Category: Alice

Alice

യേശുവേ എന്‍ ജീവനാഥാ കാത്തിടേണമേ

ഒരു പഴയ ഗാനം… പഴയ റിക്കോഡിങ്ങും..  ആദ്യമായിട്ട് കേള്‍ക്കുകയാണ്.. പക്ഷേ, അര്‍ത്ഥവത്താണ് – പണ്ടത്തെ പാട്ടുകളൊക്കെ അങ്ങനെതന്നെയാണല്ലോ.. യേശുവേ എന്‍ ജീവനാഥാ കാത്തിടേണമേഈ മായാലോകേ നാള്‍ക്കുനാള്‍ ഞാന്‍ ജീവിച്ചിടുവാന്‍ കഷ്ടതകള്‍ എറിടുന്നീ മായാ ലോകത്തില്‍എന്‍ വീട്ടുകാരും നാട്ടുകാരും ദ്വേഷിച്ചിടുന്നെ..കാത്തിടെണമേ നടത്തേണമേവീഴാതെ താങ്ങിടണേ അന്ത്യം വരെയും ദുരിതം നിറയുമീ ദു;ഷ്ടലോകത്തില്‍എന്‍ ഭാരം പ്രയാസങ്ങള്‍ പെരുകിടുമ്പോള്‍എന്നേശു നാഥനേ എന്‍ പ്രാണ നാഥനേഎന്‍ ദുരിതമകറ്റിടാന്‍ വേഗം വരണേ.. ഈ…

എന്‍ പ്രിയ രക്ഷകന്‍ നീതിയിന്‍ സൂര്യനായ്

എന്‍ പ്രിയ രക്ഷകന്‍ നീതിയിന്‍ സൂര്യനായ്തേജസ്സില്‍ വെളിപ്പെടുമേതാമസമെന്നിയെ മേഘത്തില്‍ വരും താന്‍തന്‍ കാന്തയാം എന്നെയും ചേര്‍ത്തിടും നിശ്ചയമായ് യെരുശലെമിന്‍ തെരുവിലൂടെ ക്രൂശു മരം ചുമന്നുകാല്‍വരിയില്‍ നടന്നു പോയവന്‍ശോഭിത പട്ടണത്തില്‍ മുത്തുകളാലുള്ള  വീടുകള്‍ തീര്‍ത്തിട്ടു വേഗത്തില്‍ വരുമവന്‍ ആനന്ദ പുരത്തിലെ വാസം ഞാന്‍ ഓര്‍ക്കുമ്പോള്‍ഇഹത്തിലെ കഷ്ടം സാരമോ ?പ്രത്യാശ ഗാനങ്ങള്‍ പാടി ഞാന്‍ നിത്യവുംസ്വര്‍ഗീയ സന്തോഷം എന്നിലുണ്ടിന്നലേക്കാള്‍ നീതി സൂര്യന്‍ വരുമ്പോള്‍ തന്‍ പ്രഭയിന്‍ കാന്തിയാല്‍…

കാല്‍വരി ക്രൂശിലെ സ്നേഹമേ

കാല്‍വരി ക്രൂശിലെ സ്നേഹമേഎന്നെ വീണ്ടെടുത്ത മഹല്‍ സ്നേഹമേപൊന്നു മാര്‍വില്‍ അണച്ചിടും സ്നേഹമേഎന്റെ കണ്ണീര്‍ തുടച്ചിടും സ്നേഹമേ പ്രേമ പരിമള കുന്നിലെഎന്റെ പ്രിയനുമായുള്ള വാസമേഞാന്‍ ഓര്‍ത്തിടും തോറും എന്‍ മാനസംതുള്ളിടുന്നെ അതി മോദമായ് നാടുകാര്‍ വീട്ടുകാര്‍ കൂട്ടമായ്‌എന്നെ നിന്ദ പരിഹാസം ചൊല്ലുമ്പോള്‍ഞാന്‍ ഓര്‍ത്തിടുമേ എന്‍ പ്രിയനേപുഞ്ചിരി തൂകുമാ പൊന്‍ മുഖം ക്രിസ്തുവിന്‍ സ്നേഹത്തില്‍ നിന്ന് ഞാന്‍പിന്മാറി പോകാതിരിക്കുവാന്‍സ്നേഹത്തിന്‍ ചങ്ങലയാല്‍ എന്നെമാര്‍വോടണച്ചേശു രക്ഷകന്‍ ആലാപനം: ആലിസ്

