Category: Afsal

Afsal

നീതി സൂര്യാ…. നിന്‍ മുഖം കാണാനായിട്ടെന്നും

നീതി സൂര്യാ…. നിന്‍ മുഖം കാണാനായിട്ടെന്നുംനീര്‍ തേടും മാനിനെപ്പോല്‍ ഞാനുംനിന്നൊളിയിന്‍ വെണ്‍പ്രഭയില്‍നിത്യകാലം വാഴാനായി ആശിപ്പൂ.. എത്ര മനോഹരം തിരുനിവാസംഎന്നുള്ളം വാഞ്ചിക്കുന്നു കൂടെ വാഴാന്‍മീവല്‍ പക്ഷിയെപ്പോല്‍ നിന്‍ സന്നിധെ..മേവാനെന്‍ ഉള്ളം വെമ്പുന്നു…നിന്‍ സവിധം അതിമോദംഅത് മതിയെന്റെ നാഥാ…. ഒന്നേയുള്ളെനിക്കാശ ഈ ഉലകില്‍നിന്നെ മുഖാമുഖം ഞാന്‍ കണ്ടിടേണംജീവിത ലക്ഷ്യമേ നീ എന്‍ മുന്‍പില്‍ജീവന്റെ ജീവനാം നാഥാ..നിന്‍ സവിധം അതിമോദംഅത് മതിയെന്റെ നാഥാ…. രചന: ജോയ് ജോണ്‍ആലാപനം: നജിം…

എന്നിനി കാണും തവമുഖം ഞാന്‍

എന്നിനി കാണും തവമുഖം ഞാന്‍എത്ര നാളായ്‌ കാത്തിരിപ്പൂ ഒന്ന്കാണുവാന്‍വേഗം വരുന്നോനേകന്‍വാക്ക് മാറിടാത്തവന്‍വേറെയില്ല യേശുദേവാ..നീയല്ലാതെ ഇപ്പാരിതില്‍ കണ്ണുനീര്‍ മാഞ്ഞിടുന്ന കാലമത് ദൂരമല്ലകഷ്ടവും ദു:ഖങ്ങളും വിടപറയുംആ നാള്‍കള്‍ സമീപമേ..ദൈവരാജ്യം വന്നിടുമേആര്‍ത്തിയോടാശിക്കുന്നേആമേന്‍ നീ വന്നിടണേ! നീ വരും നാളിനായി ആയിരങ്ങള്‍ കാത്തിടുന്നുനീതിയിന്‍ രാജാവായ് നീ വരണേ..ആമോദം എന്നെന്നുമേമരുവാസം തീര്‍ന്നിടുമേ..ആര്‍ത്തിയോടാശിക്കുന്നേആമേന്‍ നീ വന്നിടണേ! രചന: ജോയ് ജോണ്‍ആലാപനം‌: നജിം അര്‍ഷാദ്പശ്ചാത്തല സംഗീതം: അഫ്സല്‍

കാലചക്രം നീങ്ങിടുമ്പോള്‍

കാലമാകുന്ന ചക്രം അതിവേഗം തിരിയുകയാണ്.. പിടിച്ചു നിര്‍ത്താന്‍ ആവുമോ?? അതിലൊരു പോയിന്റില്‍ നാമും കൂടെ കറങ്ങുന്നു… ജനനം മുതല്‍ മരണം വരെ മുന്നോട്ടു പോയേ പറ്റൂ.. കൂടെ വന്നവര്‍ പലരാകാം.. പക്ഷേ, അകാലത്തില്‍ പൊഴിഞ്ഞു വീഴുന്ന പുഷ്പങ്ങള്‍ പോലെ ഓരോരുത്തരായി നമ്മെ വിട്ടു പൊയ്ക്കൊണ്ടിരിക്കുന്നു… കാലയവനികയ്ക്കപ്പുറത്തെ ഒരു ജീവിതത്തിലേയ്ക്ക്.. ആത്മാക്കളുടെ നിത്യതയിലേക്ക് .. ഒരിക്കല്‍ നാമും യാത്രയാകും.. ഇതു വെറുതെ പറയുന്നതല്ല, ദൈവത്തിന്റെ വചനമായ…

