കൊണ്ടുവാ കൊണ്ടുവാ നീ പാപികളെ കൊണ്ടുവാ കൊണ്ടുവാ നീ.. രണ്ടെജമാന്മാരെ സേവിച്ചിണ്ടലെന്യേ വസിക്കാമെ ന്നുകള്ളുകൊണ്ടു നിനയ്ക്കുന്ന കള്ളരെ പിടിച്ചിവിടെ – കൊണ്ടുവാ അസ്സലായി കഴിയേണം ഡ്രസ്സ് നന്നായിരിക്കേണം വസ്തുതന്നെ ദൈവമെന്നു...
വാഴ്ത്തിടും ഞാനെന്റെ രക്ഷകനെയെന്നും സ്തോത്രം ചെയ്യും തന്റെ വന്‍ കൃപയ്ക്കായ് ശത്രുവിന് ശക്തികള്‍ ഏശിടാതെ എന്നെ ആഴ്ച മുഴുവനും കാത്തതിനായ് വീഴ്ചകള്‍ ഏശാതെ സൂക്ഷിച്ചതോര്ത്തിന്നു കാഴ്ചവക്കുന്നെന്നെ നിന് പാദത്തില്‍ ആഴ്ചവട്ടത്തിന്റെ...
അനശ്വര നാമം സർവേശ്വര നാമം അതുല്യമാം നാമം അത്യുന്നത നാമം സർവാധികാരം ഉള്ള നാമം അതല്ലോ ക്രിസ്തുയേശുവിൻ നാമം ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ ഏകമായ് നല്കപ്പെട്ടുള്ള നാമം രക്ഷക്കായ്...
നീയെൻ സങ്കേതം നീയെൻ ആശ്വാസം നീറുമ്പോൾ മാനസം ക്ലേശങ്ങളാൽ ഓരോ ദിനവും ഞാൻ ഭാരപ്പെട്ടിടുമ്പോൾ നീ നല്കുന്നതെന്തും നാഥാ സ്വീകരിച്ചീടുവാൻ സന്താപവേളയിൽ ആശ്വസി ച്ചിടുവാൻ നൽകുക കൃപയമിതം ദോഷങ്ങൾ നീ...
മായയാമീ ലോകം ഇതു മാറും നിഴല്‍ പോലെ മാറും മണ്ണായ് വേഗം നിന് ജീവന് പോയിടും ആനന്ദത്താല്‍ ജീവിതം മനോഹരമാക്കാം എന്നു നിനക്കരുതേ ഇതു നശ്വരമാണേ പൂപോല്‍ ഉണങ്ങിടും നിന്...
ഇമ്മാനുവേല്‍ ഇമ്മാനുവേല്‍ അത്ഭുതവാന്‍ നിന് കൂടെയുണ്ട് നീയെന്റെ ദാസന് യിസ്രായേലേ ഞാന്‍ നിന്നെ ഒരുനാളും മറക്കുകില്ല കഷ്ടതയുടെ നടുവില്‍ നടന്നാല്‍ നീയെന്നെ ജീവിപ്പിക്കും വീര്യമുള്ള ഭുജം നീ നീട്ടിയെന്റെ ശത്രുവിന്...
നമുക്കഭയം ദൈവമത്രേ മനുഷ്യഭയം വേണ്ടിനിയും എന്നും നല് സങ്കേതം ദൈവം തന്നു നമ്മെ കാത്തിടുന്നു മന്നും മലയും നിര്‍മ്മിച്ചതിനും മുന്നമേ താന്‍ വാഴുന്നു നന്മചെയ്തും നാട്ടില്‍ പാര്‍ത്തും നമുക്കു ദൈവസേവ...
ചിന്താകുലങ്ങളെല്ലാം യേശുവിന്മേല് ഇട്ടുകൊള്‍ക അവന് കരുതുന്നല്ലോ നിനക്കായ് ഇദ്ധരയില്‍ അതിശയമായ് ! ചോദിച്ചതിലും പരമായ് നീ നിനച്ചതിലും മേല്‍ത്തരമായ് മകനേ നിനക്കായ് ദൈവം കരുതീട്ടുണ്ട് കലങ്ങാതെ … കണ്ടിട്ടില്ലാത്ത ആള്കള്...
ആന്തരിക സൌഖ്യവുമായ് അടുത്തു വന്നു നാഥന് ആന്തരിക സൌഖ്യമെന്നില്‍ ചൊരിഞ്ഞു തന്നു ദേവന് സൌഖ്യമാക്കിയെന്നെ തിരു നിണത്താല് വീണ്ടെടുത്തു എന്നെ ജീവന് നല്കി ആ സ്നേഹം നിത്യ സ്നേഹം ആ...
