Category: Rexon

ആനന്ദമേ എത്ര ആനന്ദമേ!

ആനന്ദമേ എത്ര ആനന്ദമേഎന്‍ പിതാവിനോട് ചേരുകില്‍സൌഭാഗ്യ ജീവിതം തേജസോടെത്രയുംമോദമായ് വാണിടുമ്പോഴെന്‍ഹൃദയം ആര്‍ത്തു പാടും നിന്ദ്യനായ് നിരാശനായ്വീട് വിട്ടു പോയ എന്നെയുംവീണ്ടെടുത്ത നല്ല ഇടയന്‍ പൊന്‍ കരത്തിലാക്കി തന്‍മാറോടണച്ചിടും നാഥന്‍എത്ര നല്ലവന്‍ രോഗിയായ് ക്ഷീണനായ്‌ തളര്‍ന്നു പോയപാപി എന്നെയുംസൌഖ്യമേകി നടത്തിയവന്‍ പൊന്‍ കരത്തിലാക്കി തന്‍മാറോടണച്ചിടുംനാഥന്‍ എത്ര നല്ലവന്‍ രചന: സജി ഇടിക്കുളആലാപനം: ആഷ്ലിന്‍ തോമസ്‌പശ്ചാത്തല സംഗീതം: റെക്സണ്‍

സന്തോഷിപ്പിന്‍ സന്തോഷിപ്പിന്‍

സന്തോഷിപ്പിന്‍ സന്തോഷിപ്പിന്‍കര്‍ത്താവില്‍ എപ്പോഴും സന്തോഷിപ്പിന്‍അന്വേഷിപ്പിന്‍ അന്വേഷിപ്പിന്‍യഹോവയെ നാള്‍ തോറും അന്വേഷിപ്പിന്‍ അവന്‍ ദയയുള്ളവന്‍ ദീര്‍ഘക്ഷമയുള്ളവന്‍എന്റെ പ്രാണനെ വീണ്ടെടുത്തവന്‍ബലമവന് സ്തുതിയവന്സര്‍വ മഹത്വവും അവനുള്ളത് യഹോവ തന്നെ ദൈവമെന്നറിവിന്‍തന്‍ ഭുജ ബലത്തില്‍ ആശ്രയിക്കാംക്രിസ്തന്‍ വചനത്തെ തിരയുന്നോര്‍ ആരുംഒരുനാളും ലജ്ജിതരായ്‌ തീരുകില്ല ക്രിസ്തുവിന്‍ സാക്ഷികളായ് നമ്മള്‍സ്നേഹത്തിന്‍ പാതെ ചരിച്ചിടാംക്രിസ്തന്‍ കരത്തില്‍ മാന പാത്രമായ്‌അവനായ്‌ മാത്രം നിന്നിടാം രചന: ആന്‍സി റെക്സണ്‍ആലാപനം: ജെ. പി. രാജന്‍ , ജിജി സാംസംഗീതം,…

വാനില്‍ വന്നിടുമേ വിണ്ണിന്‍ ദൂതരുമായ്‌

വാനില്‍ വന്നിടുമേ വിണ്ണിന്‍ ദൂതരുമായ്‌രാജരാജന്‍ നമ്മുടെ നാഥന്‍ തേജസ്സില്‍ വന്നിടുമേ ഇല്ല നാളധികം പാരില്‍ നമുക്കിനിയുംവേല തികച്ചിടാം ലോകം ത്യജിച്ചിടാംവരവിനായ്‌ എന്നും ഉത്സുകരായ്‌ നാംഒരുങ്ങിയുണര്‍ന്നിരിക്കാം മണ്ണില്‍ നിലനില്‍ക്കും ഒന്നും നമുക്കില്ലവിണ്ണിലൊരുക്കുന്ന വീട് നമുക്കുണ്ട്വീണ്ടെടുപ്പിന്‍ നാള്‍ വേഗം വരുന്നുവീട്ടില്‍ നാം ചേര്‍ന്നിടാറായ്‌ ശാലേം നഗരമതിന്‍ തങ്ക വീഥികളില്‍ചേലെഴും പ്രിയന്റെ സ് നേഹ കൈകളില്‍ നാംചേര്‍ന്നു വിശ്രാമം നേടിടുമന്നുതീര്‍ന്നിടുമാകുലങ്ങള്‍ രചന: ചാള്‍സ് ജോണ്‍ആലാപനം: ജോസ് ലി അബ്രഹാംപശ്ചാത്തല…

