No Picture

എനിക്കെന്നും യേശുവുണ്ട്..

October 12, 2011 admin 0

എനിക്കെന്നും യേശുവുണ്ട്.. വിനയിലും പലവിധ ശോധനകളിലും  എനിക്കെന്നും യേശുവുണ്ട്.. താങ്ങി നടത്തുവാന്‍ വല്ലഭനായ് താപത്തിലെനിക്കവന്‍ നല്‍ തുണയായ്  തന്‍ കരം നീട്ടി സങ്കടം നീക്കും  തന്‍ കൃപ മതിയെനിക്ക്   ഇന്നലേമിന്നു മനന്യനവന്‍ മന്നിതിലെന്നുമെന്‍ […]

No Picture

കര്‍ത്താവേ നിന്‍ നന്മകളെ

July 10, 2011 admin 0

കര്‍ത്താവേ നിന്‍ നന്മകളെ എങ്ങനെ ഞാന്‍ മറന്നിടുംനന്ദിയുള്ളെന്‍ ഉള്ളമെന്നുംപാടിടും സ്തോത്രഗീതങ്ങള്‍ ഞാനാകുന്നത്‌ നിന്‍ കൃപയാല്‍എനിക്കുള്ളതെല്ലാം നിന്‍ ദാനങ്ങള്‍പുതുമന്ന എന്നുമേകിപോഷിപ്പിച്ചിടുന്നെന്നെ നീ ഉറ്റവര്‍ അറ്റുപോയിടുമ്പോള്‍ഉണ്ടെനിക്ക് നീ സങ്കേതമായ്നിന്നില്‍ ഞാനാശ്രയിക്കുന്നതാല്‍ലജ്ജിതനായ് തീരില്ല രചന: തോമസ്‌കുട്ടി കെ. ഐ.ആലാപനം: […]

No Picture

നിന്റെ നാളുകള്‍ ചുരുക്കമാണെന്നും

March 26, 2011 admin 0

നിന്റെ നാളുകള്‍ ചുരുക്കമാണെന്നും  വേഗം തീരുമെന്നും ഓര്‍ത്തിടുക ആര്‍ക്കും പ്രവര്‍ത്തിച്ചുകൂടാത്ത രാത്രി വരുന്നു  ആകയാല്‍ നീ ഉണര്‍ന്നിടുക ! ഉണര്‍ന്നിടുക നീ ഒരുങ്ങിടുക  ഉന്നതന്റെ വേല ചെയ്‌വാന്‍ ഒരുങ്ങിടുക  ഉയരത്തില്‍ നിന്നുള്ള പരിജ്ഞാനത്താല്‍ നിറഞ്ഞു […]

No Picture

സന്തോഷിപ്പിന്‍ സന്തോഷിപ്പിന്‍

October 24, 2009 admin 1

സന്തോഷിപ്പിന്‍ സന്തോഷിപ്പിന്‍കര്‍ത്താവില്‍ എപ്പോഴും സന്തോഷിപ്പിന്‍അന്വേഷിപ്പിന്‍ അന്വേഷിപ്പിന്‍യഹോവയെ നാള്‍ തോറും അന്വേഷിപ്പിന്‍ അവന്‍ ദയയുള്ളവന്‍ ദീര്‍ഘക്ഷമയുള്ളവന്‍എന്റെ പ്രാണനെ വീണ്ടെടുത്തവന്‍ബലമവന് സ്തുതിയവന്സര്‍വ മഹത്വവും അവനുള്ളത് യഹോവ തന്നെ ദൈവമെന്നറിവിന്‍തന്‍ ഭുജ ബലത്തില്‍ ആശ്രയിക്കാംക്രിസ്തന്‍ വചനത്തെ തിരയുന്നോര്‍ ആരുംഒരുനാളും […]

No Picture

പാപ ചേറ്റില്‍ നിന്നും

August 21, 2009 admin 0

പാപ ചേറ്റില്‍ നിന്നും നമ്മെ കോരി എടുത്തവനേശുനിര്‍മ്മലമാക്കി നമുക്കു പുത്തന്‍ പേരുകള്‍ നല്കിയതേശുപുതിയൊരു ശക്തി പകര്‍ന്നു നമ്മെ നടത്തിടുന്നതുമേശുശോഭനമായൊരു ഭാവി നമുക്കായ്‌ നല്കിടുന്നതുമേശു കല്ലുകള്‍ മുള്ളുകള്‍ നിറഞ്ഞ പാതയില്‍ ഇടറി വീഴാതെകരം പിടിച്ചു നടത്തിടുന്നു […]

No Picture

ജീവിത യാത്രക്കാരാ, കാലടികള്‍ എങ്ങോട്ട്

July 9, 2009 admin 0

ജീവിത യാത്രക്കാരാ, കാലടികള്‍ എങ്ങോട്ട്നാശത്തിന്‍ പാതയോ ജീവന്റെ മാര്‍ഗമോലക്ഷ്യം നിന്‍ മുന്‍പിലെന്ത് ? അന്‍പിന്‍ രൂപി യേശു നാഥന്‍ നിന്നെ വിളിക്കുന്നില്ലേപോകല്ലേ നീ അന്ധനായി ലോക സൌഭാഗ്യം തേടിപൊന്നിന്‍ ചിറകു നിനക്കു മീതെകര്‍ത്തന്‍ വിരിച്ചത് […]

