No Picture

എല്ലാം നന്മയ്ക്കായി സ്വര്‍ഗ്ഗ താതന്‍ ചെയ്തിടുന്നു

December 2, 2009 admin 0

എല്ലാം നന്മയ്ക്കായി സ്വര്‍ഗ്ഗ താതന്‍ ചെയ്തിടുന്നു നിര്‍ണയമാം വിളി കേട്ടവര്‍ക്കുംദൈവത്തിന്‍ സ് നേഹം അറിഞ്ഞവര്‍ക്കും ഭാരങ്ങളും പ്രയാസങ്ങളുംരോഗങ്ങളും എല്ലാ ദു:ഖങ്ങളുംഎന്റെ താതന്‍ തന്നിടുമ്പോള്‍എന്നെ അവന്‍ സ് നേഹിക്കുന്നു പ്രതികൂലങ്ങള്‍ ഏറിടുമ്പോള്‍അനുകൂലമായ് യേശുവുണ്ട്പതറുകില്ല തളരുകില്ലസ്വര്‍ഗ്ഗ സിയോനില്‍ […]

No Picture

ആശ്രിതവല്‍സലനേശു മഹേശനെ

July 22, 2009 admin 0

ആശ്രിതവല്‍സലനേശു മഹേശനെശാശ്വതമേ തിരു നാമം നിന്‍ മുഖ കാന്തി എന്നില്‍ നീ ചിന്തികന്മഷമാകെയകറ്റി എന്‍ നായകാനന്മ വളര്‍ത്തണം എന്നും വരുന്നു ഞാന്‍ തനിയെ എനിക്ക് നീ മതിയേകരുണയിന്‍ കാതലേ വെടിയരുതടിയനെതിരുകൃപ തരണമെന്‍ പതിയേ ക്ഷണികമാണുലകിന്‍ […]

No Picture

സര്‍വേശ്വരാ നിന്‍ സാമീപ്യ ലഹരിയില്‍

March 25, 2009 admin 0

സര്‍വേശ്വരാ നിന്‍ സാമീപ്യ ലഹരിയില്‍ സര്‍വം മറന്നിന്നു പാടുന്നു ഞാന്‍ സീമകളില്ലാതെ സ്നേഹം പകരുമൊരു സംഗീതമായിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലുമെന്നെ പിരിയില്ലെന്ന് ഒരിക്കല്‍ നീ ഓതിയെന്‍ കാതുകളില്‍ ഓമനമുഖമെന്റെ ഉള്ളത്തില്‍ എന്നും ഓര്‍മയില്‍ ഓളങ്ങളായ് വൈരൂപ്യങ്ങളില്‍ […]