No Picture

ദൈവസ്നേഹമേ ദൈവസ്നേഹമേ..

December 5, 2010 admin 0

ദൈവസ്നേഹമേ ദൈവസ്നേഹമേ..അതിനുള്ളകലം ഉയരമാഴമപ്രമേയമേ… അനുസരിച്ചിടാതെയാജ്ഞ അവഗണിച്ചതാം  മനുജനോട് കരുണ കാണിച്ചതിന് കാരണം കുരിശിലേകജാതനെ തകര്‍ത്തു വൈരികള്‍ –ക്കനിശവും വിമോചനം വരുത്തി വയ്ക്കയോ ? അഴുകിനാറും ശവസമാനരായ പാപികള്‍ – ക്കഴകുനല്‍കി അഴിവില്ലാത്ത സ്ഥിതിയിലാക്കിടും കുരിശിലേകജാതനെ […]

No Picture

എനിക്ക് തണലും താങ്ങുമായ യേശു നായകാ

November 4, 2009 admin 0

എനിക്ക് തണലും താങ്ങുമായ യേശു നായകാമനസിന്‍ ആധികള്‍ നീക്കിയെന്നെ നടത്തും നായകാഎനിക്ക് നീ മതി പാരിലെന്നും എന്‍ പരാപരാമനസിന്‍ വേദന നീക്കിയെന്നെ അണയ്ക്കും നായകാ തനിച്ചു നടക്കാന്‍ പ്രാപ്തിയില്ലാത്തേഴയാണല്ലോഎനിക്ക് തണലും താങ്ങുമായെന്‍ ജീവ നായകാനിനച്ചിടാത്ത […]

No Picture

വല്ലഭാ നിന്റെ കരുതല്‍ മതി

September 7, 2009 admin 0

വല്ലഭാ നിന്റെ കരുതല്‍ മതിഇനി എന്നുമീ ഭൂവതില്‍എന്റെ ആകുലങ്ങലെല്ലാംനിന്‍ പാദത്തില്‍ സമര്‍പ്പിക്കുന്നു എനിയെന്തിനാകുലങ്ങള്‍ഇനിയെന്തിനു വേദനകള്‍വാക്കു മാറാത്തവന്‍ കൂടെയുള്ളതിനാല്‍വേല തികപ്പാനായ് വെമ്പിടുന്നു പാരിലിന്നു ഞാന്‍ പരദേശിയാകിലുംലോകരെന്നെ ദുഷിച്ചിടിലുംപ്രാണ നാഥന്‍ ഇനിയെന്നും മതിയെനിക്ക്ഈ പാരിതില്‍ താങ്ങുവനായ് രചന: […]

No Picture

നിശയുടെ നിശബ്ദതയില്‍

September 5, 2009 admin 0

ഒരു വേള ഞാന് പകച്ചു പോയ്.. നിശയുടെ കൂരിരുള്‍ എന്നെ സ്തബ്ധനാക്കിയത് പോലെ ജീവിക്കാനുള്ള ആശ എന്നില് ഇല്ലാതെയായിത്തീര്‍ന്നു പക്ഷെ അവിടെയും ഒരു കരം എന്നെ തേടിയെത്തി പുതു വെളിച്ചത്തിലേക്കെന്നെ പിടിച്ചുയര്‍ത്തി.. ഇന്നുവരെ അവനെന്നെ […]

No Picture

എന്‍ പ്രിയന്‍ വലം കരത്തില്‍

April 25, 2009 admin 0

ആലാപനം: ജെന്‍പശ്ചാത്തല സംഗീതം: പ്രവീണ്‍ ദത്ത് സ്റ്റീഫന്‍ ആലാപനം: ബിനു

No Picture

യേശുനായക ശ്രീശാ നമോ

March 15, 2009 admin 1

യേശുനായക ശ്രീശാ നമോനാശവാരണ സ്വാമിന്‍ നമോ നമോമോശിപൂജിത രൂപാ നമോ നമോ – മഹിപാദ കുഷ്ഠരോഗ വിനാശാ നമോതുഷ്ടിനല്കുമെന്നീശാ നമോ നമോശിഷ്ടപാലക വന്ദേ നമോ നമോ – ദിവ പീഡാ ആഴിമേല്‍ നടന്നോനെ നമോ […]