Category: Biju John

Biju John

വഴിയും സത്യവും ജീവനുമായവന്‍

വഴിയും സത്യവും ജീവനുമായവന്‍ വഴികളൊരുക്കുന്നുതന്‍ മക്കള്‍ക്കായ്‌ വഴികളൊരുക്കുന്നുവഴിയില്‍ വലഞ്ഞലഞ്ഞിടാതെ തന്‍ തിരു –ചിറകില്‍ മറച്ചിടും, നമ്മെ തന്‍ ചിറകില്‍ മറച്ചിടും മാനവര്‍ തന്നുടെ പേര്‍ക്കായ് ജീവ പുതുവഴിയായികാല്‍വരി ക്രൂശതില്‍ ദേഹമെന്നെതിരശീല ചിന്തി നാഥന്‍നിത്യ മോക്ഷ വഴി തുറന്നു കാലമെല്ലാം തന്റെ കണ്ണാല്‍ കാത്തു നടത്തിടുംകാലങ്ങള്‍ മാറിയെന്നാകിലും തന്‍ദിവ്യ വാഗ്ദത്തം മാറുകില്ലഎന്നും കര്‍ത്തനവന്‍ അനന്യന്‍ വാന വിരിവതില്‍ വേഗം ദൂത സമൂഹവുമായ്‌കാഹള നാദം മുഴക്കി വരുംതന്റെ…

വീടൊരുക്കി വേഗം വരും

വീടൊരുക്കി വേഗം വരും പോയത് പോല്‍ പ്രാണനാഥന്‍വിണ്‍ മഹിമയേകി നമ്മെ തന്നരികില്‍ ചേര്‍ത്തിടുവാന്‍തുമ്പമെല്ലാം അന്ന് മാറും കണ്ണുനീരും തോര്‍ന്നിടുംഖിന്നതകള്‍ ഒന്നുമില്ലാതിമ്പമോടെ വാണിടും നാം ദൈവത്തിന്‍ കാഹള ശബ്ദം വാനില്‍ നാം കേള്‍ക്കാരായ്‌ദൂതന്മാര്‍ മീട്ടിടും വീണയിന്‍ നാദവും കേള്‍ക്കാറായ്‌ശുദ്ധരെല്ലാം വാന മേഘെ പറന്നു പോകാറായ്‌ഒരുങ്ങിടാം പ്രിയരേ നാം കാന്തന്‍ വരാറായ്‌ പൊന്‍ വെള്ളി കല്ലുകളാല്‍ നാം മണ്ണില്‍ ചെയ്ത വേലകള്‍ക്കെല്ലാംനല്കും പ്രതിഫലം നാഥന്‍ മിന്നും കിരീടങ്ങളായ്പുല്ലു…

പാപ ചേറ്റില്‍ നിന്നും

പാപ ചേറ്റില്‍ നിന്നും നമ്മെ കോരി എടുത്തവനേശുനിര്‍മ്മലമാക്കി നമുക്കു പുത്തന്‍ പേരുകള്‍ നല്കിയതേശുപുതിയൊരു ശക്തി പകര്‍ന്നു നമ്മെ നടത്തിടുന്നതുമേശുശോഭനമായൊരു ഭാവി നമുക്കായ്‌ നല്കിടുന്നതുമേശു കല്ലുകള്‍ മുള്ളുകള്‍ നിറഞ്ഞ പാതയില്‍ ഇടറി വീഴാതെകരം പിടിച്ചു നടത്തിടുന്നു കരുത്തനാമേശുഭീതി നമുക്കില്ല നിരാശ തെല്ലുമില്ലക്ഷേമമോടെ കാത്തിടുന്നു സ് നേഹവാനാം യേശു മണ്‍മയ ദേഹം വിണ്‍മയമാക്കാന്‍ വേഗം വരുമേശുപാരിന്‍ ക്ലേശം സാരമില്ലെന്നെണ്ണുക സോദരരെഅല്ലലുകള്‍ തീരും ഖിന്നതകള്‍ മാറുംതേജസ്സോടെ തന്‍ തിരു…

ദേവ ദേവാ വന്ദനം ജീവ നാഥ വന്ദനം

ദേവ ദേവാ വന്ദനം ജീവ നാഥ വന്ദനംജീവനുള്ള നാളെന്നും നാഥാ നിന്നെ വാഴ്ത്തിടുംദേവ ദേവാ വന്ദനം… പാപത്തിന്റെ ശിക്ഷകള്‍ എന്നില്‍ നിന്നും നീക്കി നീപാടുവാന്‍ പുതു ഗാനമെന്‍ നാവില്‍ തന്നു നാഥാ നീദേവ ദേവാ വന്ദനം.. ഇന്നയോളം എന്നുടെ ജീവിതാവശ്യങ്ങളെഭംഗിയായ്‌ തീര്‍ത്താല്‍ ഞാന്‍ എന്നുമെന്നും പാടിടുംദേവ ദേവാ വന്ദനം… ആവശ്യങ്ങള്‍ എത്രയും ആകുലങ്ങള്‍ ആകെയുംഎന്നിലുണ്ടായിടുമ്പോള്‍ നിന്‍ പൊന്നു മാറില്‍ ചാരിടുംദേവ ദേവാ വന്ദനം… നന്ദിയോടെ…