മനമേ ചഞ്ചലമെന്തിനായ്

മനമേ ചഞ്ചലമെന്തിനായ്,കരുതാന്‍ വല്ലഭനില്ലയോജയ വീരനായ്‌ ആ ആ ആ … നാളയെ നിനച്ചു നടുങ്ങേണ്ടദു:ഖ വേളകള്‍ വരുമെന്ന് കലങ്ങേണ്ടകാലമെല്ലാമുള്ള മനുവേലന്‍കരുതാതെ കൈവിടുമോ? ആ ആ ആ … വാനിലെ പറവകള്‍ പുലരുന്നുനന്നായ്‌ വയലിലെ താമര വളരുന്നുവാനവ നായകന്‍ നമുക്കേതുംനല്‍കാതെ മറന്നിടുമോ? ആ ആ ആ … കൈവിടുകില്ലിനി ഒരുനാളുംഎന്ന് വാക്കു പറഞ്ഞവന്‍ മാറിടുമോ?വാനവും ഭൂമിയും പോയാലുംവാഗ്ദത്തം സുസ്ഥിരമാം ആ ആ ആ … മുന്നമേ…

എന്‍ പ്രിയ ദൈവമേ നിന്നോട്‌ തുല്യനാര്‍ ?

എന്‍ പ്രിയ ദൈവമേ നിന്നോട്‌ തുല്യനാര്‍ ?സമുദ്രമോടുന്നു യോര്‍ദ്ദാന്‍ പിന്‍ വാങ്ങുന്നുപര്‍വ്വതം പുകയുന്നു കുന്നുകള്‍ തുള്ളുന്നു അവനത്യുന്നതന്‍ പാടാം ഹാലേലുയ്യഅവന്‍ മഹോന്നതന്‍ പാടാം ഹാലേലുയ്യഅവനെന്നെക്കും അനന്യന്‍ തന്നെ എന്റെ വിചാരങ്ങള്‍ നിന്‍ വിചാരങ്ങളല്ലഎന്റെ വഴികളോ നിന്റെ വഴിയുമല്ലഎന്ന വചനം അരുളിതന്നതാല്‍എന്റെ ദൈവമേ നിന്നോട് തുല്യനാര്‍ ? അസ്സാദ്ധ്യങ്ങളെ സാദ്ധ്യമാക്കുന്നവന്‍മഹാത്ഭുതങ്ങളെ ഏകനായ്‌ ചെയ്തവന്‍നിന്‍ വീര്യ ഭുജത്താല്‍ വൈരിയെ വന്നവന്‍എന്‍ പ്രിയ ദൈവമേ നിന്നോട് തുല്യനാര്‍ ?…

മാറനാഥാ മാറനാഥാ

മാറനാഥാ മാറനാഥാ മനുവേലന്‍ വന്നിടാന്‍ കാലമായ്‌മാറിടും നമ്മള്‍ പോയിടും സ്വര്‍ഗ്ഗത്തിന്‍ തീരത്ത് ചേരുവാന്‍ ആയിരങ്ങള്‍ കാതോര്‍ക്കും കാഹള നാദം കേള്‍ക്കുംആമയമെല്ലാം മാറും ആശകള്‍ പൂവണിയുംആര്‍ത്തിയോടെ കാക്കും ദിനം വിദൂരമല്ല സമയത്തിന്‍ രഥമുരുളുന്നു ലോകാന്ത്യം വന്നടുക്കുന്നുസഭാ കാന്തന്‍ വന്നിടുവാന്‍ വാനില്‍ നമ്മെ ചേര്‍ത്തിടുവാന്‍സതതം ഞങ്ങള്‍ കാത്തിരിക്കുന്നു ഭക്ത ജനം കാത്തിരിക്കുന്നു രക്ഷകനെ നോക്കിപ്പാര്‍ക്കുന്നുഭയമെല്ലാം നീങ്ങിടുമേ കണ്ണീരെല്ലാം തോര്‍ന്നിടുമേഭദ്രമായ്‌ നാമും നിത്യം വാഴുമേ രചന: ജോയ് ജോണ്‍ആലാപനം:…

മനുവേല്‍ മനോഹരനേ നിന്മുഖം അതി രമണീയം

മനുവേല്‍ മനോഹരനേ നിന്മുഖം അതി രമണീയംതിരു മുഖ ശോഭയില്‍ ഞാന്‍ അനുദിനം ആനന്ദിച്ചിടും ലോകത്തിന്‍ മോടികള്‍ ആകര്‍ഷകമായ്‌ തീരാതെന്‍ മനമേനിന്‍ മുഖ കാന്തി എന്മേല്‍ നീ ചിന്തും നിമിഷങ്ങള്‍ നാഥാലജ്ജിക്കയില്ല നിന്‍ മുഖം നോക്കി ഭൂവില്‍ വാസം ചെയ് വോര്‍ ദുഷ്ടര്‍ തന്‍ തുപ്പല്‍ കൊണ്ടേറ്റം മലിനം ആകാന്‍ നിന്‍ വദനംവിട്ടു കൊടുത്തതിഷ്ടമായെന്നില്‍ അത് മൂലമല്ലേകീര്‍ത്തിക്കും നിന്റെ നിസ്തുല്യ നാമം സ്‌തോത്രം സ്‌തോത്രം പാടി…