Category: P P Mathew

സ്തോത്രമേ സ്തോത്രം പ്രിയ യേശു രാജനെന്നും സ്തോത്രം

സ്തോത്രമേ സ്തോത്രം പ്രിയ –യേശു രാജനെന്നും സ്തോത്രം പപവുമതിന്‍ ഫലമാം ശാപങ്ങളുമെല്ലാംക്രൂശിലേറ്റ സ്നേഹത്തെ ഞാനോര്‍ത്തു നന്ദിയോടെ നിന്നടി വണങ്ങി ദൂത സഞ്ചയമെനിക്ക് കാവലായി തന്നുദൂതരേക്കാള്‍ ശ്രേഷ്ഠമായ സ്ഥാനംദാനമായി തന്നതിനെയോര്‍ത്തു പാപത്തിന്നടിമയില്‍ ഞാന്‍ വീണിടാതെ എന്നുംപാവനമാം പാതയില്‍ നടത്തിപാവനാത്മാ കാത്തിടുന്നതോര്‍ത്ത് ഓരോനാളും ഞങ്ങള്‍ക്കുള്ളതെല്ലാം തന്നു പോറ്റിഭാരമെല്ലാം നിന്‍ ചുമലിലേറ്റിഭാരമെന്യേ കാത്തിടുന്നതോര്‍ത്തു രചന: പി. പി. മാത്യു ആലാപനം: കുട്ടിയച്ചന്‍

മല്‍ പ്രിയനേ എന്ന് മേഘേ വന്നിടുമോ

മല്‍പ്രിയനേ എന്ന് മേഘേ വന്നിടുമോഎന്നെ വേഗം ചെര്ത്തിടുവാന്‍നിന്‍ പേര്‍ക്കായ് കഷ്ടതകള്‍ ഏറ്റു കൊണ്ട്നാള്‍കള്‍ കഴിച്ചിടുന്നു ഞാന്‍ ആനന്ദ ജീവിതം നയിച്ചിടുമ്പോള്‍ശത്രു എന്നോടെതിര്‍ത്തിടുന്നേസത്താന്യ ശക്തിയെ ജയിച്ചിടുവാന്‍ആത്മ ശക്തി ഏകിടണേ മായയാം ഈ ഉലകില്‍ ആശയില്ലേ..വാനില്‍ വേഗം വന്നിടണേമേഘത്തില്‍ ദൂതരുമായ് വന്നിടുമ്പോള്‍രൂപാന്തരം പ്രാപിക്കും ഞാന്‍ കണ്ണുനീര്‍ അന്ന് നീയെല്ലാം തുടയ്ക്കുംനിന്‍ മുഖം ഞാന്‍ മുത്തിടുമ്പോള്‍ശോഭിക്കും സ്വര്‍ണ്ണത്തെരുവീഥിയതില്‍നിത്യം ഞാനുലാവിടുമേ യുഗായുഗമായ്‌ വാണിടുന്നു വാസമോര്‍ത്ത്പാദം പാരില്‍ പതിയുന്നില്ലേ..തേജസില്‍ പൊന്‍കിരീടം ചൂടി…

ലോകേ ഞാനെന്‍ ഓട്ടം തികച്ചു

ലോകേ ഞാനെന്‍ ഓട്ടം തികച്ചുസ്വര്‍ഗ്ഗ ഗേഹേ വിരുതിനായിപറന്നിടും ഞാന്‍ മറു രൂപമായ്‌പരനേശു രാജന്‍ സന്നിധൌ ദൂത സംഘ മാകവേ എന്നെ എതിരേല്ക്കുവാന്‍സദാ സന്നദ്ധരായ്‌ നിന്നിടുന്നെശുഭ്ര വസ്ത്ര ധാരിയായ്‌ എന്റെ പ്രിയന്റെ മുന്‍പില്‍ഹാലേലുയ്യ പാടിടും ഞാന്‍ ഏറെ നാളായ്‌ കാണ്മാന്‍ ആശയായ്‌കാത്തിരുന്ന എന്റെ പ്രിയനേതേജസോടെ ഞാന്‍ കാണുന്ന നേരംതിരു മാര്‍വോടണഞ്ഞിടുമേ നീതിമാന്മാര്‍ ആയ സിദ്ധന്മാര്‍ജീവനും വെറുത്ത വീരന്മാര്‍വീണകള്‍ ഏന്തി ഗാനം പാടുമ്പോള്‍ഞാനും ചേര്‍ന്നു പാടിടുമേ കൈകളാല്‍…

സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ ദൈവജനമേ

സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ ദൈവ ജനമേസ്തുതികളിന്മേല്‍ വസിക്കും പ്രിയനേഅനുദിനമവന്‍ ചെയ്ത നന്മകള്‍അനല്‍പ്പമേ മനം മറക്കുമോ? ഉയര്‍ന്നു ഘോഷിപ്പിന്‍ സ്വന്ത ജനമേഹൃദയം നന്ദിയാല്‍ നിറഞ്ഞു കവിയട്ടെപാപ കൂപത്തില്‍ കിടന്ന നാമിന്നുപരന്റെ വാഗ്ദത്ത സുതരല്ലോ വിളിച്ചവനുടെ ഗുണങ്ങള്‍ ഘോഷിപ്പാന്‍തിരഞ്ഞെടുത്തതാം വിശുദ്ധ വംശമേജയ പ്രഭുവിന്റെ കൃപ ലഭിച്ചതാല്‍ജയത്തിന്‍ ഘോഷങ്ങള്‍ മുഴക്കിടാം പരന്റെ സ്നേഹത്താല്‍ പരം പ്രകാശിക്കുംപരിശുദ്ധനുടെ പരമ സംഘമേകരങ്ങളില്‍ നമ്മെ വഹിക്കുന്നോന്‍ദിനം തോറും ഭാരങ്ങള്‍ ചുമക്കുന്നു വ്രത ഗണങ്ങളെ ചേര്‍ക്കുവാനായ്…