Category: Stanly John

നിന്‍ സന്നിധിയില്‍ ഭാരങ്ങള്‍ വയ്ക്കാന്‍

നിന്‍ സന്നിധിയില്‍ ഭാരങ്ങള്‍ വയ്ക്കാന്‍  എന്‍ ഹൃദയത്തിന്‍ വാഞ്ചയിതേമാന്‍ നീര്‍ തോടിനായ് കാംക്ഷിക്കുംപോല്‍ഉള്ളിന്റെയുള്ളില്‍ നൊമ്പരങ്ങള്‍ നല്ലവന്‍ നീയെന്‍ അഭയം നീ..വന്‍ സങ്കടങ്ങളില്‍ കാക്കുന്നവന്‍സിംഹങ്ങളിന്‍ വായില്‍ നിന്നുംവിടുവിച്ചവന്‍ എന്‍ ജീവനാഥന്‍ നിഴല്‍ പോലുള്ളൊരു ജീവിത രൂപംനീളുകയില്ല വാരിധിയില്‍ദു:ഖം ചഞ്ചലം ഏറി വരുമ്പോള്‍നീയല്ലാതെ വഴിയേത്  ആലാപനം, പശ്ചാത്തല സംഗീതം: സ്റ്റാന്‍ലി ജോണ്‍

എന്‍ ക്രിസ്തന്‍ യോദ്ധാവാകുവാന്‍

എന്‍ ക്രിസ്തന്‍ യോദ്ധാവാകുവാന്‍ചേര്‍ന്നേന്‍ തന്‍ സൈന്യത്തില്‍തന്‍ ദിവ്യ വിളി കേട്ടു ഞാന്‍ദൈവാത്മ ശക്തിയാല്‍ നല്ല പോര്‍ പൊരുതു ഞാന്‍ എന്‍ ക്രിസ്തന്‍ നാമത്തില്‍വാടാ കിരീടം പ്രാപിപ്പാന്‍ തന്‍ നിത്യ രാജ്യത്തില്‍ തന്‍ ക്രൂശു ചുമന്നിടുവാന്‍ ഇല്ലൊരു ലജ്ജയുംഎന്‍ പേര്‍ക്കായ്‌ കഷ്ടപ്പെട്ടു താന്‍ എന്നെന്നും ഓര്‍ത്തിടും വിശ്വാസത്തിന്റെ നായകാ ഈ നിന്റെ യോദ്ധാവേവിശ്വസ്തനായി കാക്കുക നല്‍ അന്ത്യത്തോളവും രചന: വി. നാഗല്‍ആലാപനം: സ്റ്റാന്‍ലി ജോണ്‍

ഇതുവരെയെന്നെ കരുതിയ നാഥാ

ഇതുവരെയെന്നെ കരുതിയ നാഥാഇനിയെനിക്കെന്നും തവ കൃപ മതിയാം ഗുരുവരനാം നീ കരുതുകില്‍ പിന്നെകുറവൊരു ചെറുതും വരികില്ല പരനെഅരികളിന്‍ നടുവില്‍ വിരുന്നൊരുക്കും നീപരിമള തൈലം പകരുമെന്‍ ശിരസ്സില്‍ പരിചിതര്‍ പലരും പരിഹസിച്ചെന്നാല്‍പരിചില്‍ നീ കൃപയാല്‍ പരിചരിച്ചെന്നെതിരു ചിറകടിയില്‍ മറച്ചിരുള്‍ തീരും-വരെയെനിക്കരുളും അരുമയോടഭയം മരണത്തിന്‍ നിഴല്‍ താഴ് വര യതിലും ഞാന്‍ശരണമറ്റവനായ്‌ പരിതപിക്കാതെവരുമെനിക്കരികില്‍ വഴി പതറാതെകരം പിടിച്ചെന്നെ നടത്തിടുവാന്‍ നീ കരുണയിന്‍ കരത്തിന്‍ കരുതലില്ലാത്തഒരു നിമിഷവുമീ മരുവിലില്ലെനിക്ക്ഇരവിലെന്നൊളിയായ്…

