Category: Benny Johnson

Benny Johnson

കാഹളത്തിന്‍ നാദം പോലെ

കാഹളത്തിന്‍ നാദം പോലെ  ഉച്ചത്തില്‍ നാം പാടിടുക ഹാ – ലേ – ലൂ..  കാന്തനായ യേശുവിനെ  ഭൂവിലെല്ലാം പാടി വാഴ്ത്താം ഹാ – ലേ – ലൂ..  കാലമെല്ലാം നമ്മെ കാപ്പവന്‍  സ്വര്‍ഗ്ഗലോകേ നമ്മെ ചേര്‍പ്പവന്‍ കാത്തിരുന്ന നാഥന്‍ ലോകേ വന്നിടുവാന്‍ കാലമായി  പാടാം ഹാലലൂയ്യ !  സ്വര്‍ഗ്ഗനാട്ടില്‍ ദൈവദൂതര്‍ എന്നുമെന്നും വാഴ്ത്തി പ്പാടും – ഹാ – ലേ – ലൂ..…

ദൈവസ്നേഹം ചൊല്ലാനാവില്ലെനിക്ക് !

ദൈവസ്നേഹം ചൊല്ലാനാവില്ലെനിക്ക് ! വര്‍ണ്ണിച്ചത് തീര്‍ക്കാന്‍ നാവില്ലെനിക്ക് !! ആഴിയിലുമാഴം ദൈവത്തിന്റെ സ്നേഹം  കുന്നുകളിലേറും അതിനുയരം .. സ്നേഹം അതെന്തോരാശ്ചര്യമേ ദൈവസ്നേഹം എത്ര അത്ഭുതമേ   അമ്മ മറന്നാലും മറന്നിടാത്ത  അനുപമസ്നേഹം അതുല്യസ്നേഹം  അനുദിനമേകി അവനിയില്‍ എന്നെ  അനുഗ്രഹിച്ചിടും അവര്‍ണ്യ  സ്നേഹം സ്വന്ത പുത്രനെയും ബലി തരുവാന്‍എന്ത് സ്നേഹമെന്നില്‍ ചൊരിഞ്ഞു പരന്‍അന്തമില്ലാ കാലം സ്തുതി പാടിയാലുംതന്‍ തിരു കൃപയ്ക്കതു ബദലാമോ .. രചന: ജോര്‍ജ് കോശിആലാപനം:…

കാരുണ്യനാഥാ കാല്‍വരി രൂപാ

കാരുണ്യനാഥാ കാല്‍വരി രൂപാകനിവിന്‍ പൂരം ചൊരിഞ്ഞവനേവന്നിടുന്നു ഞങ്ങള്‍ നിന്‍ തിരു പാദേവല്ലഭാ ചൊരിയൂ ആശിഷങ്ങള്‍ ! മനുജകുലത്തെ മഹിമയില്‍ ചേര്‍ക്കാന്‍മഹിമവെടിഞ്ഞു നീ മരിച്ചുവല്ലോമാറ്റൊലി കൊള്ളുന്നു നിന്‍ നാമം ഭൂമിയില്‍മറ്റൊരു രക്ഷകനില്ലിത് പോല്‍ അണയുന്നു സവിധേ അനുഗ്രഹം ചൊരിയൂആശ്രിതവത്സലന്‍ യേശുപരാ..ആലംബഹീനരാം ഞങ്ങളെ എന്നുംആനന്ദദീപ്തിയാല്‍ നിറച്ചിടണേ  രചന: ടോണി ഡി. ചൊവ്വൂക്കാരന്‍ആലാപനം: ബിനോയ്‌ ചാക്കോപശ്ചാത്തല സംഗീതം: ബെന്നി ജോണ്‍സന്‍

ധ്യാനം, ധ്യാനം ധ്യാനലീനമെന്‍ മാനസം

ധ്യാനം, ധ്യാനം ധ്യാനലീനമെന്‍ മാനസംമോദം, മോദ പൂരിതം ജീവിതംതിരു സന്നിധിയില്‍ ഞാനണയുമ്പോള്‍തിരു വചനാമൃതം നുകരുമ്പോള്‍ സ്നേഹം, സ്നേഹ സാന്ദ്രമെന്‍ ഹൃദയംനാദം, നാദമോഹനം അധരംതിരു രൂപം ഞാന്‍ കാണുമ്പോള്‍തിരുമൊഴി കാതില്‍ നിറയുമ്പോള്‍ അറിയാ – തറിയാ – തറിയാതീ ഞാന്‍അറിവിന്‍ നിറവാം അങ്ങയിലലിയുംഅയലാഴിയതില്‍ ഒഴുകിവരുംഒരു ചെറു ജലകണം മറയും പോല്‍ .. രചന: ജോര്‍ജ് കോശി മൈലപ്രസംഗീതം: സാബു അബ്രഹാം ആലാപനം: കുട്ടിയച്ചന്‍പശ്ചാത്തല സംഗീതം: ബെന്നി…

