Category: R S Vijayraj

നീയെന്റെ സങ്കേതം നീയെനിക്കാശ്വാസം

നീയെന്റെ സങ്കേതം നീയെനിക്കാശ്വാസംനീയെന്റെ സ് നേഹിതനും നീയെനിക്കെല്ലാമല്ലോ ഒന്നേ എന്നാശയതെ നിന്റെ പൊന്‍ മുഖം കാണേണംകണ്ണീര് തോറും നാള്‍ എനിക്കേറ്റമടുത്തല്ലോ ശത്രുക്കള്‍ വളഞ്ഞാലും മിത്രങ്ങള്‍ അകന്നാലുംശത്രുക്കള്‍ മുമ്പാകെ എന്നെ ഉയര്‍ത്തും നീ ലോകം വെറുത്താലും ദേഹം ക്ഷയിച്ചാലുംജയം തരുന്നവനെ നീ എനിക്കെല്ലാമേ ആലാപനം: സാംസണ്‍ കോട്ടൂര്‍പശ്ചാത്തല സംഗീതം: ആര്‍ . എസ്. വിജയ്‌ രാജ്

ആനന്ദമാം ഇമ്പ കനാന്‍

ആനന്ദമാം ഇമ്പ കനാന്‍ എന്‍ സ്വന്തമേപ്രിയ പിതാവിന്‍ മുഖം കണ്ടിടുമേനാള്‍ തോറുമേ അത്ഭുതമായ്‌ എന്നെ താങ്ങിടുംനാഥന്‍ യേശു എന്നോടിരിക്കും ചേറ്റില്‍ നിന്നെന്നെ തൂക്കിയെടുത്തുമാറ്റി മനം പുതുതാക്കിയല്ലോകല്ലായ എന്‍ ഉള്ളം ഉരുക്കിയ കാല്‍വരിയെകണ്ടു നന്ദിയാല്‍ പാടിടുമേ കര്‍ത്താവിന്നിഷ്ടം ചെയ്തിടാന്‍ നിത്യംമുറ്റുമായ്‌ എന്നെയും അര്‍പ്പിക്കുന്നെയേശുവല്ലാതാശയീ ഭൂവതില്‍ വേറെയില്ലഎന്നുമെനിക്കവന്‍ ആശ്രയമേ ഈ ഗാനം ശ്രവിക്കുവാന്‍ സന്ദര്‍ശിക്കുക:“അഗപേ മ്യുസിക്സ്” എന്ന വിഭാഗത്തില്‍ ഈ ഗാനം ലഭ്യമാണ് ആലാപനം: തങ്കംപശ്ചാത്തല സംഗീതം:…

മാറാത്തവന്‍ വാക്കു മാറാത്തവന്‍

മാറാത്തവന്‍ വാക്കു മാറാത്തവന്‍കൂടെയുണ്ടെന്നരുള്‍ ചെയ്തവന്‍മാറുകില്ല വാക്കു മാറുകില്ലഒരു നാളിലും കൈവിടില്ല ഹാ എത്ര ആനദം ഈ ജീവിതംഭീതി തെല്ലുമില്ലാ ജീവിതംകാവലിനായ് തന്റെ ദൂതരെന്റെ ചുറ്റുംജാഗരിക്കുന്നെപ്പോഴുംപാടുമെന്‍ ജീവിത നാള്‍കള്‍ ഏല്ലാംനന്ദിയോടെ സ്തുതിച്ചിടും ഞാന്‍ ഏകനായി മരുയാത്രയത്തില്‍ദാഹമേറ്റ് വലഞ്ഞിടുമ്പോള്‍ജീവന്റെ നീര്‍ തരും ആ ക്ഷണത്തില്‍തൃപ്തനാക്കി നടത്തുമവന്‍ എല്ലാ വഴികളും എന്റെ മുന്‍പില്‍ശത്രു ബന്ധിച്ചു മുദ്ര വച്ചാല്‍സ്വര്‍ഗ്ഗ കവാടം തുറക്കുമെനിക്കായ്സൈന്യം വരും നിശ്ചയം ആലാപനം: കെസ്റ്റര്‍പശ്ചാത്തല സംഗീതം: ആര്‍…

