Category: Albert Vijayan

വന്ദനം വന്ദനം ശ്രീയേശു നാഥന്

വന്ദനം വന്ദനം ശ്രീയേശു നാഥന് വന്ദനം ചെയ്തിടുന്നു വന്ദനം വന്ദനം നന്ദിയോടടിയാന്‍ വന്ദനം ചെയ്തിടുന്നു ഇന്നയോളമെന്നെ നടത്തിയല്ലോ മന്ന തന്നെന്നെ നീ പോറ്റിയല്ലോ തന്നിടും സകലവും അന്ത്യം വരെ നന്ദിയോടെ ഞാന്‍ പാടിടുമേ

സന്തോഷിപ്പിന്‍ വീണ്ടും സന്തോഷിപ്പിന്‍

സന്തോഷിപ്പിന്‍ വീണ്ടും സന്തോഷിപ്പിന്‍സ്വര്‍ഗ്ഗ സന്തോഷത്താല്‍ നിറവിന്‍സര്‍വ സമ്പൂര്‍ണ്ണനാം നാഥന്‍ ചെയ്തതാം നന്മകള്‍ധ്യാനിച്ച്‌ സന്തോഷിപ്പിന്‍ രക്ഷകനാം പ്രിയന്റെ പാലകന്‍ യേശുവിന്റെനാമമുയര്‍ത്തുക നാം നാള്‍ തോറും ആമോദമായ് പാപത്തില്‍ നിന്ന് നമ്മെ കോരിയെടുത്തു പരന്‍ശാശ്വതമാം പാറയില്‍ പാദം നിറുത്തിയതാല്‍ രോഗങ്ങള്‍ വന്നിടിലും ഭാരങ്ങള്‍ ഏറിടിലുംസൌഖ്യം പകര്‍ന്നു പരന്‍ സന്തോഷം തന്നതിനാല്‍ രചന: ചാള്‍സ് ജോണ്‍ആലാപനം: ബിനോയ്‌ ചാക്കോ പശ്ചാത്തല സംഗീതം: ആല്‍ബര്‍ട്ട് വിജയന്‍

“പാടത്തെ പ്രാവ് ” (ഖണ്ഡകാവ്യം – എം . ഇ. ചെറിയാന്‍)

ബൈബിളിലെ എട്ടാം പുസ്തകമായ “രൂത്ത് ” ഒരു ചരിത്ര പുസ്തകമാണ്. ന്യായാധിപന്മാര്‍ ന്യായപാലനം ചെയ്തിരുന്ന കാലഘട്ടം. ഒരിക്കല്‍ അവിടെ അതികഠിനമായൊരു ക്ഷാമമുണ്ടായി. യിസ്രായേല്‍ മക്കളില്‍ പലരും അന്യ ദേശങ്ങളിലേക്ക് പാലായനം ചെയ്തു.. അക്കൂട്ടത്തില്‍ മോവാബ് ദേശത്തേക്ക് പോയ ഒരു കുടുംബത്തിന്റെ ചരിത്രം പ്രത്യേകം വിവരണ വിധേയമാക്കുന്നു ഈ പുസ്തകത്തില്‍. സംഭവങ്ങള്‍ ചുരുക്കത്തില്‍ ഇങ്ങനെയാണ് : എലീമെലെക്ക് എന്ന പുരുഷനും ഭാര്യ നവോമിയും പിന്നെ കില്യോന്‍,…

യേശുവോട്‌ ചേര്‍ന്നിരിപ്പതെത്ര മോദമേ..

