Category: Anson

Anson

എനിക്കല്ല ഞാന്‍ ക്രിസ്തുവിനത്രേ

എനിക്കല്ല ഞാന്‍ ക്രിസ്തുവിനത്രേഅവനായിതാ സമര്‍പ്പിക്കുന്നെഅവന്‍ നടത്തിപ്പിന്‍ കാവല്‍കൊണ്ടോരോ നിമിഷവുംനടത്തുന്നെന്നെ വഴിയേ എല്ലാ പാപങ്ങളും അകറ്റിനീച പാപിയെന്നെ രക്ഷിപ്പാന്‍തിരു രക്തത്തിന്‍ ശക്തിയാല്‍ തീര്‍ത്തിടും വെണ്മയായ്സ്വര്‍ഭാഗ്യം ചേരുവോളം കണ്‍കള്‍ കാണട്ടെ നിന്‍ മുഖത്തെകേള്‍ക്കട്ടെ നിന്‍ വന്‍ വാക്യത്തെയുംഎന്‍ ചെവികള്‍ ശ്രവിക്കട്ടെ ഹൃദയം വഴങ്ങുന്നെരക്ഷകാ നിന്‍ വകയായ്‌ ഈ എന്‍ കൈകളെ സമര്‍പ്പിക്കുന്നെസേവയ്ക്കായി എന്‍ ജീവനെയുംകാല്‍കള്‍ ഓടട്ടെ നിന്‍ പാദെ ചേരട്ടെ എന്‍ ചിന്തതിരു രാജ്യ വ്യാപ്തിക്കായി.. ആലാപനം:…

ആരാധിക്കുന്നു ഞങ്ങള്‍ നിന്‍ സന്നിധിയില്‍

ആരാധിക്കുന്നു ഞങ്ങള്‍ നിന്‍ സന്നിധിയില്‍സ് തോത്രത്തോടെന്നും, നന്ദിയോടെന്നും, നന്മയോര്‍ത്തെന്നുംആരാധിക്കാം യേശു കര്‍ത്താവിനെ നമ്മെ സര്‍വ്വം മറന്നു തന്‍ സന്നിധിയില്‍മോദമോടിന്നു, ധ്യാനത്തോടിന്നു, കീര്‍ത്തനത്തിനാല്‍ആരാധിക്കാം യേശു കര്‍ത്താവിനെ നീയെന്‍ സര്‍വ്വ നീതിയും ആയിത്തീര്‍ന്നതാല്‍ ഞാന്‍പൂര്‍ണ്ണനായ്, ഭാഗ്യവാന്‍ , ധന്യനായ്‌ആരാധിക്കാം യേശു കര്‍ത്താവിനെ ആലാപനം: ബിനോയ്‌ ചാക്കോ ആലാപനം: ബിനോയ്‌ ചാക്കോ & ആന്‍സണ്‍