ഭയപ്പെടേണ്ടാ ഇനി ഭയപ്പെടേണ്ടാ

ഭയപ്പെടേണ്ടാ ഇനി ഭയപ്പെടേണ്ടാഇമ്മാനുവേല്‍ നിന്റെ കൂടെയ്ണ്ട്എണ്ണമില്ലാതുള്ള നന്മകള്‍ ഓര്‍ത്താല്‍വര്‍ണിപ്പാന്‍ ആയിരം നാവുകള്‍ പോരാ സിംഹങ്ങള്‍ നടുവില്‍ തള്ളപ്പെട്ടാലും ഭയപ്പെടേണ്ടിനിയുംതീച്ചൂള നിന്നെ മൂടിയെന്നാലും ഭയപ്പെടേണ്ടിനിയുംകണ്‍മണി പോല്‍ നിന്നെ കാക്കുന്ന ദൈവംതന്നുള്ളം കൈയില്‍ വഹിച്ചിടുമെന്നും കൂട്ടിനായ്‌ ആരും കൂടില്ലെന്നാരും ഭയപ്പെടേണ്ടിനിയുംകൂടെ സഹിപ്പാന്‍ ആരുമില്ലെന്നാലും ഭയപ്പെടേണ്ടിനിയുംതന്നുള്ളം കൈയില്‍ വരച്ചവന്‍ നിന്റെകൂടെ നടക്കും കൂടെ വസിക്കും ഈ ഗാനം ശ്രവിക്കുവാന്‍ സന്ദര്‍ശിക്കുക:“അഗപേ മ്യുസിക്സ്” എന്ന വിഭാഗത്തില്‍ ഈ ഗാനം ലഭ്യമാണ്…

യഹോവ യിരെ യിരെ യിരെ

യഹോവ യിരെ യിരെ യിരെ (2)തന്‍ മക്കള്‍ക്കായ്‌ ദൈവം കരുതുന്നുന്നതമായ്‌ആകുലമോ ഇനിയും ? യഹോവ യിരെ എന്‍ ഹൃദയേ സമാധാനം യഹോവ യിരെഎന്‍ ഭവനെ സര്‍വ്വ നന്മകളും യഹോവ യിരെഹാലലൂയ (5)തന്‍ മകനായ് ജീവിക്കും ഞാന്‍ തന്‍ വഴിയേ നടക്കും ഞാന്‍തന്‍ വചനം ഘോഷിക്കും ഞാന്‍ യഹോവ യിരെ എനിക്കുള്ള ആഹാരം യഹോവ യിരെപാര്‍പ്പിടവും വസ്ത്രവും യഹോവ യിരെഹാലലൂയ (5)തന്‍ രൂപം എന്‍ വാഴ്…

യേശു എന്‍ സ്വന്തം ഹല്ലെലുയ്യ!

യേശു എന്‍ സ്വന്തം ഹല്ലെലുയ്യഎന്നുടെ ഭാഗ്യം ചൊല്ലിക്കൂടാപഴയതെല്ലാം കഴിഞ്ഞു പോയ്കണ്ടാലും സര്‍വ്വം പുതിയതായ്‌ എനിക്ക് പാട്ടും പ്രശംസയുംദൈവ കുഞ്ഞാടും തന്‍ കുരിശുംഎനിക്ക് പാട്ടും പ്രശംസയുംദൈവ കുഞ്ഞാടും തന്‍ കുരിശും യേശു എന്‍ സ്വന്തം ഹല്ലെലുയ്യഞാന്‍ നിന്‍ സമ്പാദ്യം എന്‍ രക്ഷകാനീ എന്‍ കര്‍ത്താവും സ് നേഹിതനുംആത്മ ഭര്‍ത്താവും സകലവും യേശു എന്‍ സ്വന്തം ഹല്ലെലുയ്യഈ സ് നേഹ ബന്ധം നില്ക്കും സദാമരണത്തോളം സ് നേഹിച്ചു…