യഹോവയാണെന്‍റെ ഇടയന്‍

June 19, 2012 admin 0

യഹോവയാണെന്‍റെ ഇടയന്‍ യഹോവയാണെന്‍റെ പ്രാണപ്രിയന്‍ യഹോവയാണെന്‍റെ മാര്‍ഗദീപം യഹോവയാണെന്‍റെ സര്‍വവും

No Picture

വാഴ്ത്തിടാം യേശു നാമത്തെ

August 12, 2009 admin 0

വാഴ്ത്തിടാം യേശു നാമത്തെനന്ദിയാല്‍ സ്‌തോത്രം പാടിടാംവര്‍ണ്ണിക്കാം തന്‍ മഹത്വത്തെവല്ലഭന്‍ യേശു നാമത്തെ ഉയര്‍ത്തെണീറ്റതാം ഉന്നതനേശുവേവല്ലഭ നാമത്തെ എന്നെന്നും ഘോഷിക്കാം ആത്മാവില്‍ ഒന്നായ്‌ പാടിടാംആത്മാവാം ദൈവ സ് നേ ഹത്തെകീര്‍ത്തിക്കാം തന്‍ കൃപകളെകര്‍ത്താവാം യേശു നാമത്തില്‍ […]

No Picture

തന്നീടുക നിന്‍ കൃപാവരങ്ങള്‍

August 9, 2009 admin 0

തന്നീടുക നിന്‍ കൃപാവരങ്ങള്‍പോരാട്ടത്തില്‍ ഞാന്‍ തളര്‍ന്നിടാതെശത്രു തന്നുടെ തീയമ്പുകളെതൊടുത്തിടുന്നു തകര്‍ത്തിടുവാന്‍ ഭാരം പ്രയാസം ഏറും നേരത്തുംദു:ഖിതനായ്‌ ഞാന്‍ തീരും നേരത്തുംമനം അറിയും അരുമ നാഥന്‍അരികിലുണ്ട് തളരുകില്ല ഈശാനമൂലന്‍ അടിച്ചിടുമ്പോള്‍ആശാ വിഹീനന്‍ ഞാനായിടുമ്പോള്‍ഞാനാകുന്നവന്‍ ഞാനാകുന്നെന്നുഇമ്പമാം ശബ്ദം […]

No Picture

സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ സ്തുതിക്ക മനമേ

August 9, 2009 admin 0

സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ സ്തുതിക്ക മനമേസ്തുതികളില്‍ വസിപ്പോനെരാജാധി രാജനാം കര്‍ത്താധി കര്‍ത്തനാംയേശുവിനെ സ്തുതിപ്പിന്‍ അന്ധകാരത്തിലെല്ലാംമുങ്ങി മയങ്ങിടുമ്പോള്‍വെളിച്ചം നല്കാമെന്നുരച്ച നാഥനാംകര്‍ത്താവിനെ സ്തുതിപ്പിന്‍ ആകുല വേളയിലെലാംആനന്ദം പകരുന്നവനാംആര്‍ത്തു പാടാം പാടി സ്തുതിക്കാംഉച്ചത്തില്‍ ഘോഷിച്ചിടാം രചന: സാബു ലോവിസ്‌ആലാപനം: ബിനോയ്‌ […]

No Picture

മനസ്സിന്‍ വാതിലില്‍

August 9, 2009 admin 0

മനസ്സിന്‍ വാതിലില്‍ മുട്ടി വിളിക്കുന്നെന്‍ യേശുമനുഷ്യാ നിന്‍ മനസ്സിന്റെ വാതില്‍ തുറക്കൂസകലവും അറിയുന്ന യേശു നാഥനായ്സമര്‍പ്പിക്കുമോ നിന്റെ ജീവിതം ? പാപിയാം നിന്റെ പാപക്കടങ്ങള്‍ക്കായ്കാല്‍വരി ക്രൂശില്‍ തൂങ്ങിയല്ലോഓര്‍ക്കുമോ നീ ആ യേശുവിന്‍ സ് നേഹംഅനുഗമിച്ചിടുമോ […]