അലയാഴിയതില്‍

അലയാഴിയതില്‍ തെളിയുന്നതു നിന്‍കരവിരുതോ? കരവിരുതോ?ഈ അനന്ത നീലാംബരം പാടിടുന്നു ദേവാ തവമഹിതമാം നാമം മനുസുതനെ അതിരമണീയം കതിരവ കിരണംനയന മനോജ്ഞം പനിമതിയുംമധുരോധാരം കാതില്‍ മൊഴിയുംമനുവേലാ നിന്‍ സ്തുതി ഗീതം പുലരിയിന്‍ ഈണം കിളിമൊഴി രുചിരംഅരുവികള്‍ പാടും ഭൂപാളംഹിമകണമൂറും താരും തളിരുംപതിവായോതും സ്തുതി ഗീതം രചന: ജോര്‍ജ് കോശി, മൈലപ്രസംഗീതം: സാബു അബ്രഹാംആലാപനം: ഷീജ സേവി തോമസ്‌ പശ്ചാത്തല സംഗീതം: ബെന്നി ജോണ്‍സന്‍ & ഐസക്…

പാടും ഞാന്‍ പുതു ഗീതം

പാടും ഞാന്‍ പുതു ഗീതംഎന്‍ യേശുവിന്‍ സന്നിധേതേടും ഞാന്‍ ക്രൂശിന്‍ പാതയില്‍എന്‍ യേശുവിന്‍ പൊന്‍ മുഖം എല്ലാ നാളിലും ഞാന്‍ പാടുമേഅവനെന്റെ സങ്കേതമേ.. നല്‍ തോറും എന്‍ ഭാരം ചുമക്കുന്നുദിനം തോറും എന്നെ പോറ്റുന്നുശത്രുവിന്‍ കൈകളില്‍ വീണിടാതെതന്‍ ഭുജത്താല്‍ താങ്ങി നടത്തിടുന്നു എന്‍ ജീവകാലം ഓര്‍ക്കുമ്പോള്‍എന്നുള്ളം നിറഞ്ഞു പാടും ഞാന്‍അന്ത്യത്തോളം വീണിടാതെനിന്‍ തിരു മാര്‍വില്‍ ചേര്‍ത്തിടണേ രചന: പോള്‍ വിളക്കുവെട്ടംആലാപനം: കെസ്റ്റര്‍പശ്ചാത്തല സംഗീതം: ഐസക്…

രക്ഷകനേശു വാനില്‍ വരുമേ

രക്ഷകനേശു വാനില്‍ വരുമേ വരുമേരട്ടുടുത്തുള്ള വാസം തീരുമേ തീരുമേരക്തത്താല്‍ വാങ്ങപ്പെട്ടോര്‍ പോകുമേ പോകുമേരക്ഷിത ഗണത്തില്‍ നാം ചേരുമേ കഷ്ടതയേറുന്നേ ഈ ഭൂവതില്‍ ഭൂവതില്‍ദുഷ്ടത കൂടുന്നേ ഈ നാളിതില്‍ നാളിതില്‍പെട്ടെന്ന് വാനില്‍ നീ വരണേ വരണേശിഷ്ടരാം ഞങ്ങളെ നീ ചേര്‍ക്കണേ കാഹള നാദമിനി ധ്വനിക്കും ധ്വനിക്കുംകര്‍ത്തനില്‍ മരിച്ചവര്‍ ഉയിര്‍ക്കും ഉയിര്‍ക്കുംകാന്തനുമൊത്തു നമ്മള്‍ പറക്കും പറക്കുംകലാ കാലങ്ങളായ് വസിക്കും രചന: ജോയ് ജോണ്‍ആലാപനം: ജെസ്സിപശ്ചാത്തല സംഗീതം: ബെന്നി…

ലോകത്തിന്‍ മോഹങ്ങള്‍ കൊണ്ടു വിരഞ്ഞോടി

‘ഹോ, അന്നേ മരിച്ചു പോയിരുന്നെങ്കില്‍’ – ചിലരൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്.. മരിക്കാനുള്ള കൊതികൊണ്ടല്ല, ജീവിക്കാനുള്ള കൊതിയില്ലാതാകുമ്പോള്‍.. ഈ വല്ലാത്ത പൊല്ലാപ്പുകളില്‍ നിന്നും ഒക്കെ ഒരു മോചനം – അത്രയേ ഉദ്ദേശിക്കുന്നുള്ളൂ.. പക്ഷേ, മരണത്തെ അത്ര സില്ലിയായി കാണണ്ട. കാരണം അതൊരു വല്ലാത്ത യഥാര്‍ത്ഥ്യം തന്നെയാണ്.. മരണത്തോടെ ഇതിലും വലിയ പൊല്ലാപ്പിലായിരിക്കും ചെന്നു ചാടുന്നത്. മരണത്തെ പുഞ്ചിരിയോടെ വരവേറ്റിട്ടുള്ളവര്‍ ഉണ്ട്. അവര്‍ പക്ഷേ, ജീവിതത്തില്‍ അതിനു…

വല്ലഭനാം മശിഹാ വരുന്നല്ലോ!

