Category: Muttam Geevarghese

സ്തോത്ര ഗീതം പാടുക നീ മനമേ

വിജയം തരുന്നത് കര്‍ത്താവ് ആണെന്നും അതുകൊണ്ട് ഏത് സാഹചര്യത്തിലും അവിടുത്തെ കരങ്ങളില്‍ അശ്രയിക്കണമെന്നും ഒരിക്കല്‍ക്കൂടി ഓര്‍പ്പിക്കുന്നു ഈ ഗാനം.. സ്തോത്ര ഗീതം പാടുക നീ മനമേകര്‍ത്തന്‍ ജയം നല്‍കിടും നിശ്ചയമേ താഴ്ചയില്‍ എന്നെ ഓര്‍ത്തവനേവീഴ്ചയെന്നിയെ കാത്തവനേകാഴ്ചയാലല്ല വിശ്വാസത്താലെവാഴ്ചയേകി നിത്യം ചേര്‍ത്തവനേ ശത്രുവിന്‍ തല തകര്‍ത്തവനേമാത്രയില്‍ ജയം തന്നവനേശത്രു മുന്‍പാകെ മേശയൊരുക്കുംമിത്രനാം യേശുവെ സ്തുതി മനമേ കഷ്ടവും മഹാ ശാസനയുംനിന്ദയുമുള്ള ദിനവുമിതേഉള്ളം കലക്കും കള്ള സഹോദരര്‍ഭള്ളുരചെയ്യുകിലെന്തു…

ആശ്ചര്യമേ ഇതു ആരാല്‍ വര്‍ണ്ണിച്ചിടാം

ആശ്ചര്യമേ ഇതു ആരാല്‍ വര്‍ണ്ണിച്ചിടാംകൃപയെ കൃപയെ കൃപയേ കൃപയേചിന്തിയല്ലോ സ്വന്ത രക്തം എനിക്കായ്‌ ചന്തം ചിന്തും തിരുമേനി എനിക്കായ്‌സ്വന്തമായ എല്ലാറ്റെയും വെടിഞ്ഞുബന്ധമില്ലാത്ത ഈ എഴയെ ഓര്‍ത്തുവീണ്ടെടുത്തു എന്നെയും എന്നെയും എന്നെയും ദൂരത്തിരുന്ന ഈ ദ്രോഹിയാം എന്നെചാരത്തണച്ചിടുവാന്‍ ഏറ്റു കഷ്ടംകാരുണ്യ നായകന്‍ കാല്‍വരി ക്രൂശില്‍കാട്ടിയതാം അന്‍പിതോ അന്‍പിതോ അന്‍പിതോ കാല്‍കരങ്ങള്‍ ഇരുമ്പാണികളാലെചേര്‍ത്തടിച്ചു പരനെ മരക്കുരിശില്‍തൂങ്ങിക്കിടക്കുന്നു സ്നേഹ സ്വരൂപന്‍ഹാ! എനിക്കായ്‌ മരിച്ചു മരിച്ചു മരിച്ചു എന്ത് ഞാന്‍…

യേശു എന്‍ മണാളന്‍ വരും

യേശു എന്‍ മണാളന്‍ വരും നാളതേറ്റം ആസന്നമേശുദ്ധരിന്‍ പ്രത്യാശയിന്‍ പ്രഭാതമേ..ഹാ അതെന്തു ഭാഗ്യമേ, ആയതെന്റെ ആശയേആ ദിനം കൊതിച്ചിടുന്നെ കാണുമേ വേഗമെന്‍ കാന്തനാം യേശുവേകാണ്മതെന്തൊരാനന്ദം വര്‍ണ്യമല്ലെന്‍ ആമോദം പാപികള്‍ക്ക് രക്ഷകനായ്‌ പാരിടത്തില്‍ വന്നോനവന്‍ശാപ മരണം സഹിച്ചുയിര്‍ത്തവന്‍പപിയാമെന്‍ ഏഴയിന്‍ പാപമാകെ നീക്കിയെന്നെവീണ്ടെടുത്ത പുണ്യാത്മനെ രോഗികള്‍ക്ക്‌ വൈദ്യനവന്‍ രോഗത്തിന്‍ മരുന്നും സദാവ്യാകുലങ്ങള്‍ നീക്കും യേശു നായകന്‍രോഗ ദു:ഖമേതുമില്ലാതെ നിത്യ ദേഹമെന്‍പേര്‍ക്കൊരുക്കി വന്നീടുമേ വിണ്ണവര്‍ക്കധീശന് ജയം വിണ്ദൂതര്‍ സൈന്യമാര്‍ത്തിടുംവിണ്ണില്‍…

അഴലേറും ജീവിത മരുവില്‍

അഴലേറും ജീവിത മരുവില്‍ – നീതളരുകയോ ഇനി സഹജെ നിന്നെ വിളിച്ചവന്‍ ഉണ്മയുള്ളോന്‍ കണ്ണിന്‍ മണി പോലെ കാത്തിടുമേഅന്ത്യം വരെ വഴുതാതെയവന്‍താങ്ങി നടത്തിടും പൊന്‍കരത്താല്‍ കാര്‍മുകിലേറെ കരേറുകിലുംകാണുന്നില്ലേ മഴ വില്ലതിന്മേല്‍കരുതുക വേണ്ടതിന്‍ ഭീകരങ്ങള്‍കെടുതികള്‍ തീര്‍ത്തവന്‍ തഴുകിടുമേ മരുഭൂ പ്രയാണത്തില്‍ ചാരിടുവാന്‍ഒരു നല്ല നായകന്‍ നിനക്കില്ലയോകരുതും നിനക്കവന്‍ വേണ്ടതെല്ലാംതളരാതെ യാത്ര തുടര്‍ന്നിടുക ചേലോട് തന്ത്രങ്ങള്‍ ഓതിടുവാന്‍ചാരന്മാരുണ്ടധികം സഹജെചുടു ചോര ചിന്തേണ്ടി വന്നിടിലുംചായല്ലേ ഈ ലോക താങ്ങുകളില്‍…