കാണാതെ പോയൊരു ആടിനെപ്പോലെ

കാണാതെ പോയൊരു ആടിനെപ്പോലെ ഞാനുംകാടുകള്‍ മേടുകള്‍ ദൂരെ താണ്ടി പോയികാല്‍കള്‍ ഇടറി പാപ ചെളി യില്‍ ഞാന്‍ വീണു – താണു ഇടയന്‍ വന്നു കൈ പിടിച്ചുയര്‍ത്തിഇരുളാമെന്റെ വഴിയില്‍ ദീപമേകി! സത്യമറിയാതെ ഞാനലഞ്ഞുചെയ്തതെല്ലാം അപരാധങ്ങളായിഅന്നൊരു നാള്‍ ദൈവ സുതന്‍എന്നെ തേടി മണ്ണില്‍ വന്നുഅന്ന് മുതല്‍ ഞാനവനെ അനുഗമിച്ചു.. ലക്ഷ്യം തേടി ഞാന്‍ വലഞ്ഞുപക്ഷേ കണ്ടില്ല സാഫല്യങ്ങള്‍അന്നൊരു നാള്‍ ഈശ സുതന്‍വഴി ഞാനെന്നു അരുളിച്ചെയ്തുഅന്ന് മുതല്‍…

പണിയേറെ ചെയ്തിട്ടും പണമേറെ കൊയ്തിട്ടും

പണിയേറെ ചെയ്തിട്ടും പണമേറെ കൊയ്തിട്ടുംപലനാള്‍ കഴിഞ്ഞിട്ടുമെന്തേ ?ശാന്തിയില്ല മോദമില്ല തൃപ്തിയില്ല ലക്ഷ്യമില്ലശാന്തമായ് ചിന്തിക്കൂ ജീവിതത്തില്‍ എന്ത് നേടി ?? സര്‍വ്വലോകം നേടിയാലും സമ്പത്തൊക്കെ കൂട്ടിയാലുംസര്‍വ പ്രധാനം നിന്റെ നിത്യ ജീവന്‍ മായയാം ഉലകത്തിന്‍ ഇമ്പങ്ങള്‍ നശ്വരമേമാനുഷരെല്ലാം ഒരുപോല്‍ അതിന്‍ പുറകെഅര്‍ത്ഥമില്ലാതൂഴിയില്‍ വാണാല്‍മനുഷ്യ ജീവിത ഗതിയെന്ത് ?അവനിയില്‍ മനുജന് സന്തോഷം നല്കുവോനീശോ ഒരുനാള്‍ മരണത്താല്‍ ലോകത്തോട്‌ വിട പറയുംഒരിക്കലും തിരിച്ചിനി വരാതെ പോയ് മറയുംനേരമില്ലിനി നോക്കിയിരിക്കാന്‍ജീവിതം…

ഉണരുക തോഴാ യേശു വന്നിടാറായ്

ഉണരുക തോഴാ യേശു വന്നിടാറായ്ഉന്നതത്തില്‍ ദൂതന്മാര്‍ കാഹളം ധ്വനിക്കാറായ് യേശു വന്നിടും യേശു വന്നിടുംയേശു വന്നിടും യേശു വന്നിടും മണ്‍മയമാം ദേഹം വിണ്‍മയമായ് മാറ്റാന്‍മണ്ണും വിണ്ണും ചമച്ചോന്‍ മന്നിതില്‍ വരുമേകണ്ണുനീര്‍ മായ്ക്കും കാന്തന്‍ കരത്താല്‍ വാണിടും ശുദ്ധന്മാര്‍ കര്‍ത്തനിന്‍ സവിധേവാഴ്ത്തിടും തന്‍ നാമം നിത്യത മുഴുവന്‍വന്നിടാറായി പുത്തന്‍ പ്രഭാതം രചന: പി. എം. ജോസഫ്‌ആലാപനം: ലേഖപശ്ചാത്തല സംഗീതം: അഫ്സല്‍

ഓ കാല്‍വരീ ..

ഓര്‍മകളില്‍ നിറയുന്ന കാല്‍വരിയെ അപ്പാടെ വര്‍ണ്ണിക്കുന്നു .. വിവിധ ഭാഷകളിലായി വിവിധ ഗായകര്‍ വിവിധ ഭാവങ്ങളില്‍ പാടിയിട്ടുള്ള ഹൃദയ സ്പര്‍ശിയായ ഈ ഗാനം.. ഓ കാല്‍വരീ .. ഓ കാല്‍വരീ ..ഓര്‍മ്മകള്‍ നിറയുന്ന അന്‍പിന്‍ ഗിരീ .. മനുകുല പാപം മുഴുവനും പേറിമരക്കുരിശേന്തി യേശു നാഥന്‍പരിശുദ്ധനായവന്‍ മനുഷ്യനു വേണ്ടിപകരം മരിച്ചിതാ കാല്‍വരിയില്‍ അവികല സ് നേഹത്തിന്‍ അതുല്യമാം ചിത്രംഅഖിലവും കാണുന്നു ക്രൂശതിങ്കല്‍സഹനത്തിന്‍ ആഴവും ത്യാഗത്തിന്‍…