വീണ്ടെടുപ്പിന്‍ നാളടുത്തിതാ

വീണ്ടെടുപ്പിന്‍ നാളടുത്തിതാമാറ്റൊലി ഞാന്‍ കേട്ടിടുന്നിതാലോകമെങ്ങും പോകാം സാക്ഷികളായ് തീരാംകാലമെല്ലാം തീരാറായല്ലോ വേഗം നാം പോയിടാം വേഗം നാം പോയിടാംകാലമെല്ലാം തീരാറായല്ലോ ദേശത്തിന്റെ കാവല്‍ ചെയ്തിടുംകാവല്‍ക്കാരാ രാത്രി എന്തായി ?ദൂരെ നിന്നു കേള്‍ക്കും നാദമെന്റെ കാതില്‍കാവല്‍ക്കാരാ രാത്രി എന്തായി ? ശത്രു നിന്റെ മുന്‍പിലുള്ളതാല്‍തെല്ലുമേ ഭയന്നിടേണ്ട നീഎന്തുക സര്‍വ്വായുധം കോട്ട കാത്തു കൊള്ളുകക്രിസ്തു തന്നെ സേനാ നായകന്‍ വന്നിടും പ്രഭാതമൊന്നതില്‍അന്ന് വന്നുദിക്കും സൂര്യനായ്‌അന്ന് തന്റെ ശുദ്ധര്‍…

യേശു എന്‍ പക്ഷമായ്‌ തീര്‍ന്നതിനാല്‍

യേശു എന്‍ പക്ഷമായ്‌ തീര്‍ന്നതിനാല്‍എന്തോരാനന്ദമീ ഭൂവില്‍ വാസംഹാ എത്ര മോദം പാര്‍ത്തലത്തില്‍ ജീവിക്കും നാള്‍ ലോകം വെറുത്തവര്‍ യേശുവോട്‌ചേര്‍ന്നിരുന്നെപ്പോഴും ആശ്വസിക്കുംആ ഭാഗ്യ കനാന്‍ ചേരും വരെ കാത്തിടേണം ഈ ലോകര്‍ ആക്ഷേപം ചൊല്ലിയാലുംദുഷ്ടര്‍ പരിഹാസം ഓതിയാലുംഎന്‍ പ്രാണ നാഥന്‍ പോയതായ പാത മതി വേഗം വരാമെന്നുറച്ച നാഥാനോക്കി നോക്കി കണ്കള്‍ മങ്ങിടുന്നെഎപ്പോള്‍ വരുമോ പ്രാണപ്രിയാ നോക്കിടുന്നെ ആലാപനം: കുട്ടിയച്ചന്‍പശ്ചാത്തല സംഗീതം: സുനില്‍ സോളമന്‍ ആലാപനം:…

നീയെന്നും എന്‍ രക്ഷകന്‍

നീയെന്നും എന്‍ രക്ഷകന്‍ ഹാ ഹാനീ മതി എനിക്കെല്ലാമായ്‌ നാഥാനിന്നില്‍ ചാരുന്ന നേരത്തില്‍നീങ്ങുന്നെന്‍ വേദനകള്‍ നീയല്ലാതെന്‍ ഭാരം താങ്ങുവാനായ്‌ഇല്ലെനിക്കാരുമേനിന്‍ കൈകളാലെന്‍ കണ്ണീര്‍ തുടയ്ക്കുംനീയെന്നെ കൈവിടാ തീരാത്ത ദു:ഖവും ഭീതിയു മാധിയുംതോരാത്ത കണ്ണീരുംപാരിതിലെന്റെ പാതയിലേറുംനേരത്തും നീ മതി എന്നാശ തീര്‍ന്നങ്ങു വീട്ടില്‍ വരും നാള്‍എന്നാണെന്‍ നാഥനെഅന്നാള്‍ വരെയും മണ്ണില്‍ നിന്‍ വേലനന്നായി ചെയ്യും ഞാന്‍ രചന: ചാള്‍സ് ജോണ്‍ആലാപനം: ആലീസ്പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്‌…

യേശു എന്നടിസ്ഥാനം

യേശു എന്‍ അടിസ്ഥാനം ആശയവനിലത്രേആശ്വാസത്തിന്‍ പൂര്‍ണ്ണത യേശുവില്‍ കണ്ടേന്‍ ഞാനും എത്ര മധുരമവന്‍ നാമം എനിക്ക് പാര്‍ത്താല്‍ഓര്‍ത്തു വരും തോറും എന്‍ ആര്‍ത്തി മാഞ്ഞു പോകുന്നു ദു:ഖം ദാരിദ്ര്യമെന്നിവയ്ക്കുണ്ടോ ശക്തിയെന്മേല്‍കൈയ്ക്ക് പിടിച്ചു നടത്തിക്കൊണ്ടു പോകുന്നവന്‍ രോഗമെന്നെ പിടിച്ചെന്‍ ദേഹം ക്ഷയിച്ചാലുമേവേഗം വരുമെന്‍ നാഥന്‍ ദേഹം പുതുതാക്കിടാന്‍ പാപത്താല്‍ എന്നില്‍ വന്ന ശാപ ക്കരകള്‍ നീക്കിശോഭിത നീതി വസ്ത്രം ആഭരണമായ്‌ നല്കും വമ്പിച്ച ലോകത്തിര കമ്പം…

