Category: Samuel Wilson

നിത്യ സ് നേഹത്താല്‍ എന്നെ സ് നേഹിച്ചു

നിത്യ സ് നേഹത്താല്‍ എന്നെ സ് നേഹിച്ചുഅമ്മയേകിടും സ് നേഹത്തേക്കാള്‍ലോകം നല്‍കിടും സ് നേഹത്തേക്കാള്‍അങ്ങേ വിട്ടെങ്ങും പോകയില്ല ഞാന്‍അങ്ങില്‍ ചേര്‍ന്നെന്നും ജീവിക്കും ഞാന്‍സത്യ സാക്ഷിയായ് ജീവിക്കും ഞാന്‍ നിത്യരക്ഷയാല്‍ എന്നെ രക്ഷിച്ചുഏകരക്ഷകന്‍ യേശുവിനായ്ലോകരക്ഷകന്‍ യേശുവിനായ്നിന്‍ ഹിതം ചെയ്‌വാന്‍ അങ്ങേപ്പോലാകാന്‍എന്നെ നല്‍കുന്നു പൂര്‍ണ്ണമായിമോദമോടിതാ പൂര്‍ണ്ണമായി നിത്യനാടതില്‍ എന്നെ ചേര്‍ക്കുവാന്‍മേഘത്തേരതില്‍ വന്നിടുമേയേശുരാജനായ് വന്നിടുമേആരാധിച്ചിടും കുമ്പിട്ടിടും ഞാന്‍സ്വര്‍ഗ്ഗനാടതില്‍ യേശുവിനെസത്യദൈവമാം യേശുവിനെ രചന: സാമുവേല്‍ വില്‍‌സണ്‍ആലാപനം: ചിത്ര ആലാപനം: കെസ്റ്റര്‍…

യഹോവ യിരെ ദാതാവാം ദൈവം

യഹോവ യിരെ ദാതാവാം ദൈവംനീ മാത്രം മതിയെനിക്ക്യഹോവ റഫാ സൌഖ്യ ദായകന്‍തന്‍ അടിപ്പിനരാല്‍ സൌഖ്യംയഹോവ ശമ്മ കൂടെയിരിക്കുംനല്‍കുമെന്‍ ആവശ്യങ്ങള്‍ നീ മാത്രം മതി നീ മാത്രം മതിനീ മാത്രം മതി എനിക്ക് എലോഹിം സ്രഷ്ടാവാം ദൈവംനിന്‍ വചനത്താല്‍ ഉളവായെല്ലാംയഹോവ ഇല്ല്യോന്‍ അത്യുന്നതന്‍ നീനിന്നെപ്പോലെ മറ്റാരുമില്ലയഹോവ ശാലോം സമാധാനംനല്കിന്‍ നിന്‍ ശാന്തിയെന്നില്‍ യഹോവ രോഹീം നീ എന്‍ ഇടയന്‍എന്നെയെന്നും വഴി നടത്തുംയഹോവ ശാലോം എന്‍ സമാധാനംനീയെന്നും…