No Picture

കരംപിടിച്ചു നടത്താന്‍ കര്‍ത്താവുണ്ട്

January 20, 2011 admin 0

കരംപിടിച്ചു നടത്താന്‍ കര്‍ത്താവുണ്ട്കലങ്ങിടേണ്ട മനമേ.. കാരുണ്യ കടലീശന്‍ കാല്‍ വഴുതാതനിശംകണ്മണി പോലെന്നെ കാത്തു പാലിച്ചവന്‍കരുതി നടത്തിടുമേ … കാണാതെ പോയ എന്നെ  കര്‍ത്താവ് കണ്ടെടുത്തുകദനങ്ങള്‍ അകറ്റിയെന്‍ കരുമന തീര്‍ത്തെന്നെകരുത്തോടെ നടത്തിയല്ലോ.. കാര്‍മുകില്‍ ഏറിടുമ്പോള്‍ കടലല […]