നന്മയല്ലാതൊന്നും നല്കിടാത്തവനേ

നന്മയല്ലാതൊന്നും നല്കിടാത്തവനേനന്നായ്‌ ഉള്ളതെന്തെന്നറിയുന്നവനേനിന്നില്‍ ആശ്രയിക്കുന്നതെത്രയോ യോഗ്യമേനീ മതി എനിക്കീ മരു യാത്രയില്‍ വന്നിടുമനര്‍ത്ഥങ്ങള്‍ അനവധിയായ്‌തന്നിടുന്നെല്ലാത്തിലും വിടുതലുകള്‍ചൊന്നു നീ എല്ലാമെന്റെ നന്മയ്ക്കെന്നുപൊന്നു കാന്താ നിന്‍ കരത്തില്‍ തന്നിടുന്നെന്നെ ഉള്ളം കൈയില്‍ എന്നെ വരച്ചതിനാല്‍ഉണ്മയായ്‌ സ് നേഹിക്കുന്നെന്നറിയുന്നു ഞാന്‍ഉലകം പോലും മാറിപ്പോയിടിലുംഉലയില്ല നിന്നുടെ വാഗ്ദത്തങ്ങള്‍ രചന: ജോയ്സ് വിനോജിആലാപനം: അനീഷ്‌പശ്ചാത്തല സംഗീതം: അഫ്സല്‍

ഹാ മനോഹരം യാഹെ നിന്റെ ആലയം

ഹാ മനോഹരം യാഹെ നിന്റെ ആലയംഎന്തോരാനന്ദം തവ പ്രാകാരങ്ങളില്‍ദൈവമേ എന്നുള്ളം നിറയുന്നു, ഹല്ലെലുയ്യ പാടും ഞാന്‍ ദൈവം നല്ലവന്‍ എല്ലാവര്‍ക്കും വല്ലഭന്‍തന്‍ മക്കള്‍ക്കെന്നും പരിചയാംനന്മയൊന്നും മുടക്കുകയില്ല, നേരായ് നടപ്പവര്‍ക്ക് ഒരു സങ്കേതം നിന്റെ യാഗപീഠങ്ങള്‍മീവല്‍ പക്ഷിക്കും ചെറു കുരികിലിനുംരാവിലെ നിന്‍ നന്മകളെ ഓര്‍ത്തു പാടി സ്തുതിച്ചിടുന്നു ഞങ്ങള്‍ പാര്‍ത്തിടും നിത്യം നിന്റെ ആലയെഞങ്ങള്‍ ശക്തരാം എന്നും നിന്റെ ശക്തിയാല്‍കണ്ണുനീരും കഴുമരമെല്ലാം മാറ്റും അനുഗ്രഹമായ്‌ ആലാപനം:…

കാഹളം മുഴങ്ങിടുന്ന

കാഹളം മുഴങ്ങിടുന്ന കാന്തനാഗമിച്ചിടുന്ന കാലമിതാ വന്നിടുവാറായികാണുവാന്‍ കൊതിച്ച കണ്കള്‍ കാത്തിരുന്ന പൊന്നു മുഖംകണ്‍ കുളിര്‍ക്കെ കണ്ടിടുവാറായി അന്നാല്‍ അനന്ത മോദമുള്ളിലേറുമിന്നാള്‍നിരന്തരം നമിച്ചു പാടി വാഴ്ത്താം രാവിലേറെയായ് പ്രഭാത താരമായ്‌ രക്ഷകനാം യേശു വന്നിടാരായ്‌രാജ രാജനായ്‌ കിരീട ധാരിയായ്‌ വഴുവാനവന്‍ വരുന്നിതാ നിന്നു നിന്ദ്യരായ്‌ അവന്റെ മക്കള്‍ നാം കണ്ണുനീരിലാപതിച്ചെന്നാലുംഅന്ന് നിന്നിടും കിരീടമേന്തിടും മന്നനേശുവൊത്തുവാണിടും രചന: ജോര്‍ജ് കോശിആലാപനം: ലിജോപശ്ചാത്തല സംഗീതം: അഫ്സല്‍

