Category: Binu Issac

Binu Issac

സ്തുതിച്ചു പാടാമേശുവിനെ

സ്തുതിച്ചു പാടാമേശുവിനെസ്തുതികളില്‍ വസിക്കും ഉന്നതനെ..സ് തോത്രവും സ്തുതിയും മാന മഹത്വവുംഅര്‍പ്പിച്ചു വാഴ്ത്തി സ്തുതിച്ചിടാം പാപം നിറഞ്ഞൊരീ ധരണിയിലന്നുപപിയാമെന്നെത്തേടി നീ വന്നുനിത്യമാം ജീവനെ ദാനമായേകിയക്രിസ് തേശു നാഥനെ സ്തുതിച്ചിടുവിന്‍ അനവധി കൃപകള്‍ അനുഭവിച്ചിടാന്‍അനുവദിക്കുന്നെന്നെ അനുദിനവുംഅന്ത്യത്തോളമെന്‍ ക്രൂശുമെടുത്തിനിഅനുഗമിക്കും ഞാനീ മരുയാത്രയില്‍ രചന: ഐസക് മണ്ണൂര്‍ആലാപനം:ബിനോയ്‌ ചാക്കോ, ബിനു ഐസക്പശ്ചാത്തല സംഗീതം: ഐസക് ജോണ്‍

വിശുദ്ധനാം കര്‍ത്താവേ

വിശുദ്ധനാം കര്‍ത്താവേവിശ്വസ്തനാം കര്‍ത്താവേവീണ്ടെടുത്തല്ലോ ഏഴയാമെന്നെവീണു വണങ്ങി സ്തുതിച്ചിടുന്നെ പാപമാം ചേറ്റില്‍ നിന്നുയര്‍ത്തിയെന്നെപാറയാം ക്രിസ്തുവില്‍ നിറുത്തിയല്ലോപാടുവാനായ് പുതു പാട്ട് തന്നുപാടി സ്തുതിക്കുമെന്നായുസ്സെല്ലാം ആദരിക്കേണ്ടവര്‍ അവഗണിച്ചാല്‍അനുഗ്രഹിച്ചിടുന്നനുദിനവുംആനന്ദിപ്പിക്കുന്നു ആശ്വസിപ്പിക്കുന്നുആയിരം മനുഷ്യരില്‍ നല്ലവനായ് പര്‍വതങ്ങളും കുന്നുകളുംപാരിതില്‍ നിന്നും മാറിയാലുംപരിശുദ്ധനുടെ വന്‍ ദയയാല്‍പാരിലനുദിനം പാര്‍ത്തിടുന്നു വാനവും ഭൂമിയും സര്‍വസ്വവുംഊനമില്ലാതെ ചമച്ചവനേമാനവ രക്ഷകാ മാന്യ മഹോന്നതാമാനവും മഹത്വവും നിനക്കാമേന്‍ ! രചന: പി. എം. ജോസഫ്‌ആലാപനം: ബിനു ഐസക്പശ്ചാത്തല സംഗീതം: ഐസക് ജോണ്‍

എന്നേശുവേ എന്‍ ജീവനേ

എന്നേശുവേ എന്‍ ജീവനേ എന്നാശ നീ മാത്രമാംഎന്നാശ നീ മാത്രമാം (2) ശോകാന്ധകാരങ്ങളില്‍ എന്‍ ഏകാന്ത നേരങ്ങളില്‍എന്‍ കാന്ത നീയുള്ളിലാശ്വാസമായ് വൈകാതെന്‍ മുന്‍ വന്നിടും ഉറ്റോരുപേക്ഷിച്ചിടും എന്‍ കൂട്ടാളികള്‍ പോയിടുംതെറ്റാതെന്‍ ആവശ്യ നേരങ്ങളില്‍ കൂട്ടായ് എനിക്കുണ്ട് നീ രാവില്‍ വിളക്കാണ് നീ എന്‍ നാവില്‍ മധുവാണ് നീഅളവില്ലാ കദനത്തിന്‍ കാര്‍മേഘത്തില്‍ മഴവില്ലിന്‍ ഒളിയാണ് നീരചന: എം. ഇ. ചെറിയാന്‍ആലാപനം: എം. വി. സണ്ണിപശ്ചാത്തല സംഗീതം:…

