Category: P S Thamban

മതി മതി നീ മതി എനിക്കെന്നും അശ്രയമായ്

മതി മതി നീ മതി എനിക്കെന്നും അശ്രയമായ്ചാരുവാനീ മരുവില്‍ പാടുവാന്‍ ആനന്ദമായ് ചോര ചൊരിഞ്ഞെന്നെ വീണ്ടെടുപ്പാന്‍കാരുണ്യമോര്‍ക്കുകില്‍ അവര്‍ണ്യമേഒരു മെയ്യായ് തീര്‍പ്പാന്‍ ദേഹം കൊടുത്തപരിശുദ്ധ നാഥാ നിന്‍ പ്രേമേം ധന്യം നീ എത്ര സുന്ദരന്‍ വന്ദിതനും  നീയെത്ര യോഗ്യന്‍ ആരാധ്യനുംസിയോന്‍ പ്രയാണത്തില്‍ ആശ്വാസവുംമായയാം ലോകത്തില്‍ പ്രത്യാശയും  ഒരുനാള്‍ വരുമല്ലോ മേഘത്തേരില്‍കരുണാമയനെ എന്നെ ചേര്‍പ്പാന്‍പാരാകെ പാദത്തില്‍ വീണു വണങ്ങിആരാധിക ഞാന്‍ കൃതാര്‍ത്ഥയാകും  രചന:പി. എസ്. തമ്പാന്‍സംഗീതം: ജോണ്‍ലി…