No Picture

ക്രൂശുമെടുത്തിനി ഞാനെന്‍

July 8, 2009 admin 0

ക്രൂശുമെടുത്തിനി ഞാനെന്‍ യേശുവെ പിന്‍ ചെല്കയാംപാരില്‍ പരദേശിയായ് ഞാന്‍ മോക്ഷ വീട്ടില്‍ പോകയാം ജീവനെന്‍ പേര്‍ക്കായ്‌ വെടിഞ്ഞ നാഥനെ ഞാന്‍ പിന്‍ ചെല്ലുംഎല്ലാരും കൈവിട്ടാലും കൃപയാല്‍ ഞാന്‍ പിന്‍ ചെല്ലും മാനം ധനം ലോക […]

No Picture

യേശു ക്രിസ്തു ഉയിര്‍ത്തു ജീവിക്കുന്നു

July 8, 2009 admin 0

യേശു ക്രിസ്തു ഉയിര്‍ത്തു ജീവിക്കുന്നുപരലോകത്തില്‍ ജീവിക്കുന്നുഇഹ ലോകത്തില്‍ താനിനി വേഗം വരുംരാജ രാജനായ്‌ വാണിടുവാന്‍ ഹാ ഹല്ലേലുയ്യ ജയം ഹല്ലേലുയ്യയേശു കര്‍ത്താവ്‌ ജീവിക്കുന്നു കൊല്ലുന്ന മരണത്തിന്‍ ഘോരതരവിഷപ്പല്ല് തകര്‍ത്താകയാല്‍ഇനി തെല്ലും ഭയമെന്യേ മൃത്യുവിനെനമ്മള്‍ വെല്ലുവിളിക്കുകയായ്‌ […]

No Picture

യേശുവെ നിന്‍ പാദം കുമ്പിടുന്നേന്‍

July 8, 2009 admin 0

യേശുവെ നിന്‍ പാദം കുമ്പിടുന്നേന്‍ (3) നിസ്തുല സ് നേഹത്താലെ ക്രിസ്തുവേ എന്നെയും നീനിന്‍ മകനാക്കുവാന്‍ തിന്മകള്‍ നീക്കുവാന്‍വിന്‍ മഹിമ വെടിഞ്ഞോ? എന്നുമീ ഞാനിനിയും നിന്നുടെ സ്വന്തമത്രേഒന്നുമേ ശക്തമല്ലീ ബന്ധം മാറ്റുവാന്‍എന്തൊരു ഭാഗ്യമിത് ! […]

No Picture

വാഴ്ത്തിടുന്നു നാഥാ…

May 2, 2009 admin 0

വാഴ്ത്തിടുന്നു നാഥാ… വാഴ്ത്തിടുന്നു ദേവാ..വാഴ്ത്തിടുന്നു ഭൂവാനങ്ങള്‍ സൃഷ്ടിച്ച ദൈവാത്മജാ.. ആദി അനാദിയും നീ ആല്‍ഫ ഒമേഗയും നീആയിരം പതിനായിരങ്ങളില്‍ സര്‍വാംഗ സുന്ദരന്‍ നീ സ്‌തോത്രം ഹല്ലെലുയ്യ മാ മഹത്വം സ്തുതിയുംസാദരം സര്‍വവും അര്‍പ്പിച്ചു നാഥാ […]

No Picture

ക്രിസ്തുവില്‍ വസിക്കുമെനിക്ക്

May 2, 2009 admin 0

ക്രിസ്തുവില്‍ വസിക്കുമെനിക്ക്എപ്പോഴും സന്തോഷമേ എന്തെല്ലാം കഷ്ടം വന്നാലുംഎതെല്ലാം നഷ്ടം വന്നാലുംആരെല്ലാം പഴിച്ചെന്നാലുംഞാന്‍ ഭയപ്പെട്ടു പോകയില്ല ശത്രുക്കള്‍ ചുറ്റും നിന്നാലുംമിത്രങ്ങള്‍ ഹസിച്ചെന്നാലുംഗാത്രമെല്ലാം ക്ഷയിച്ചെന്നാലുംഞാന്‍ ഭയപ്പെട്ടു പോകയില്ല മണ്ണിലെന്‍ വാസം തീരുമ്പോള്‍വിണ്ണിലെന്‍ വീട്ടില്‍ ചേരുമ്പോള്‍നിന്ദകള്‍ തീര്‍ന്നു പാടും […]

No Picture

ആനന്ദമേ എന്താനന്ദമേ ..

