No Picture

സഹോദരരേ പുകഴ്ത്തിടാം

January 5, 2012 admin 0

സഹോദരരേ പുകഴ്ത്തിടാം സദാ –പരനേശുവിന്‍ കൃപയെമഹോന്നതനാം അവന്‍ നമുക്കായ്മരിച്ചുയിരെ ധരിക്കുകയായ്മഹാത്ഭുതമീ മഹാദയയെമറക്കാനാവതോ പ്രിയരേ? ഭയങ്കരമായ വന്‍ നരകാവകാശികളായിടും നമ്മില്‍പ്രിയം കലരാന്‍ മുഖാന്തരമായ തന്‍ ദയ എന്തു നിസ്തുല്യംജയം തരുവാന്‍ ബലം തരുവാന്‍ ഉപാധിയുമീ മഹാ […]

No Picture

ആനന്ദം ആനന്ദമേ ക്രിസ്ത്യ ജീവിതം ആനന്ദമേ

July 24, 2009 admin 0

ആനന്ദം ആനന്ദമേ ക്രിസ്ത്യ ജീവിതം ആനന്ദമേആനന്ദം ആനന്ദമേ ഇതു സൌഭാഗ്യ ജീവിതമേ ബലഹീനതയില്‍ കൃപ നല്‍കിപുലര്‍ത്തും എന്നെ വഴിനടത്തുംപലതിനെ നിനച്ചു വിലപിച്ചു ഹൃദയംകലങ്ങിടുകയില്ലിനി ഞാന്‍ മരുവിന്‍ വെയിലില്‍ തളരാതെമറയ്ക്കും തന്റെ ചിറകടിയില്‍തിരു മാര്‍വിലെന്നെ മറച്ചിടും […]

No Picture

സര്‍വ്വ പാപ കറകള്‍ തീര്‍ത്തു

May 12, 2009 admin 0

സര്‍വ്വ പാപ കറകള്‍ തീര്‍ത്തു നരരെ രക്ഷിച്ചീടുവാന്‍ഉര്‍വ്വിനാഥന്‍ യേശു ദേവന്‍ ചൊരിഞ്ഞ തിരു രക്തമേ.. യേശുവോടീ ലോകര്‍ ചെയ്തതോര്‍ക്ക നീ എന്നുള്ളമേവേദനയോടേശു ദേവന്‍ ചൊരിഞ്ഞ തിരു രക്തമേ.. കാട്ടുചെന്നായ് കൂട്ടമായ്‌ ഒരാടിനെ പിടിച്ചപോല്‍ കൂട്ടമായ്‌ […]

No Picture

സുന്ദര രക്ഷകനെ

March 23, 2009 admin 0

സുന്ദര രക്ഷകനെ, സുന്ദര രക്ഷകനെസുന്ദര രക്ഷകനെ ,എനിക്കാനന്ദ കാരണനെഇന്നലെയുമിന്നും എന്നും അനന്യനെ വന്ദനം വന്ദനമെ രാജാധി രാജാവ് നീ, എന്നും കര്‍ത്താധി കര്‍ത്താവും നീഉന്നത ദേവാ നീ എന്നെയും സ് നേഹിച്ച – തത്ഭുതമത്ഭുതമേ […]