യേശുവോട്‌ ചേര്‍ന്നിരിപ്പതെത്ര മോദമേ.. യേശുവിനായ് ജീവിക്കുന്നതെത്ര ഭാഗ്യമേആശ തന്നോടെന്നുമെന്നില്‍ വര്‍ദ്ധിച്ചിടുന്നെ ആശു തന്റെ കൂടെ വാഴാന്‍ കാംക്ഷിച്ചിടുന്നെ പോക്കിയെന്റെ പാപമെല്ലാം തന്റെ യാഗത്താല്‍ നീക്കിയെന്റെ ശപമെല്ലാം താന്‍ വഹിച്ചതാല്‍ഓര്‍ക്കുംതോറും സ്നേഹമെന്നില്‍ വര്‍ദ്ധിച്ചിടുന്നെ..പാര്‍ക്കുന്നേ താന്‍ കൂടെ വാഴാന്‍ എന്നു സാദ്ധ്യമോ ശ്രേഷ്ഠമേറും നാട്ടിലെന്റെ വാസമാക്കുവാന്‍ശോഭയേറും വീടെനിക്കൊരുക്കിടുന്നവന്‍  കൈകളാല്‍ തീര്‍ക്കാതെ നിത്യ പാര്‍പ്പിടം തന്നില്‍വാണിടുന്ന നാളിനായ്‌ ഞാന്‍ നോക്കിപ്പാര്‍ക്കുന്നേ.. അന്ന് തീരുമെന്റെ കഷ്ടം ഇന്നീ മണ്ണിലേ..അന്ന് തീരുമെന്റെ…

സിയോന്‍ മണാളനേ ശാലേമിന്‍ പ്രിയനേ

സിയോന്‍ മണാളനേ ശാലേമിന്‍ പ്രിയനേനിന്നെ കാണുവാന്‍ നിന്ന കാണുവാന്‍എന്നെത്തന്നെ ഒരുക്കുന്നു നിന്‍ –രാജ്യത്തില്‍ വന്നു വാഴുവാന്‍ കണ്ണുനീര്‍ നിറഞ്ഞ ലോകത്തില്‍ നിന്ന് ഞാന്‍പോയ്‌ മറയുമേകണ്ണിമയ്ക്കും നൊടി നേരത്തില്‍ ചേരുമേവിണ്‍ പുരിയതില്‍ കുഞ്ഞാട്ടിന്‍ രക്തത്താല്‍ കഴുകപ്പെട്ടവര്‍എടുക്കപ്പെടുമല്ലോആ മഹാ സന്തോഷ ശോഭന നാളതില്‍ഞാനും കാണുമേ പരനെ നിന്‍ വരവേതുനേരത്തെ-ന്നറിയുന്നില്ല ഞാന്‍അനുനിമിഷവും അതികുതുകമായ്നോക്കിപ്പാര്‍ക്കും ഞാന്‍ ആലാപനം: ബിനോയ്‌ ചാക്കോപശ്ചാത്തല സംഗീതം: ആല്‍ബര്‍ട്ട് വിജയന്‍

കൊടും കാറ്റടിച്ചു അല ഉയരും

കൊടും കാറ്റടിച്ചു അല ഉയരുംവന്‍ സാഗരത്തിന്‍ അലകളിന്‍മേല്‍വരും ജീവിതത്തിന്‍ പടകിലവന്‍തരും ശാന്തി തന്ന വചനങ്ങളാല്‍ ആഹാ ഇമ്പം ഇമ്പം ഇമ്പംഇനി എന്നും ഇമ്പമേഎന്‍ ജീവിതത്തിന്‍ നൌകയില്‍താന്‍ വന്ന നാള്‍ മുതല്‍ പോക നിങ്ങള്‍ മറുകരയില്‍എന്ന് മോദമായ് അരുളിയവന്‍മറന്നിടുമോ തന്‍ ശിഷ്യഗണത്തെസ്വന്ത ജനനിയും മറന്നിടുകില്‍ വെറും വാക്ക് കൊണ്ട് സകലത്തെയുംനറും ശോഭയെകി മെനഞ്ഞവന്‍ താന്‍ചുടു ചോര ചൊരിഞ്ഞല്ലോ രക്ഷിച്ചുതിരു ദേഹമായി നമ്മെ സൃഷ്ടിച്ചു വരും വേഗമെന്നു…