എന്റെ പ്രിയന്‍ വാനില്‍ വരാറായി

എന്റെ പ്രിയന്‍ വാനില്‍ വരാറായ്‌കാഹളത്തിന്‍ ധ്വനി കേള്‍ക്കാറായ്‌മേഘെ ധ്വനി മുഴങ്ങും ദൂതര്‍ ആര്‍ത്തു പാടിടുംനാമും ചേര്‍ന്ന് പാടും ദൂതര്‍ തുല്യരായ്‌ പൂര്‍ണ്ണ ഹൃദയത്തോടെ ഞാന്‍ സ്തുതിക്കുംനിന്റെ അത്ഭുതങ്ങളെ ഞാന്‍ വര്‍ണ്ണിക്കുംഞാന്‍ സന്തോഷിച്ചിടും എന്നും സ്തുതി പാടിടുംഎന്നെ സൌഖ്യമാക്കി വീണ്ടെടുത്തതാല്‍ പീഡിതനു അഭയ സ്ഥാനംസങ്കടങ്ങളില്‍ നല്‍ തുണ നീഞാന്‍ കുലുങ്ങുകില്ല ഒരു നാളും വീഴില്ലഎന്റെ യേശു എന്റെ കൂടെ ഉള്ളതാല്‍ തകര്‍ക്കും നീ ദുഷ്ട ഭുജത്തെഉടയ്ക്കും…

യേശുവിന്റെ രക്തത്താല്‍

യേശുവിന്റെ രക്തത്താല്‍ വീണ്ടെടുക്കപ്പെട്ടതാംതന്റെ പ്രിയ ജനമേ ഉണര്‍ന്നിടുകതന്റെ വേലയെ തികച്ചു നാം ഒരുങ്ങിടുക കാലമേറെ ഇല്ലല്ലോ കാഹളം നാം കേട്ടിടാന്‍കാന്തന്‍ വരാറായ് നാമും പോകാറായ് യേശുവിന്റെ നാമത്തില്‍ വിടുതല്‍ നമുക്കുണ്ട്സത്താനോടെതിര്‍ത്തിടാം ദൈവജനമേഇനി തോല്‍വിയില്ല ജയം നമ്മുക്കവകാശമേ.. ആലാപനം: ജോസ് ഫിലിപ്പ്പശ്ചാത്തലസംഗീതം: സ്റ്റാന്‍ലി ജോണ്‍ ആലാപനം: കുട്ടിയച്ചന്‍

ഇത്രത്തോളം യഹോവ സഹായിച്ചു

ഇത്രത്തോളം യഹോവ സഹായിച്ചുഇത്രത്തോളം ദൈവമെന്നെ നടത്തിഒന്നുമില്ലായ്മയില്‍ നിന്നെന്നെ ഉയര്‍ത്തിഇത്രത്തോളം യഹോവ സഹായിച്ചു ഹാഗാറിനെപ്പോലെ ഞാന്‍ കരഞ്ഞപ്പോള്‍യാക്കോബിനെപ്പോലെ ഞാന്‍ അലഞ്ഞപ്പോള്‍മരുഭൂമിയില്‍ എനിക്ക് ജീവജലം തന്നെന്നെഇത്രത്തോളം യഹോവ സഹായിച്ചു ഏകനായ് നിന്ദ്യനായ് പരദേശിയായ് നാടും വീടും വിട്ടു ഞാനലഞ്ഞപ്പോള്‍സ്വന്ത നാട്ടില്‍ ചേര്‍ത്തുകൊള്ളാമെന്നുരച്ചനാഥനെന്നെ ഇത്രത്തോളം യഹോവ സഹായിച്ചു രചന: അജിത്‌ കുമാര്‍പശ്ചാത്തല സംഗീതം: സ്റ്റാന്‍ലി ജോണ്‍ ആലാപനം: മാര്‍കോസ് ആലാപനം: സാംസണ്‍ കോട്ടൂര്‍ ഈ ഗാനം ചിത്ര പാടുന്നത്…