Category: Eliza Sabu

Eliza Sabu

ശുദ്ധര്‍ സ്തുതിക്കും വീടേ

ശുദ്ധര്‍ സ്തുതിക്കും വീടേദൈവ മകള്‍ക്കുള്ളാശ്രയമേപരിലസിക്കും സ്വര്‍ണ്ണത്തെരു വീഥിയില്‍അതികുതുകാല്‍ എന്നു ഞാന്‍ ചേര്‍ന്നീടുമോ വാനവരിന്‍ സ്തുതിനാദംസദാ മുഴങ്ങും ശാലേമില്‍എന്ന് ഞാന്‍ ചേര്‍ന്നീടുമോ പരസുതനെഎന്നു ഞാന്‍ ചേര്‍ന്നീടുമോ മുത്തിനാല്‍ നിര്‍മ്മിതമായുള്ളപന്ത്രണ്ടു ഗോപുരമേതവ മഹത്വം കണ്ടിട്ടങ്ങാനന്ദിപ്പാന്‍മമ കണ്‍കള്‍ പാരം കൊതിച്ചിടുന്നേ അന്ധതയില്ല നാടെ ദൈവ –തേജസ്സാല്‍ മിന്നും വീടെ – തവ വിളക്കാംദൈവത്തിന്‍ കുഞ്ഞാടിനെ അളവെന്യെപാടി സ്തുതിച്ചീടും ഞാന്‍ കഷ്ടതയില്ല നാടെദൈവഭക്തരിന്‍ വിശ്രമമെപുകള്‍ പെരുകും പുത്തന്‍ യെരുശലെമേതിരുമാര്‍വില്‍ എന്നു…

ലോകമാം ഗംഭീര വാരിധിയില്‍

രചന: അന്നമ്മ മാമന്‍ആലാപനം: ബിനോയ് ചാക്കോപശ്ചാത്തല സംഗീതം: വി. ജെ.ജേക്കബ്‌ ആലാപനം: എലിസ സാബു ഈ ഗാനം ചിത്ര പാടുന്നത് ഇവിടെ കേള്‍ക്കാം