യഹോവയാണെന്റെ ഇടയന് യഹോവയാണെന്റെ പ്രാണപ്രിയന് യഹോവയാണെന്റെ മാര്‍ഗദീപം യഹോവയാണെന്റെ സര്‍വവും
നിന് സ്നേഹം ഗഹനമെന്നറിവില്‍ നാഥാ… നിനവില്‍ ആഴം നീളം വീതി ഉയരം അനന്തമവര്ണനീയം
ജീവിതമൊന്നേയുള്ളൂ… അത് വെറുതെ പാഴാക്കിടല്ലേ മരിക്കും മുന്‍പേ ഒന്നോര്‍ത്തിടുക ഇനിയൊരു ജീവിതം ഭൂമിയിലില്ല…ടി. വി. ടെ മുന്നിലിരുന്നു വാര്‍ത്തകള്‍ കണ്ടു രസിച്ചു കോമഡി കണ്ടു ചിരിച്ചു സീരിയല്‍ കണ്ടു കരഞ്ഞു...
ജീവനാഥനാം സ്നേഹരാജനാം യേശുവെന്റെ സ്വന്തമായതാല് പാടിടാം ഗീതം പാടിടാം നാഥനെ നന്ദിയോടാര്ത്ത് പാടിടാം ഹാലലൂയ്യ …. ലോകം നല്‍കാത്ത നാശം ഇല്ലാത്ത നിത്യം സന്തോഷമേ ആനന്ദം ആനന്ദമേ ഞാനെന്നും പാടിടുമേ...
മനമേ പക്ഷിഗണങ്ങള്‍ ഉണര്‍ന്നിതാ പാടുന്നു ഗീതങ്ങള്‍ മനമേ നീയുമുണര്‍ന്നിട്ടേശു പരനെ പാടി സ്തുതിക്ക മനമേ നിന്നെ പരമോന്നതന് പരിപാലിക്കുന്നതിനെ നിനച്ചാല്‍ നിനക്കുഷസില് കിടന്നുറങ്ങാന്‍ കഴിഞ്ഞിടുമോ? മൃഗജാലങ്ങള്‍ ഉറങ്ങീടുന്ന സമയത്ത് നീ...
ഒരു കൊച്ചു മുരളിയാം എന്‍ മനസ്സില്‍ ഉയര്‍ന്നിടും ദിവ്യ ശ്രുതി മീട്ടി മീട്ടി തീരേണമെന്‍ നാളീ മന്നില്‍ നാഥാ… സൂര്യനും ചന്ദ്രനുമെല്ലാ താരകങ്ങളും ആഴികളും കുന്നുകളും പര്‍വതങ്ങളും സര്‍വ ജീവജാലങ്ങളും...
കൊടിയകാറ്റടിക്കേണമേ – ആത്മ മന്ദമാരുതനീ ദാസര്‍ മദ്ധ്യത്തില്‍ വാഗ്ദത്തം യൂദര്‍ക്ക് മാത്രമല്ല കര്ത്തന് വാക്കു പാലിപ്പവര്ക്കേകും ദയാലുവും ഓമനപ്പേര് ചൊല്ലി ചാരത്തണയ്ക്കും ദൂരസ്ഥര്‍ക്കും നല്ക്കും ദിവ്യാത്മ ദാനം നാലുപാടും ചുറ്റി...
എന്മനസുയരുന്നഹോ നന്മയേറും വചനത്താല്‍ ചിന്മയരാജനെക്കുറിച്ചു പാടിയ കഥ ചെമ്മയോടറിയിച്ചിടുന്നു തന് നിമിത്തം തവനാഥന് നിന്നുടെ കൂട്ടുകാരെക്കാള്‍ നിന്നെയാനന്ദതൈലം കൊണ്ട് അധികമായി നന്ദിയോടെ ചെയ്തഭിഷേകം അന്ത:പുരത്തിലെ രാജ്ഞി ചന്തമേറും ശോഭ മൂലം...
യേശുരാജന് വരവായ് പ്രിയരേ.. യേശുരാജന് വരവായ് .. ഉണര്‍ന്നെണീക്കുക നമ്മള് ഉണര്‍ന്ന ജയഗീതവുമായ് ഉയര്‍ന്നിടട്ടെ യേശുമഹേശന്‍ ഉണര്‍ന്ന ഭക്തരിന്‍ ഗാനം ഉയരും നാം ഒന്നായ് വാനില്‍ യേശുവേ എതിരേല്‍പ്പാനായ് കാഹളനാദം...