മല്‍ പ്രിയനേ എന്നേശു നായകനെ

മദ്ധ്യാകാശേ എഴുന്നള്ളുന്ന കാന്തന്റെ ആഗമനം ഉറ്റു നോക്കിപ്പാര്‍ക്കുന്ന കാന്തയുടെ ഹൃദയം അപ്പാടെ പകര്‍ത്തിയിരിക്കുന്നു.. എക്കാലത്തേയും മികച്ച പ്രത്യാശാ ഗാനം.. രചന: ടി. എം. ദാനിയേല്‍ആലാപനം: ബിനു ഐസക്പശ്ചാത്തല സംഗീതം: ഐസക് ജോണ്‍ ആലാപനം: ഷിബു

അക്കരയ്ക്കു യാത്ര ചെയ്യും

അക്കരയ്ക്കു യാത്ര ചെയ്യും സിയോന്‍ സഞ്ചാരീഓളങ്ങള്‍ കണ്ടു നീ ഭയപ്പെടേണ്ടകാറ്റിനെയും കടലിനെയുംനിയന്ത്രിപ്പാന്‍ കഴിവുള്ളോന്‍പടകിലുണ്ട് ! വിശ്വാസമാം പടകില്‍ യാത്ര ചെയ്യുമ്പോള്‍തണ്ടുവലിച്ചു നീ വലഞ്ഞിടുമ്പോള്‍ഭയപ്പെടേണ്ട കര്‍ത്തന്‍ കൂടെയുണ്ട്അടുപ്പിക്കും സ്വര്‍ഗീയ തുറമുഖത്ത് ! എന്റെ ദേശം ഇവിടെയല്ലഇവിടെ ഞാന്‍ പരദേശ വാസിയാണല്ലോഅക്കരയാണെന്റെ ശാശ്വത നാട്അവിടെനിക്കൊരുക്കുന്ന ഭവനമുണ്ട് രചന: വില്‍‌സണ്‍ ചേന്നനാട്ടില്‍ ആലാപനം: ബിനോയ് ചാക്കോ, ബിനു ഐസക്പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ് ഇതേ ഗാനം ഗലീല…

ഉണരൂ പൊരുതൂ..

രചന: രാജു വര്‍ഗീസ്‌ആലാപനം: ബിനോയ് ചാക്കോ, ബിനു ഐസക്പശ്ചാത്തല സംഗീതം: ഐസക് ജോണ്‍

മുള്‍ക്കിരീടം ചൂടി

മുള്‍ക്കിരീടം ചൂടിതലയില്‍ ചോരയൊഴുക്കിപാപികള്‍ ഞങ്ങള്‍ പിറന്ന മണ്ണില്‍പാപവിമോചനം നേടി … വിണ്ണില്‍ കനിഞ്ഞവര്‍ വാഴ്ത്തിമാലാഖമാരവര്‍ പാടി  എന്നേശുദേവാ നിന്‍ ഗീതികള്‍  മണ്ണില്‍ ദീപ്തി പരത്തി  ക്രൂശിതനായ കര്‍ത്താവിന്റെ പാദത്തില്‍ബാഷ്പധാരകള്‍ വീഴ്ത്തുന്നു ഞങ്ങള്‍ പാപികള്‍ ഞങ്ങള്‍ക്കായ് കാല്‍വരിക്കുന്നില്‍ജീവന്‍ വെടിഞ്ഞോ ദേവാ..! ആലാപനം: ബിനു ഐസക്പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്

ആരുമില്ല നീയൊഴിക

രചന: ടി. കെ. സാമുവേല്‍ആലാപനം: ജിജി സാംപശ്ചാത്തല സംഗീതം: സണ്ണി ചിറയിന്‍കീഴ്‌ ആലാപനം: ബിനു ഐസക് ആലാപനം: എം. വി. സണ്ണി ആലാപനം: മേഴ്സി