വല്ലഭനാം മശിഹാ വരുന്നല്ലോ!അല്ലലെല്ലാം അശേഷം തീരുമല്ലോ!! ഹല്ലെലുയ്യ വാഴ്ത്തിപ്പാടാം തുല്യമില്ലാ നാമം വാഴ്ത്താംആമോദമായി ആഘോഷമായി രോഗം ശോകം ദു:ഖം ഭാരം എല്ലാം മാറുന്നനല്ല ദിനം നോക്കി നോക്കി വസിച്ചിടുന്നെ –ആശയാല്‍ വസിച്ചിടുന്നെഓരോരോ ദിനങ്ങളും കഴിഞ്ഞിടുമ്പോള്‍കര്‍ത്തന്‍ വരുന്ന നാളതും അടുത്തിടുന്നു മഹാരാജന്‍ വാണിടുന്ന ദിനങ്ങള്‍ ഓര്‍ത്താല്‍മരുഭൂവിന്‍ വാസമേതും നിസ്സാരമെന്നു –എന്നുമേ നിസ്സാരമെന്നുഈ ലോകത്തിന്‍ ചിന്താകുലം ലേശമില്ലാതെപ്രത്യാശയാല്‍ ആനന്ദത്താല്‍ നിറഞ്ഞിടുന്നെ ആലാപനം: കെസ്റ്റര്‍രചന: ഫിലിപ്പ് കെ. ആണ്ട്രൂസ്പശ്ചാത്തല…

കര്‍ത്താവ്‌ താന്‍ ഗംഭീര നാദത്തോടും

കര്‍ത്താവ്‌ താന്‍ ഗംഭീര നാദത്തോടുംപ്രധാന ദൈവ ദൂത ശബ്ദത്തോടുംസ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങി വന്നിടുമ്പോള്‍എത്രയോ സന്തോഷം, എത്രയോ സന്തോഷംഎത്രയോ സന്തോഷം മദ്ധ്യാകാശത്തില്‍ .. മണ്ണിലുറങ്ങിടുന്ന ശുദ്ധിമാന്‍മാര്‍കാഹള നാദം കേള്‍ക്കുന്ന മാത്രയില്‍പെട്ടെന്നുയിര്‍ത്തു വാനില്‍ ചേര്‍ന്നിടുമേതീരാത്ത സന്തോഷം തീരാത്ത സന്തോഷംതീരാത്ത സന്തോഷം പ്രാപിക്കുമവര്‍ .. കുഞ്ഞാട്ടിന്‍ കല്യാണ മഹല്‍ ദിനത്തില്‍തന്റെ കാന്തയാകും വിശുദ്ധ സഭമണിയറക്കുള്ളില്‍ കടക്കുമന്നാള്‍എന്തെന്തു സന്തോഷം എന്തെന്തു സന്തോഷംഎന്തെന്തു സന്തോഷമുണ്ടാമവര്‍ക്ക് .. രചന: എം. കെ. വര്‍ഗീസ്ആലാപനം: ബ്ലെസ്സണ്‍പശ്ചാത്തല…

ഓ കാല്‍വരീ ..

ഓര്‍മകളില്‍ നിറയുന്ന കാല്‍വരിയെ അപ്പാടെ വര്‍ണ്ണിക്കുന്ന ഹൃദയ സ്പര്‍ശിയായ ഒരു ഗാനം.. ഓ കാല്‍വരീ .. ഓ കാല്‍വരീ ..ഓര്‍മ്മകള്‍ നിറയുന്ന അന്‍പിന്‍ ഗിരീ .. അതിക്രമം നിറയുമീ മനുജന്റെ ഹൃദയംഅറിയുന്നൊരേകന്‍ യേശു നാഥന്‍അകൃത്യങ്ങള്‍ നീക്കാന്‍ പാപങ്ങള്‍ മായ്ക്കാന്‍അവിടുന്ന് ബലിയായ്‌ കാല്‍വരിയില്‍ മലിനത നിറയുമീ മര്‍ത്ത്യന്റെ ജീവിതംമനസലിവിന്‍ ദൈവം മുന്നറിഞ്ഞുമറുവിലയാകാന്‍ മനുഷ്യനായ്‌ വന്നുമരിച്ചേശു യാഗമായ്‌ കാല്‍വരിയില്‍ കപടത നിറയുമീ ഭൂവിതിലെങ്ങുംകണ്ടിടുമോ ഈ ദിവ്യ സ്…