പരമ കരുണാ രസരാശെ

പരമ കരുണാ രസരാശെഓ, പരമ കരുണാ രസരാശെ പാരിതില്‍ പതകിയാമെനിക്കായി നീപരമ ഭവനമതിനെ വെടിഞ്ഞകരുണ യൊരുപൊഴുതറിവതി ന്നിടരരുവതി – ന്നരുളിനകരണമതു തവ ചരണമാം മമ ശരണമാം ഭവഃ തരണമാമയി നാഥാ നിന്‍ ആവിയെന്‍ നാവില്‍ വന്നാകയാല്‍നവമായുദിക്കും സ്തുതികള്‍ ധ്വനിക്കുംനലമോടഹമുര ചെയ്തിടും മമ ചെയ്തിടും നിന്‍ കൃപകലിതസുഖമിഹ മരുവിടും സ്തവ മുരുവിടും ദയ പെരുകിടുന്നൊരു രചന: കെ. വി. സൈമണ്‍ആലാപനം: ആലീസ്‌പശ്ചാത്തല സംഗീതം: വി. ജെ.…

നീതിയാം യഹോവയേ

നീതിയാം യഹോവയേ – തിരുചരണമെന്റെ ശരണം നി സരി സരിമ രിപമ നിപമപസസനി പനിപമ രിപമ രിമരിസനീയുരു കരുണാ രസമാനസമാര്‍ –ന്നനിശമിരിപ്പതാലസാമ്യ സുഖ മമ ശ്രീ തരും തവ പാദമതൊന്നേഖേദമകറ്റി പരിപാലിപ്പതെന്നെ ദേഹികള്‍ക്കമൃതായെ – തവദേഹമിരിപ്പതെന്നായെ വേദമോതിടുന്നാകയാല്‍ നീയെവേദനയില്‍ തുണയെന്നാത്മിക തായേ ദേവ നിന്നുടെ ജ്ഞാനം മമതാപമാറ്റിടും നൂനം പാവനാശയ മാനസ വാനംപാര്‍ക്കുവതിന്നരുള്‍ നിന്‍ ബോധ വിമാനം രചന: കെ. വി. സൈമണ്‍ആലാപനം: ആലീസ്‌പശ്ചാത്തല…

മണവാളനേശു വരുന്നിതല്ലോ

മണവാളനേശു വരുന്നിതല്ലോമണവാട്ടി വേഗം ഒരുങ്ങിടട്ടെ ലോകമെല്ലാം ലക്ഷ്യം കണ്ടു തുടങ്ങിവേഗം വരും യേശു ലോക രക്ഷകന്‍ അത്തിവൃക്ഷം പൂത്തു തളിര്‍ത്തു കാണ്മിന്‍വീണ്ടെടുപ്പിന്‍ കാലം അടുത്തിതല്ലോ യുദ്ധവും പകര്‍ച്ച വ്യാധികളെല്ലാംക്രിസ്തുവരവിന്റെ സത്യ ലക്ഷ്യങ്ങള്‍ കള്ളനെന്ന പോല്‍ ഞാന്‍ വേഗം വരുന്നുവെള്ള വസ്ത്രമെല്ലാം കാത്തുകൊള്ളട്ടെ കന്യകമാര്‍ പത്തും ഉറങ്ങിടുന്നുപാതിരാത്രി തന്നില്‍ പ്രിയന്‍ വരുമേ പെരുമീനുദിച്ചു വാന വിരിവില്‍ഉഷ:കാലം വന്നിങ്ങടുത്തുവല്ലോ വേഗം വരുന്നെന്നു മൊഴിഞ്ഞ പരാവരിക മേഘത്തില്‍ ഞങ്ങളെ…

