Category: Jayapraksah

Jayapraksah KT

വരുമൊരു നാള്‍ പ്രാണ പ്രിയന്‍

വരുമൊരു നാള്‍ പ്രാണ പ്രിയന്‍ദുരിതങ്ങള്‍ അഖിലവും തീര്‍ത്തിടുവാന്‍വരുമൊരു നാള്‍ ലോകത്തില്‍ തിങ്ങും ക്ലേശങ്ങള്‍ അകറ്റിമേഘത്തില്‍ എന്നെ ചേര്‍ത്തിടും ഒരു നാള്‍അകമതില്‍ അതിനാല്‍ സംഗീതം പാടിലോകത്തില്‍ അനുദിനം വസിക്കും ഞാന്‍ സുഖമായ്‌ രോഗങ്ങള്‍ ശോകങ്ങള്‍ ആകുലം വ്യാകുലംആകവേ തിങ്ങി ഭാരപ്പെടുമ്പോള്‍കണ്ണുനീര്‍ തുടയ്ക്കും കൈകളാല്‍ താങ്ങിലോകത്തില്‍ അനുദിനം നടത്തിടും നാഥന്‍ കാഹളം മുഴങ്ങും മരിച്ചോര്‍ ഉയിര്‍ക്കുംമരണവും മാറി ഞാന്‍ ജീവനില്‍ വാഴുംഅഴിയുമെന്‍ ദേഹം പുഴു തിന്നാലുംഅഴിയാ മഹത്വത്തിന്‍…