മരുവാസം കഴിയും ദുരിതങ്ങള്‍ അകലും

മരുവാസം കഴിയും ദുരിതങ്ങള്‍ അകലുംമന്നവന്‍ യേശു വന്നിടുമ്പോള്‍മാറാ മധുരമാക്കി മന്നയാല്‍ പോഷിപ്പിച്ചുമാറാതെ കൂടെയെന്നും നടത്തിടുവാന്‍ ജീവന്റെ ജലമാണവന്‍ ജീവന്റെ ഉറവാണവന്‍നീരിനായ്‌ കേണിടുമ്പോള്‍ ദാഹമകറ്റുന്നനീര്‍ധരി അവന്‍ മാത്രമെമാനിനെപ്പോലെ ഞാന്‍ തേടിടുന്നുഹാ യേശുവെ നിന്റെ പൊന്‍ മുഖം നിന്നിടും നിലവിളി ഭൂവില്‍നിലയ്ക്കും ദു:ഖങ്ങളെല്ലാംനിനവുകള്‍ അറിയുന്ന ദൈവംനിശ്ചയം സാന്ത്വനം അരുളും കൊടിയ താപമതിലുംവാടി തളര്‍ന്നിടുമ്പോഴുംഓട്ടത്തിലെന്നും കരുത്തായ്‌കൂട്ടത്തിലെന്‍ ഒപ്പം ദൈവം രചന: ജോയ് ജോണ്‍ആലാപനം: മനോജ്‌പശ്ചാത്തല സംഗീതം: അഫ്സല്‍

വെള്ളത്തില്‍ വെറുമൊരു

വെള്ളത്തില്‍ വെറുമൊരു കുമിള പോലെവെളുക്കുമ്പോള്‍ വിരിയുന്ന മലരു പോലെമനുജാ നിന്‍ ജീവിതം ക്ഷണികം നിന്‍ ജീവിതംമരണം വരും നീ മാറിടുംഇതു ക്ഷണികം ക്ഷണികം ക്ഷണികം.. വിളിക്കാതെ വരുന്നൊരു അതിഥിയെപ്പോല്‍വിഷമത്തിലാക്കുന്ന മരണം വരുംനിനച്ചിരിക്കാത്തൊരു നാഴികയില്‍നിന്നെ തേടി മരണം വരും പണ്ഡിത പാമര ഭേദമെന്യേപണക്കാര്‍ പാവങ്ങള്‍ ഭേദമെന്യേപട്ടിണിയായാലും സമൃദ്ധിയിലുംപല പല സമയത്തായ് മരണം വരും മണ്മയമാണ് ഈ ഉലകംമറഞ്ഞിടും മനുജന്‍ മരണത്തിനാല്‍മശിഹാ ഹൃത്തില്‍ വന്നിടുകില്‍മനുജന്റെ ജീവിതം അര്‍ത്ഥ…

സ്വര്‍ഗ്ഗത്തില്‍ വാണിടുന്ന ദൈവമേ

സ്വര്‍ഗ്ഗത്തില്‍ വാണിടുന്ന ദൈവമേനിന്നോട് തുല്യനാരുമില്ലസൃഷ്ടിക്കും മുന്നമേ നീ ഉന്നതന്‍എന്നേയ്ക്കും വാണിടുന്ന രാജനായ് You are the only wonder holyMerciful & mightyWe bow before & worship you oh! Lord!Oh! you are the only one! ആഴിയിന്‍ ഓളങ്ങള്‍ക്ക് കവിയാനാവാതെഅതിരാക്കി മണലിനെ കരയില്‍ വച്ചവന്‍തന്നുള്ളം കൈകൊണ്ടു വെള്ളമളക്കുന്നോന്‍ഭൂമിയിലെ പൊടിയെല്ലാം നാഴിയിലാക്കുന്നോന്‍ വായിലെ വാക്കുകളാല്‍ ഉലകം നിര്‍മ്മിച്ചോന്‍ഉള്ളത്തിന്‍ നിനവുകള്‍ നന്നായറിയുന്നോന്‍ശാശ്വത വാസിയും…

വന്ന വഴികള്‍ ഒന്നോര്‍ത്തിടുകില്‍

വന്ന വഴികള്‍ ഒന്നോര്‍ത്തിടുകില്‍ഇന്നയോളം നടത്തിയ നാഥാനന്ദിയല്ലാതില്ലൊന്നുമില്ലഎന്നും കരുതലില്‍ വഹിച്ചവനെ ബഹു ദൂരം മുന്നോട്ടു പോകാന്‍ബലം നല്കി നീ നടത്തിതളര്‍ന്നോരോ നേരത്തിലെല്ലാംതവ കരങ്ങള്‍ ആശ്വാസമായ്‌ നന്മ മാത്രം ഞങ്ങള്‍ക്കായ് നല്കിനവ്യമാക്കി ഈ ജീവിതംനാവിനാല്‍ കീര്‍ത്തിച്ചിടുവാന്‍നാള്‍ മുഴുവന്‍ കൃപ കാട്ടി നീ ഓടി മറയും നാളുകള്‍ എല്ലാംഓര്‍പ്പിക്കുന്നു നിന്‍ കാരുണ്യംഓരോ ജീവിത നിമിഷങ്ങള്‍ എല്ലാംഓതിടുന്നു തവ സാന്നിദ്ധ്യം മനോ വ്യഥകള്‍ നീ എന്നും കണ്ടുമനസ്സലിഞ്ഞു ദയ കാട്ടി…