May 2, 2009 admin 0

ആനന്ദമേ എന്താനന്ദമേ ..യേശു എന്നുള്ളതില്‍ വന്നതാലെ.. പാപത്തിന്‍ ഭാരം നീങ്ങി മമനവിലുയര്‍ന്നു സ്തോത്ര ഗാനം സന്താപമെല്ലാം തീര്‍ന്നു എന്നില്‍സന്തോഷം വന്നു ഹല്ലെല്ലുയാ ഉള്ളം കലങ്ങി നീറിടുമ്പോള്‍ഉണ്ടെനിക്കെശു ആശ്വാസമായ് ഇത്ര സൌഭാഗ്യ ജീവിതം ഹാഇദ്ധരയില്‍ വേറില്ലിതുപോല്‍ […]

No Picture

യേശു നല്ല സ് നേഹിതന്‍

March 23, 2009 admin 0

യേശു നല്ല സ്നേഹിതന്‍ഏകന്‍ നിന്നെ കാണുന്നോന്‍സ്വന്തമായ്‌ തന്നെയുംനിന്‍ പേര്‍ക്കായ് തന്നവന്‍ഘോരമാം ക്രൂശതില്‍ … നിന്റെ പാപക്കടങ്ങള്‍ ചുമലില്‍നിന്‍ ഭാരങ്ങള്‍ മുള്‍മുടിയായ്‌പഞ്ചമുറിവുകള്‍ നിന്‍ തെറ്റിനായ്പങ്കപ്പാടുകള്‍ നിന്‍ പേര്‍ക്കായ് നിന്നെ സമ്പന്നനാക്കാന്‍ യേശുദരിദ്രന്റെ വേഷം പൂണ്ടുതല ചായ്ക്കാന്‍ […]

No Picture

സ് നേഹത്തിന്റെ മുഖം

March 23, 2009 admin 0

സ് നേഹത്തിന്റെ മുഖം ഞാന്‍ കണ്ടു –കാല്‍വരി മലമേല്‍ദൈവ സ്നേഹത്തിന്റെ നിറം ഞാന്‍ കണ്ടു –കാല്‍വരി മലമേല്‍ത്യാഗത്തിന്റെ ധ്വനി ഞാന്‍ കേട്ടുകരുണയില്‍ മുഖം കണ്ടുകാല്‍വരി മലമേല്‍ അന്നാ, കാല്‍വരി മലമേല്‍ മനുഷ്യ പുത്രന്‍ അന്നാ […]

No Picture

എന്റെ യേശു വാക്ക് മാറാത്തോന്‍

March 17, 2009 admin 0

എന്റെ യേശു വാക്ക് മാറാത്തോന്‍ഈ മണ്‍ മാറും വിണ്‍ മാറുംമര്‍ത്യരെല്ലാം വാക്ക് മാറുംഎന്റെ യേശു വാക്ക് മാറാത്തോന്‍ പെറ്റ തള്ള മാറിപ്പോയാലുംഇറ്റു സ് നേഹം തന്നില്ലെങ്കിലുംഅറ്റു പോകയില്ലെന്‍ യേശുവിന്റെ സ് നേഹംഎന്റെ യേശു വാക്ക് […]

No Picture

വല്ലഭനാം യേശുപരന്‍

March 17, 2009 admin 0

വല്ലഭനാം യേശു പരന്‍നല്ല സഹായകനാംസുഖം ബലവും സമാധാനവുംസകലവും നമുക്കവനാം ആധിയാലുള്ളം കലങ്ങിടിലുംവ്യാധിയാലേറ്റം നാം തളര്‍ന്നിടിലുംഉറ്റവര്‍ എല്ലാരും കൈവിടിലുംമുറ്റിലും കാത്തവന്‍ നടത്തിടുമേ സ്നേഹത്തിന്‍ ദീപം കൊളുത്തിടാം നാംജീവന്റെ സന്ദേശമുരച്ചിടാം നാംപാപികളിന്‍ മനം തിരിഞ്ഞിടുവാന്‍പ്രാര്‍ത്ഥനയില്‍ സദാ ഉണര്‍ന്നിടാം […]

No Picture

സാധുവെന്നെ കൈവിടാതെ

March 15, 2009 admin 0

സാധുവെന്നെ കൈ വിടാതെ-നാഥനെന്നും നടത്തിടുന്നു കണ്ണുനീരിന്‍ താഴ് വരയില്‍കരയുന്ന വേളകളില്‍കൈവിടില്ലെന്‍ കര്‍ത്തനെന്റെകണ്ണുനീരെല്ലാം തുടയ്ക്കും കൊടും കാറ്റും തിരമാലയുംപടകില്‍ വന്നാഞ്ഞടിക്കുംനേരമെന്റെ ചാരെയുണ്ട്നാഥനെന്നും വല്ലഭനായ്‌ വിണ്ണിലെന്റെ വീടൊരുക്കിവേഗം വന്നിടും പ്രിയനായ്‌വേല ചെയ് തെന്‍ നാള്‍കള്‍ തീര്‍ന്ന്വീട്ടില്‍ ചെല്ലും […]