Category: Blesson

Blesson

ഞാനെന്നും സ്തുതിക്കും

ഞാനെന്നും സ്തുതിക്കുംഎന്‍ പരനെ- തിരു മനു സുതനെആനന്ദ ഗാനങ്ങള്‍ പാടി പുകഴ്ത്തി പാപത്തിന്‍ ശാപത്തില്‍ നിന്നുംഎന്റെ പ്രാണനെ കാത്തവനെന്നുംപാരില്‍ തന്‍ അന്‍പിനു തുല്യമില്ലൊന്നും തന്‍ തിരു സന്നിധൌ വീണേഎന്റെ ഖിന്നത തീരൂ നേരാണേതന്‍ മൊഴിയെന്‍ നെഞ്ചില്‍ തൂകുന്ന തേനെ ആയിരം നാവുകളാലും പതിനായിരം വാക്കുകളാലുംആ ദിവ്യ സ്‌നേഹം അവര്‍ണ്ണ്യമാരാലും നിത്യത തന്നില്‍ ഞാനെത്തുംതന്റെ സ്തുത്യ പാദങ്ങള്‍ ഞാന്‍ മുത്തുംഭക്തിയില്‍ ആനന്ദ കണ്ണീര്‍കള്‍ വീഴ്ത്തും രചന:…

വെള്ളത്തില്‍ വെറുമൊരു

വെള്ളത്തില്‍ വെറുമൊരു കുമിള പോലെവെളുക്കുമ്പോള്‍ വിരിയുന്ന മലരു പോലെമനുജാ നിന്‍ ജീവിതം ക്ഷണികം നിന്‍ ജീവിതംമരണം വരും നീ മാറിടുംഇതു ക്ഷണികം ക്ഷണികം ക്ഷണികം.. വിളിക്കാതെ വരുന്നൊരു അതിഥിയെപ്പോല്‍വിഷമത്തിലാക്കുന്ന മരണം വരുംനിനച്ചിരിക്കാത്തൊരു നാഴികയില്‍നിന്നെ തേടി മരണം വരും പണ്ഡിത പാമര ഭേദമെന്യേപണക്കാര്‍ പാവങ്ങള്‍ ഭേദമെന്യേപട്ടിണിയായാലും സമൃദ്ധിയിലുംപല പല സമയത്തായ് മരണം വരും മണ്മയമാണ് ഈ ഉലകംമറഞ്ഞിടും മനുജന്‍ മരണത്തിനാല്‍മശിഹാ ഹൃത്തില്‍ വന്നിടുകില്‍മനുജന്റെ ജീവിതം അര്‍ത്ഥ…

സ് തോത്രമേശുവേ, സ് തോത്രമേശുവേ

സ് തോത്രമേശുവേ, സ് തോത്രമേശുവേനിന്നെ മാത്രം നന്ദിയോടെ എന്നും വാഴ്ത്തി പാടും ഞാന്‍ ദാസനാമെന്റെ നാശമകറ്റാന്‍നര വേഷമായ്‌ അവതരിച്ച ദൈവ ജാതനെ പാപത്തിനുടെ ശാപ ശിക്ഷയാംദൈവ കോപത്തീയില്‍ വെന്തെരിഞ്ഞ ജീവ നാഥനെ ശത്രുവാമെന്നെ നിന്‍ പുത്രനാക്കുവാന്‍എന്നില്‍ ചേര്‍ത്ത നിന്‍ കൃപയ്ക്കനന്ത സ്തോത്രമേശുവേ നാശ ലോകത്തില്‍ ദാസനാമെന്നെസല്‍ പ്രകാശമായ്‌ നടത്തീടണം യേശു നാഥനെ രചന: പി. വി. തൊമ്മിആലാപനം: ബ്ലെസ്സണ്‍

കര്‍ത്താവ്‌ താന്‍ ഗംഭീര നാദത്തോടും

കര്‍ത്താവ്‌ താന്‍ ഗംഭീര നാദത്തോടുംപ്രധാന ദൈവ ദൂത ശബ്ദത്തോടുംസ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങി വന്നിടുമ്പോള്‍എത്രയോ സന്തോഷം, എത്രയോ സന്തോഷംഎത്രയോ സന്തോഷം മദ്ധ്യാകാശത്തില്‍ .. മണ്ണിലുറങ്ങിടുന്ന ശുദ്ധിമാന്‍മാര്‍കാഹള നാദം കേള്‍ക്കുന്ന മാത്രയില്‍പെട്ടെന്നുയിര്‍ത്തു വാനില്‍ ചേര്‍ന്നിടുമേതീരാത്ത സന്തോഷം തീരാത്ത സന്തോഷംതീരാത്ത സന്തോഷം പ്രാപിക്കുമവര്‍ .. കുഞ്ഞാട്ടിന്‍ കല്യാണ മഹല്‍ ദിനത്തില്‍തന്റെ കാന്തയാകും വിശുദ്ധ സഭമണിയറക്കുള്ളില്‍ കടക്കുമന്നാള്‍എന്തെന്തു സന്തോഷം എന്തെന്തു സന്തോഷംഎന്തെന്തു സന്തോഷമുണ്ടാമവര്‍ക്ക് .. രചന: എം. കെ. വര്‍ഗീസ്ആലാപനം: ബ്ലെസ്സണ്‍പശ്ചാത്തല…

സര്‍വ്വ പാപ കറകള്‍ തീര്‍ത്തു

സര്‍വ്വ പാപ കറകള്‍ തീര്‍ത്തു നരരെ രക്ഷിച്ചീടുവാന്‍ഉര്‍വ്വിനാഥന്‍ യേശു ദേവന്‍ ചൊരിഞ്ഞ തിരു രക്തമേ.. യേശുവോടീ ലോകര്‍ ചെയ്തതോര്‍ക്ക നീ എന്നുള്ളമേവേദനയോടേശു ദേവന്‍ ചൊരിഞ്ഞ തിരു രക്തമേ.. കാട്ടുചെന്നായ് കൂട്ടമായ്‌ ഒരാടിനെ പിടിച്ചപോല്‍ കൂട്ടമായ്‌ ദുഷ്ടര്‍ അടിച്ചപ്പോള്‍ ചൊരിഞ്ഞ രക്തമേ ! മുള്ള് കൊണ്ടുള്ളോര്‍ മുടിയാല്‍ മന്നവന്‍ തിരു തല-യ്ക്കുള്ളിലും പുറത്തുമായ് പാഞ്ഞ തിരു രക്തമേ.. നീണ്ട ഇരുമ്പാണികൊണ്ടു ദുഷ്ടരാ കൈ കാല്‍കളെതോണ്ടിയ നേരം…