Category: Sangeeth Mathew

യേശുവേ എന്‍ പ്രാണനായകാ

യേശുവെ എന്‍ പ്രാണ നായകാജീവനെനിക്കേകിയോനെഎന്‍ സങ്കടങ്ങള്‍ അറിഞ്ഞെന്റെവന്‍ കടങ്ങള്‍ തീര്‍ത്തെന്റെകണ്ണുനീര്‍ തുടച്ചല്ലോ നീ പാപിയായ്‌ ഞാന്‍ ജീവിച്ചപ്പോള്‍പാത തെറ്റി ഓടിയപ്പോള്‍പാലകന്‍ നീ തേടിയീ പാതകനടിയനെപാവന മാര്‍ഗേ ചേര്‍ത്തല്ലോ എന്നെ നിന്നില്‍ ധന്യനാക്കുവാന്‍വന്നിതോ എന്നുള്ളില്‍ രാജനായ്‌തന്നിതോ നിന്‍ നീതിയും ദിവ്യമാം സന്തോഷവുംനിത്യമാം സമാധാനവും ഭാരമെന്യേ ജീവിക്കുവാന്‍എന്‍ ഭാരമെല്ലാം ചുമന്നവനെആശ്രയം നീ മാത്രമെന്‍ ആശയിന്‍ പ്രകാശമേആശിഷം നിന്‍ കാരുണ്യമേ വന്നിടും ഞാനതി വേഗത്തില്‍എന്നുരച്ചു പോയവനെവന്നു നിന്‍ മഹിമയിന്‍…