Category: Sibi Philip

വാഴ്ത്തുമെന്നും പരമേശനെ

മലയാളി ക്രൈസ്തവര്‍ മറക്കാത്ത മറ്റൊരു ഗാനം ! “ഞാന്‍ യഹോവയെ എല്ലാകാലത്തും വാഴ്ത്തും; അവന്റെ സ്തുതി എപ്പോഴും എന്റെ നാവിന്മേല്‍ ഇരിക്കും.” (സങ്കീര്‍ത്തനങ്ങള്‍ 34:1) വാഴ്ത്തുമെന്നും പരമേശനെ- അവന്റെ സ്തുതിപാര്‍ക്കുമെന്നും എന്റെ നാവിന്മേല്‍പാര്‍ത്തലത്തില്‍ വസിക്കും നാള്‍ആര്‍ത്തി പാരം അണഞ്ഞാലുംകീര്‍ത്തനം ചെയ്യുമെന്നും തന്‍ശ്രേഷ്ഠനാമത്തെ മുദാ ഞാന്‍.. തങ്കലേക്കു നോക്കിയോര്‍കളെവിടാതവന്റെ തങ്കമുഖം ശോഭയേകുന്നുശങ്ക ലേശം ഭാവിക്കാതാതാങ്കമാകെയകന്നെന്നുംതന്‍ കുരിശിന്‍ ജയത്താലീ ധന്യരെന്നും വസിക്കുന്നു! തന്നിലന്‍പുള്ള തന്‍ മക്കള്‍ക്ക്‌വരുവതെല്ലാം നന്മയായവര്‍…

ഇതെന്തു ഭാഗ്യം

ഇതെന്തു ഭാഗ്യം യേശു നാഥനോട് ചേര്‍ന്നു ഞാനിതാഇത്ര ശ്രേഷ്ഠ നാഥനെന്റെ മിത്രമായ്‌ ഭവിച്ചു ഹാ! ഒരിക്കലും പിരിഞ്ഞു പോയിടാത്തൊരുറ്റ സ് നേഹിതന്‍ശരിക്ക് സത് പ്രബോധനങ്ങള്‍ തന്നു താങ്ങിടുന്നവന്‍തനിക്ക് തുല്യനില്ല ഭൂവില്‍ അന്യനിത്ര നല്ലവന്‍ കരുത്തനാം അവന്‍ കരത്തിനാല്‍ പിടിച്ചിരിക്കയാല്‍ഒരുത്തനും പിടിച്ചു വേര്‍ പിരിക്കുവാന്‍ കഴിഞ്ഞിടാവിരുദ്ധമായ്‌ വരുന്നതൊന്നുമേതുമേ ഭയന്നിടാ അനാഥനല്ല ഞാനിനി അനുഗ്രഹാവകാശിയാംഅനാദി നിര്‍ണ്ണയപ്രകാരം എന്നെയും വിളിക്കയാല്‍വിനാശമില്ലെനിക്കിനി അനാമയം വസിച്ചിടാന്‍രചന: ടി. കെ. സാമുവേല്‍ആലാപനം: സിബി…

എനിക്കായൊരുത്തമ സമ്പത്ത്

എനിക്കായൊരുത്തമ സമ്പത്ത്സ്വര്‍ഗ്ഗ രാജ്യത്തില്‍ ഒരുക്കുന്നതല്‍ഇനി ലോകത്തെ സ്നേഹിച്ചിടുവാന്‍ഒരു കാലത്തും പോകയില്ല ഞാന്‍ എന്റെ ആയുസിന്‍ ദിനമൊക്കെയുംനിന്നെ മാത്രം ഞാനിനി സേവിക്കുംഎന്റെ പ്രാണനായകനേശുവേനിന്റെ സ്നേഹം നീ എനിക്കേകിടണേ.. എന്റെ ദേഹവും തിരു ആലയമായ്നിന്റെ ആത്മാവേ എനിക്കേകിയതാല്‍തിരു നാമത്തിന്‍ മഹത്വത്തിനായ്ഇനി ജീവിപ്പാന്‍ കൃപ നല്‍കുക പ്രിയന്‍ തേജസില്‍ വെളിപ്പെടും നാളില്‍ഞാനും തേജസിന്‍ മുപില്‍ നില്‍ക്കുവാന്‍എന്റെ ദേഹം ദേഹി ആത്മാവുംസംപൂര്‍ണമായ് സമര്‍പ്പിക്കുന്നെ.. ആലാപനം: സിബി

പരിശുദ്ധന്‍ മഹോന്നത ദേവന്‍

പരിശുദ്ധന്‍ മഹോന്നത ദേവന്‍പാരിലെങ്ങും വിളങ്ങും മഹേശന്‍സ്വര്‍ഗീയ സൈന്യങ്ങള്‍ വാഴ്ത്തി സ്തുതിക്കുംസ്വര്‍ലോക നാഥനാം മശിഹാ ഹാ ഹാ ഹാ ഹാലേലുയ്യ .. അവനത്ഭുത മന്ത്രിയാം ദൈവംനിത്യ താതനും വീരനാം ദൈവംഉന്നത ദേവന്‍ നീതിയിന്‍ സൂര്യന്‍രാജാധി രാജനാം മശിഹാ കോടാ കോടി തന്‍ ദൂത സൈന്യവുമായ്മേഘാരൂഡനായ് വരുന്നിതാ വിരവില്‍തന്‍ പ്രിയ സുതരെ തന്നോട് ചേര്‍പ്പാന്‍വേഗം വരുന്നേശു രാജന്‍ രചന: ഭക്ത വത്സലന്‍ആലാപനം: മാത്യു ജോണ്‍ ആലാപനം: കുട്ടിയച്ചന്‍…