No Picture

യേശുവിന്‍ മധുരമാം നാമം

November 8, 2009 admin 0

യേശുവിന്‍ മധുരമാം നാമംഞാന്‍ പാടും പാടിടുമെന്നുംവഴ്ത്തിടും ഞാന്‍ എന്‍ ജീവ കാലംഎന്നാത്മ ദായകനെ കാല്‍വരിയില്‍ എന്‍ പ്രിയന്‍ എനിക്കായ്‌തന്‍ ജീവനെ നല്‍കിയല്ലോഎന്‍ പാപങ്ങള്‍ എല്ലാം മായിച്ചു യേശുഎന്നെ വീണ്ടെടുത്തു ആ ദിവ്യ ത്യാഗമെന്‍ ജീവിത […]

No Picture

സന്തോഷത്താല്‍ പാടും ഞാന്‍

November 8, 2009 admin 1

സന്തോഷത്താല്‍ പാടും ഞാന്‍ക്രൂശിന്‍ സ് നേഹത്തെ ധ്യാനിച്ചെന്നുംഎന്‍ പ്രിയന്റെ സ് നേഹത്തെ ഓര്‍ത്തിടുമ്പോള്‍കണ്‍കള്‍ നിറഞ്ഞിടുന്നെ ക്രൂശിന്‍ നിഴലില്‍ വിശ്രമിച്ചിടും ഞാന്‍യേശുവില്‍ ചാരിടുമേനിത്യ സന്തോഷം എന്നുള്ളില്‍ പകര്‍ന്നുദിനവും നടത്തിടുമേ ക്രൂശിന്‍ പാതയില്‍ നടന്നിടും ഞാനെന്‍സ് നേഹിതര്‍ […]

No Picture

ഇഹത്തിലെ ജീവിതത്തിലൊരാശയുണ്ടെങ്കില്‍

November 8, 2009 admin 0

ഇഹത്തിലെ ജീവിതത്തിലൊരാശയുണ്ടെങ്കില്‍അതെന്‍ യേശു മാത്രമെ അതെന്‍ യേശു മാത്രമെ കാലം സമ്പൂര്‍ണമാകുമ്പോള്‍ തന്‍ ദൂത സേനയുമായിഎന്‍ പ്രാണ നാഥനെ ഞാന്‍ കണ്ടിടും നേരംവേഗം പോയിടും കൂടെ എന്നെ ചേര്‍ത്തിടും താതന്‍ ഒരുനാള്‍ വന്നിടുമെന്റെ പ്രിയന്‍ആ […]

No Picture

യേശു മതിയെനിക്കെന്നും

September 7, 2009 admin 0

യേശു മതിയെനിക്കെന്നും ആശ്രയമായ്‌ ഈ ഉലകില്‍ക്ലേശമേറെ സഹിച്ചാലും വാഴ്ത്തും എന്നും ഞാനാ നാമം വീഴുമെന്നു തോന്നും നേരം ഉള്ളം കൈയിലെന്നെ താങ്ങുംസ് നേഹം നല്കിയെന്നെ കാക്കും കരുണ ഓര്‍ത്തു ഞാന്‍ പാടും ഏകയായിരുന്നെന്നാലും ചാരെ […]