No Picture

എന്നേശുവല്ലാതില്ലെനിക്കൊരാശ്രയം ഭൂവില്‍

June 15, 2009 admin 0

എന്നേശുവല്ലാതില്ലെനിക്കൊരാശ്രയം ഭൂവില്‍നിന്‍ മാര്‍വിലല്ലാതില്ലെനിക്കു വിശ്രമം വേറെഈ പാരിലും പരത്തിലും നിസ്തുല്യനെന്‍ പ്രിയന്‍ എന്‍ രക്ഷകാ എന്‍ ദൈവമേ നീ അല്ലാതില്ലാരുംഎന്‍ യേശു മാത്രം മതിയെനിക്കേതു നേരത്തും വന്‍ ഭാരങ്ങള്‍ പ്രയാസങ്ങള്‍ നേരിടും നേരത്തുംഎന്‍ ചാരവേ […]

No Picture

കണ്ണുനീര്‍ താഴ്‌വരയില്‍

March 19, 2009 admin 0

കണ്ണുനീര്‍ താഴ്‌വരയില്‍ ഞാനേറ്റം വലഞ്ഞിടുമ്പോള്‍കണ്ണുനീര്‍ വാര്‍ത്തവന്‍ എന്‍ കാര്യം നടത്തി തരും നിന്‍ മനം ഇളകാതെ നിന്‍ മനം പതറാതെനിന്നോട് കൂടെ എന്നും ഞാന്‍ ഉണ്ട് അന്ത്യം വരെ കൂരിരുള്‍ പാതയതോ ക്രൂരമാം ശോധനയോകൂടിടും […]

No Picture

കാന്താ താമസം എന്തഹോ

March 17, 2009 admin 0

കാന്താ താമസം എന്തഹോ വരുവാനേശുകാന്താ താമസം എന്തഹോ ..കാന്താ നിന്‍ വരവിനായ്‌ കാത്തിരുന്നെന്റെ മനംവെന്തുരുകുന്നു കണ്ണും മങ്ങുന്നെ മനുവേലേ വേഗത്തില്‍ ഞാന്‍ വരുന്നെന്നുപറഞ്ഞിട്ടെത്ര വര്‍ഷമതായിരിക്കുന്നുമേഖങ്ങളില്‍ വരുന്നെന്നു പറഞ്ഞതോര്‍ത്ത്ദാഹത്തോടെയിരിക്കുന്നുഏക വല്ലഭനാകും യേശുവെ നിന്റെ നല്ലആഗമനം ഞാന്‍ […]