നീയില്ലാത്ത ജീവിതം എനിക്കിനി വേണ്ട.. എന്റെ പൊന്നേശുവേ നീണ്ട യാത്രയില്‍ കൈ പിടിക്കാന്‍ ആരുമില്ലെനിക്ക് .. അഹന്ത നിറഞ്ഞ എന്‍ വഴിത്താരില്‍ അധികദൂരം ഞാന്‍ നടന്നപ്പോള്‍ അവശനായ് ഞാന്‍ തുണയറ്റവനായ്...
നീതി സൂര്യാ…. നിന് മുഖം കാണാനായിട്ടെന്നും നീര് തേടും മാനിനെപ്പോല്‍ ഞാനും നിന്നൊളിയിന് വെണ്‍പ്രഭയില്‍ നിത്യകാലം വാഴാനായി ആശിപ്പൂ.. എത്ര മനോഹരം തിരുനിവാസം എന്നുള്ളം വാഞ്ചിക്കുന്നു കൂടെ വാഴാന്‍ മീവല്‍...
ക്ഷമിക്കണേ നാഥാ, നിന്നുടെ സ്നേഹം നിരസിച്ചു വാണവള്‍ ഞാന്‍ എനിക്കായ് നീ ചെയ്ത ത്യാഗങ്ങളെല്ലാം നിനയ്ക്കാതെ പോയവള്‍ ഞാന്‍ ലോകത്തിന് സ്നേഹം തേടിയലഞ്ഞു ഞാന്‍ ശോകത്തിലായ് എന്‍ ജന്മം അകതാരില്‍...
കാല്‍വരിമേട്ടില്‍ ശോണിതമണിഞ്ഞു കാണുവതാരോ മരക്കുരിശില്‍ പാപികളെ പ്രതി ഉന്നതം വെടിഞ്ഞു പാരിതില്‍ വന്ന പാപവിനാശകന്‍ മൂന്നാം നാളില്‍ കല്ലറയില്‍ നിന്നും മുക്തനായ് തീര്‍ന്ന ജയവീരന്‍ മൂന്നുലോകര് മുഴംകാല് മടക്കും പാതെ.....
എന്നിനി കാണും തവമുഖം ഞാന്‍ എത്ര നാളായ് കാത്തിരിപ്പൂ ഒന്ന്കാണുവാന്‍ വേഗം വരുന്നോനേകന് വാക്ക് മാറിടാത്തവന് വേറെയില്ല യേശുദേവാ.. നീയല്ലാതെ ഇപ്പാരിതില്‍ കണ്ണുനീര് മാഞ്ഞിടുന്ന കാലമത് ദൂരമല്ല കഷ്ടവും ദു:ഖങ്ങളും...
എന്‍ നാഥാ.. വരുമോ ഏഴയെ ചേര്‍പ്പാന്‍ എന്‍ തുമ്പം നീങ്ങിടാറായ് എന്നും പാടിടും പ്രേമഗാനം ഞാന്‍ നിന് പ്രേമം വീഞ്ഞിലും നീ ആയിരങ്ങളിലും സുന്ദരന്‍ നിന് കൂടുള്ള വാസം ആനന്ദം...
ദേവാധി ദേവാ ത്രിയേകാ.. താവക തൃപ്പദം തന്നില്‍ ആശയോടെത്തിടും ഈ നിന്റെ ദാസനെ ആശിര്‍വദിക്കണം ഈശാ.. നാള്‍തോറും ഭാരം ചുമക്കും നല്ലൊരു രക്ഷകന് നീ താന്‍ നന്ദിയാലെന്നുള്ളം നിന് തിരു...
വന്നിടുക, സ്നേഹമായ് വിളിച്ചിടുന്നു യേശു മന്നിടത്തില്‍ മാനവര്‍ സമസ്തരും – വന്നിടുക ഉന്നതത്തില് നിന്നെ ചേര്‍ത്തിടുവാന്‍ യേശു ഉലകിതില്‍ ബലിയായ് തീര്‍ന്നു കന്നത്തിലടികള് മുഷ്ടിയാലിടികള് കഷ്ടങ്ങളും നിന്ദകളും സഹിച്ചു പാപിയായി...