കാരുണ്യ പൂര കടലേ, കരലളിയുക

കാരുണ്യ പൂര കടലേ, കരലളിയുക ദിനമനുകാരുണ്യ പൂര കടലേ കാരണനായ പരാപരനെയെന്‍മാരണകാരി മഹാസുര ശീര്‍ഷംതീരെയുടച്ചു തകര്‍പ്പതിനായിധീരതയോടവനിയില്‍ അവതരിച്ചൊരു നിന്‍ വലംകൈ നിവര്‍ത്തെന്നെ തലോടിനിന്‍ മുഖത്താലെന്നെ ചുംബനം ചെയ്തുനിന്നുടെയെനിക്കേകി മോതിരം ചെരിപ്പുംഅന്നുമിന്നുമൊന്നുപോലെ കാത്തുപോറ്റുന്നെന്നെ.. പാപമതാം ചെളി പൂണ്ടുടലാകെഭീകരമായ വിധം മലിനത്വംചേര്‍ന്നു വിരൂപതയാര്‍ന്നോരിവന്നുചേരുവാന്‍ നിന്നരികതില്‍ ഭാഗ്യമുണ്ടായ്‌ ആര്‍ക്കുമതീവ മനോഹരമാം നിന്‍സ്വര്‍ഗ്ഗ യെരുശലേം മാളികയില്‍ ഞാന്‍ദീര്‍ഘയുഗം വാസിച്ചാനന്ദ ബാഷ്പംവീഴ്ത്തിയാലും നിന്‍ കരുണയ്ക്കതു ബദലാമോ? ജീവപറുദീസിന്നാനന്ദക്കുയിലെജീവ വസന്തര്‍ത്തു ആരംഭിച്ചില്ലേജീവവൃക്ഷക്കൊമ്പിന്‍ മീതിലിരുന്നുജീവമൊഴി…

നീലാകാശവും കടന്നു ഞാന്‍ പോകും

നീലാകാശവും കടന്നു ഞാന്‍ പോകുംഎന്റെ യേശു വസിക്കും നാട്ടില്‍ ചേര്‍ന്നിടും ഞാന്‍ ശുദ്ധരൊത്ത്പാടീടും രക്ഷയിന്‍ ഗാനം എന്നെ സ് നേഹിച്ചു ജീവന്‍ തന്നവന്‍ നാഥന്‍മേഘത്തിലെന്നെ ചേര്‍പ്പാന്‍ വീണ്ടും വന്നിടുംഎന്നെ സ് നേഹിച്ച നാഥന്‍വാനില്‍ കാഹള നാദം മുഴങ്ങുമന്നാളില്‍ചേര്‍ന്നീടും പ്രിയനൊത്തു ഞാന്‍ ഇന്നു കാണുന്നതെല്ലാം നശ്വരമെന്നാല്‍അഴിയാത്ത നിത്യ സ്വര്‍ഗ്ഗം ദൈവം തന്നിടുംആഹാ അഴിയാത്ത സ്വര്‍ഗ്ഗംഈ മണ്ണിന്‍ ശരീരം നീങ്ങുമന്നാളില്‍യേശുവെപ്പോലെയാകും ഞാന്‍ രചന: പി. ജെ. ജോണ്‍ആലാപനം:…

അനുകൂലമോ?

അനുകൂലമോ? ഉലകില്‍ പ്രതികൂലമോ ?എനിക്കെന്തായാലും എന്‍ യേശു മതി ഒരുനാളും അകലാത്ത സഖിയാണ് താന്‍തിരു പദം തേടുമഗതിക്കു തുണയാണ് താന്‍വരുമോരോ ദുഃഖങ്ങള്‍ ഭാരങ്ങളില്‍തെല്ലും പരിഭ്രമം വേണ്ടെനിക്കെശു മതി.. ഇരുള്‍ മൂടും വഴിയില്‍ നല്ലൊളിയാണ് താന്‍പകല്‍ മരുഭൂവില്‍ ചുടു വെയിലില്‍ തണലാണ്‌ താന്‍വരളുന്ന നാവിന്നു ജലമാണ് താന്‍എന്നില്‍ പുതു ബലം തരും ജീവ വചസാണു താന്‍ .. ഒരിക്കലെന്‍ പേര്‍ക്കായി മുറിവേറ്റതാംതിരുവുടല്‍ നേരില്‍ ദര്‍ശിച്ചു വണങ്ങിടും…

യെരുശലേമെന്‍ ഇമ്പ വീടെ

യെരുശലേമെന്‍ ഇമ്പ വീടെ എപ്പോള്‍ ഞാന്‍ വന്നു ചേരുംധരണിയിലെ പാടും കേടും എപ്പോളിങ്ങോഴിയും ഭക്തരിന്‍ ഭാഗ്യ തലമേ പരിമള സ്ഥലം നീയേദു:ഖം വിചാരം പ്രയത്നം നിങ്കല്‍ അങ്ങില്ലേ രാവുമന്ധകാരം വെയില്‍ ശീതവുമങ്ങില്ലേദീപ തുല്യം ശുദ്ധരങ്ങു ശോഭിച്ചിടുന്നെ യരുശലെമെന്‍ ഇമ്പ വീടെ എന്നു ഞാന്‍ വന്നു ചേരുംപരമ രാജാവിന്‍ മഹത്വം അരികില്‍ കണ്ടിടും ജീവനദിയിമ്പശബ്ദം തേടിയതിലൂടെപോവതും ഈരാറു വൃക്ഷം നില്‍പ്പതും കൂടി ദൂതരും അങ്ങാര്‍ത്തു സദാ…