No Picture

കാരുണ്യക്കടലേ കരളലിയണമേ

June 15, 2009 admin 0

കാരുണ്യക്കടലേ കരളലിയണമേകാത്തു കൊള്ളണമേ അടിയനെ ദിനവും കൈകളാല്‍ താങ്ങി നടത്തുകെന്നെ നീകൈവരും ബലമെനിക്കാധികള്‍ നീങ്ങി ഊറ്റമായ്‌ അടിക്കും കാറ്റിലെന്‍ പടകില്‍ഏറ്റവും സുഖമായ്‌ യാത്ര ചെയ്തിടുവാന്‍ ഈ മരുഭൂമിയില്‍ നീ മതി സഖിയായ്‌ആമയം നീങ്ങി ക്ഷേമമായ് […]

No Picture

നന്ദി ചൊല്ലിടാം എന്നും മോദാല്‍

June 6, 2009 admin 0

നന്ദി ചൊല്ലിടാം എന്നും മോദാല്‍നാഥന്‍ ചെയ്ത നന്മകള്‍ ഓരോന്നോര്‍ത്തിടാം ആവശ്യങ്ങള്‍ ഓരോന്നും നല്ല താതനറിഞ്ഞുക്ഷേമമായ് ദിനം തോറും പോറ്റീടുന്നതാല്‍ആകുലങ്ങളെന്തിന് ദൈവത്തിന്റെ പൈതല്‍ നീനിന്റെ ഭാവി അവനില്‍ ഭദ്രമല്ലയോ പക്ഷികളെ നോക്കുവിന്‍ വിത്തില്ല വിതയില്ലഎന്നാലും അവയെല്ലാം […]

No Picture

എങ്ങും പുകഴ്ത്തുവിന്‍ സുവിശേഷം

June 6, 2009 admin 0

എങ്ങും പുകഴ്ത്തുവിന്‍ സുവിശേഷംഹാ! മംഗള ജയ ജയ സന്ദേശം അജ്ഞാനാന്ധതയാകെയകറ്റും വിജ്ഞാനക്കതിര്‍ വീശുംവേദാന്തപ്പൊരുള്‍ സുവിശേഷം ഹാ! മംഗള ജയ ജയ സന്ദേശം കൃപയാലേതൊരു പാതകനെയും പാവന ശോഭിതനാക്കുംപാപ നിവാരണ സുവിശേഷം ഹാ! മംഗള ജയ […]

No Picture

എന്‍ പ്രിയ രക്ഷകനെ നിന്നെ കാണ്മാന്‍

June 6, 2009 admin 0

എന്‍ പ്രിയ രക്ഷകനെ നിന്നെ കാണ്മാന്‍ വാഞ്ചയാല്‍ കാത്തിടുന്നുഹാ! എന്റെ പ്രിയന്റെ പ്രേമത്തെ ഓര്‍ക്കുമ്പോള്‍ഹാ! എനിക്കാനന്ദം തിങ്ങുന്നു മാനസേ താതന്‍ വലഭാഗത്തില്‍ എനിക്കായി രാജ്യമൊരുക്കിടുവാന്‍നീ പോയിട്ടെത്ര നാളായ്‌ ആശയോട്‌ കാത്തു ഞാന്‍ പാര്‍ത്തിടുന്നുഎന്നെ നിന്‍ […]