Category: Jaison C Solomon

Jaison C Solomon

എന്നേശുവേ നീ എന്റെ സ്വന്തമേ

എന്നേശുവേ നീ എന്റെ സ്വന്തമേ എന്നാശ്രയം നീ മാത്രമെന്നുമേ നീറുന്ന വേദന എറിടും നേരത്ത് നീ മതി നാഥനെ എന്‍ ചാരത്തു നാനാ പരീക്ഷയാല്‍ ഞാന്‍ വലയുമ്പോള്‍ നീ തരും തോരാത്ത വന്‍ കൃപകള്‍

എനിക്കായ് നല്‍വഴി തുറന്നിടുമേ

ഗാനമൃതത്തില്‍ ചേര്‍ക്കുന്ന 666-മത്തെ ഗാനം ! എനിക്കായ് നല്‍വഴി തുറന്നിടുമേഎന്‍ യേശുപരന്‍ ജീവിതത്തില്‍ അര്‍ഹിക്കാത്ത നന്മകള്‍ ഏകിഎന്നെ അനുദിനം നടത്തുന്നനിന്‍ കൃപ മനോഹരമേ, നാഥാ..നിന്‍ കൃപ മനോഹരമേ.. ഉള്ളം കൈയില്‍ എന്നെ വഹിക്കുംഎന്നാത്മ സ്നേഹിതനേനിന്‍ കൃപ മനോഹരമേ, നാഥാ…നിന്‍ കൃപ മനോഹരമേ.. എന്റെ ആവശ്യങ്ങളറിഞ്ഞ്അതിശയമായ് നടത്തുന്നവന്‍നിന്‍ കൃപ മനോഹരമേ, നാഥാനിന്‍ കൃപ മനോഹരമേ.. രചന: ബ്ലസ്സന്‍ ജോര്‍ജ്സംഗീതം: ജയ്സണ്‍ആലാപനം: വില്‍സണ്‍ പിറവംപശ്ചാത്തല സംഗീതം: ഐസക്…

എന്‍ അനുപമ സഖിയായ്‌

എന്‍ അനുപമ സഖിയായ്‌ ഒരുവനുണ്ടവനിയില്‍കരുണയുള്ള യേശു താന്‍തിരു രുധിരമൊഴുക്കിയതില്‍ മമ കറ കഴുകിയെന്‍സഖിത്വമരുളി ദയവാന്‍ തന്നിടുന്നു ജീവമന്ന നാഥന്‍എനിക്കെന്നും സംതൃപ്തിയോടെ ഭൂവില്‍ധന്യതയെനിക്കേകിലും ഉണ്ട് സുഖ ഭോജനങ്ങള്‍ഒന്നുമേ എനിക്കു പോരാഞാന്‍ സ്തുതിക്കും പരനെ ദിനം ശ്രവിക്കും തിരു മൊഴികള്‍വസിക്കുമേ തിരു മറവില്‍ ചീര്‍ത്ത പാപ ഭാരം എന്നില്‍ തീര്‍ക്കാന്‍ – എന്നെനിത്യതക്ക് യോഗ്യനാക്കി മാറ്റാന്‍കര്‍ത്തനാം മനുവേലന്‍ എന്‍ അത്തലാകെ ഒഴിച്ചെന്നെഉത്തമനാക്കിയതോര്‍ത്താല്‍ഞാന്‍ സ്തുതിക്കും പരനെ ദിനം ശ്രവിക്കും…

യോര്‍ദ്ദാനക്കരെ കാണുന്നു

യോര്‍ദ്ദാനക്കരെ കാണുന്നുഎന്‍ വാഗ്ദത്ത ദേശം ശോഭയായ്‌ശോഭയായ്‌ (2) എന്‍ വാഗ്ദത്ത ദേശം ശോഭയായ്‌ യോര്‍ദ്ദാന്‍ നദിയെ തരണം ചെയ്യുമെന്‍രക്ഷകന്‍ ബോട്ടില്‍ ധൈര്യമായ്‌ധൈര്യമായ്‌ (2) എന്‍ രക്ഷകന്‍ ബോട്ടില്‍ ധൈര്യമായ്‌ ഓളങ്ങള്‍ എന്മേല്‍ കവിഞ്ഞു വരുമ്പോള്‍രക്ഷകന്‍ മാര്‍വില്‍ ചാരും ഞാന്‍ചാരും ഞാന്‍ (2) എന്‍ രക്ഷകന്‍ മാര്‍വില്‍ ചാരും ഞാന്‍ ജീവന്റെ വൃക്ഷത്തെ അക്കരെ ദേശത്ത്കാണുകയാല്‍ ഞാന്‍ ഓടുന്നുഓടുന്നു (2) ഞാന്‍ അക്കരെ ദേശത്തേക്കോടുന്നു ആലാപനം:…