യേശു എന്നില്‍ ജീവിക്കുന്നു

യേശു എന്നില്‍ ജീവിക്കുന്നുഞാനവനെ ഏറ്റു കൊണ്ടതാല്‍ഞാനിന്നു ഭാഗ്യവാനായ്‌യേശു ലംഘനം ക്ഷമിച്ചതിനാല്‍ പാടുമെന്നും മോദമോടെപരനേശുവിനു സ്തുതി ഗാനമോടെഹല്ലേലുയ്യാ ഹല്ലേലുയ്യാ ആണികള്‍ ഏറ്റ തന്‍ പാണികളാല്‍അനുദിനം താങ്ങി നടത്തുമെന്നെആപത്തിലും എല്ലാ രോഗത്തിലുംഎനിക്കാശ്വാസമായ്‌ അവന്‍ അരികിലുണ്ട് ജീവിച്ചിടും എന്റെ നാള്‍കള്‍ എല്ലാംഅവനുത്തമ സാക്ഷിയായ്‌ ദേശമതില്‍കീര്‍ത്തിച്ചിടും തന്റെ വന്‍ ക്രിയകള്‍ഘോഷിച്ചിടും തന്റെ നാമമെങ്ങും ചേര്‍ന്നിടും വേഗം തന്നരികില്‍മേഘത്തില്‍ യേശു താന്‍ വന്നിടുമ്പോള്‍ചേര്‍ന്നിടുമേ തന്റെ സന്നിധിയില്‍എന്റെ ജീവന്‍ താന്‍ എന്നില്‍ നിന്നെടുത്തിടിലും…

ലോകാന്ത്യം ആസന്നമായ്‌

ലോകാന്ത്യം ആസന്നമായ്‌ഈ യുഗം കഴിയാറായ്രക്ഷയിന്‍ വാതില്‍ പൂട്ടാറായ്‌യേശു വിളിച്ചിടുന്നു നിന്നെ –യേശു വിളിച്ചിടുന്നു പാപത്തിന്നാഴത്തില്‍ വലയുവോരെശാപത്തിന്‍ ഭാരത്താല്‍ തളര്‍ന്നോരെരക്ഷകനിന്നു വിളിച്ചിടുന്നുകൃപയില്‍ കാലം മറന്നിടല്ലേകൃപായുഗം ഇതു കൃപായുഗം സൂര്യ ചന്ദ്രാടികള്‍ ഇരുണ്ടു പോകുംഅന്ധകാരം ഭൂവില്‍ വ്യാപരിക്കുംരക്ഷകന്‍ നിന്നെ വിളിച്ചിടുന്നുകൃപയിന്‍ കാലം മറന്നിടല്ലേകൃപായുഗം ഇതു കൃപായുഗം ഘോരമായ് ഉള്ളൊരു നാള്‍ വരുന്നുഭൂമിയില്‍ ആരെതിര്‍ നിന്നിടുംക്രോധത്തീയില്‍ വീഴാതെഈ രക്ഷ നീയിന്നു നേടിടുകകൃപായുഗം ഇതു കൃപായുഗം ഈ ഗാനം ശ്രവിക്കുവാന്‍…

ആനന്ദ ഗാനങ്ങള്‍ പാടി

ആനന്ദ ഗാനങ്ങള്‍ പാടിആമോദമായ്‌ ഇന്നു പാടിആഘോഷമായ്‌ എന്നും ആര്‍ത്തു പാടുംആത്മ നാഥന്റെ വന്ദ്യ നാമം മുന്നേ അറിഞ്ഞവന്‍ എന്നെതന്റെ നിര്‍ണയത്താലെ വിളിച്ചുതന്നു താന്‍ ദിവ്യ സമാധാന സന്തോഷംസ്വര്‍ഗീയനുഗ്രഹങ്ങള്‍ മണ്ണിതില്‍ തന്നിടും നാള്‍കള്‍തന്നില്‍ വന്നിടും ഖേദങ്ങള്‍ എല്ലാംതങ്ക മുഖത്തിന്റെ ശോഭ കണ്ടിടുമ്പോള്‍ഇല്ലാതെയാകുമെന്‍ ഉള്ളില്‍ ഈ ഗാനം ശ്രവിക്കുവാന്‍ സന്ദര്‍ശിക്കുക:“ആനന്ദ ഗാനങ്ങള്‍ ” എന്ന ആല്‍ബത്തില്‍ ഈ ഗാനം ലഭ്യമാണ് രചന: ജോയ് ജോണ്‍ . കെആലാപനം:…