ഞാന്‍ പാടും ഗസലുകളില്‍ ശോകമില്ല വിരഹമില്ല അര്‍ത്ഥമില്ലാത്ത ശീലുകള്‍ പാടാന്‍ ഇല്ലില്ല ഞാനിനിയും .. ലോകം പാടും പാട്ടുകളില്‍ മുഴുവന്‍ നിറയും പരിഭവങ്ങള്‍ സ്നേഹത്തിന് പിന്‍പേ പായും മനുജന് ലഭിക്കുന്നതോ...
കുടുംബത്തിന് തലവന്‍ യേശുവായാല്‍ ദൈവ ഭവനമായ് മാറിടും വീട്ടിന് വിളക്കായ് യേശു വന്നാല്‍ ഭവനം പ്രഭയാല്‍ പൂരിതം സ്നേഹം കുടുംബത്തിന് മൊഴിയാകും കനിവും ദയയും വിളങ്ങിടും ജീവിതം സുഗമമായ് പോയിടും...
പണം കൊടുത്തു പലതും നേടും മനുഷ്യാ.. നീ പണം കൊടുത്താലുലകിലെന്നും വാഴുമോ ? ജീവിതമാകും പെരുവഴിയില്‍ പുതിയ പുലരി തേടിയോടും യാത്രക്കാരാ .. ഓര്‍ക്കുക നീ, ലോകസുഖം വ്യര്‍ത്ഥമല്ലോ !...
ഓ, പാടും ഞാനേശുവിന് പാരിലെൻ ജീവിതത്തിൽ എന്റെ വിലാപം നൃത്തമായ് തീർപ്പാൻ എന്നുടെ രട്ടഴിപ്പാൻ എത്തിയീ ഭൂതലത്തിൽ ഏഴയെ സ്നേഹിച്ചവൻ നല്ലവൻ നീയേ വന്ദിതൻ നീയെൻ അല്ലലകറ്റിയതും നീ ഇല്ലിതുപോൽ...
മതിയായവന്‍ യേശു മതിയായവന്‍ ജീവിത യാത്രയില്‍ മതിയായവന്‍
സിയോന്‍ മണാളനേ ശാലേമിന് പ്രിയനേ നിന്നെ കാണുവാന്‍ നിന്ന കാണുവാന്‍ എന്നെത്തന്നെ ഒരുക്കുന്നു നിന് – രാജ്യത്തില്‍ വന്നു വാഴുവാന്‍ കണ്ണുനീര് നിറഞ്ഞ ലോകത്തില്‍ നിന്ന് ഞാന്‍ പോയ് മറയുമേ...
വിശുദ്ധനാം കര്‍ത്താവേ വിശ്വസ്തനാം കര്‍ത്താവേ വീണ്ടെടുത്തല്ലോ ഏഴയാമെന്നെ വീണു വണങ്ങി സ്തുതിച്ചിടുന്നെ പാപമാം ചേറ്റില്‍ നിന്നുയര്ത്തിയെന്നെ പാറയാം ക്രിസ്തുവില്‍ നിറുത്തിയല്ലോ പാടുവാനായ് പുതു പാട്ട് തന്നു പാടി സ്തുതിക്കുമെന്നായുസ്സെല്ലാം ആദരിക്കേണ്ടവര്‍...
തിരി നാളമായ് ഞാന്‍ മാറിടും ഒളി വിതറുന്ന വിളക്കായിടും തിരു ഗീതം സദാ പാടിടും പ്രിയനേശുവില് ഞാന്‍ ചാരിടും തിരമാല പോല്‍ എതിരാളികള്‍ ആകിലും
ഓ കാല്‍വരീ.. ഓ കാല്‍വരീ.. ഓര്‍മ്മകള്‍ നിറയുന്ന അന്പിന് ഗിരീ.. അതിക്രമം നിറയും മനുജന്റെ ഹൃദയം അറിയുന്നൊരേകൻ യേശുനാഥൻ അകൃത്യങ്ങൾ നീക്കാൻ പാപങ്ങൾ മായ്ക്കാൻ അവിടുന്ന് ബലിയായി കാൽവറിയിൽ മലിനത...
യേശുനായകാ വാഴ്ക ജീവനായകാ – നിരന്തം യേശുനായകാ വാഴ്ക ജീവനായകാ.. ആദി മുതല്‍ പിതാവിന് ശ്രീ തങ്ങിടും മടിയില്‍ വീതാമയമിരുന്ന ചേതോഹരാത്മജനേ പാപം പരിഹരിപ്പാന് പാരില്‍ ജനിച്ചവനെ ഭൂവിന് അശുദ്ധി...