യാഹ് നല്ല ഇടയന്‍

യാഹ് നല്ല ഇടയന്‍ എന്നുമെന്റെ പാലകന്‍ഇല്ലെനിക്ക് ഖേദമൊന്നുമേ പച്ചയായ പുല്‍ പുറങ്ങളില്‍സ്വച്ഛമാം നദിക്കരികിലുംക്ഷേമമായി പോറ്റുന്നെന്നെയുംസ്നേഹമോടെന്‍ യേശു നായകന്‍ ശത്രുവിന്റെ പാളയത്തിലുംശ്രേഷ്ഠഭോജ്യമേകിടുന്നവന്‍നന്മയും കരുണയൊക്കെയുംനിത്യമെന്നെ പിന്‍ തുടര്‍ന്നിടും കൂരിരുളിന്‍ താഴ്വരയതില്‍ഏകയായി സഞ്ചരിക്കിലുംആധിയെന്യേ പാര്‍ത്തിടുന്നതുംആത്മ നാഥന്‍ കൂടെയുള്ളതാല്‍ ആലാപനം: വിമ്മി മറിയംപശ്ചാത്തല സംഗീതം: ഐസക് ജോണ്‍ ആലാപനം: വിമ്മി മറിയംപശ്ചാത്തല സംഗീതം: ആല്‍ബര്‍ട്ട് വിജയന്‍

കര്‍ത്താവിലെന്നും എന്റെ ആശ്രയം

കര്‍ത്താവിലെന്നും എന്റെ ആശ്രയംകര്‍തൃസേവ ഒന്നേ എന്റെ ആഗ്രഹംകഷ്ടമോ നഷ്ടമോ എന്ത് വന്നിടിലുംകര്‍ത്താവിന്‍ പാദം ചേര്‍ന്നു ചെല്ലും ഞാന്‍ ആര്‍ത്തു പാടി ഞാന്‍ ആനന്ദത്തോടെകീര്‍ത്തനം ചെയ്തെന്നും വാഴ്ത്തുമേശുവേഇത്ര നല്‍ രക്ഷകന്‍ വേറെയിലൂഴിയില്‍ഹല്ലേലുയ്യ പാടും ഞാന്‍ ! വിശ്വാസത്താല്‍ ഞാന്‍ യാത്ര ചെയ്യുമെന്‍വീട്ടിലെത്തുവോളം ക്രൂശിന്‍ പാതയില്‍വന്‍ തിര പോലോരോ ക്ലേശങ്ങള്‍ വന്നാലുംവല്ലഭന്‍ ചൊല്ലില്‍ എല്ലാം മാറിടും എന്‍ സ്വന്ത ബന്ധു മിത്രരേവരുംഎന്നെ കൈവിട്ടാലും ഖേദമെന്തിനാകൈവിടില്ലെന്നവന്‍ വാഗ്ദത്തമുണ്ടതില്‍ആശ്രയിച്ചെന്നും ആശ്വസിക്കും…

വീണ്ടെടുപ്പിന്‍ നാളടുത്തിതാ

വീണ്ടെടുപ്പിന്‍ നാളടുത്തിതാമാറ്റൊലി ഞാന്‍ കേട്ടിടുന്നിതാലോകമെങ്ങും പോകാം സാക്ഷികളായ് തീരാംകാലമെല്ലാം തീരാറായല്ലോ വേഗം നാം പോയിടാം വേഗം നാം പോയിടാംകാലമെല്ലാം തീരാറായല്ലോ ദേശത്തിന്റെ കാവല്‍ ചെയ്തിടുംകാവല്‍ക്കാരാ രാത്രി എന്തായി ?ദൂരെ നിന്നു കേള്‍ക്കും നാദമെന്റെ കാതില്‍കാവല്‍ക്കാരാ രാത്രി എന്തായി ? ശത്രു നിന്റെ മുന്‍പിലുള്ളതാല്‍തെല്ലുമേ ഭയന്നിടേണ്ട നീഎന്തുക സര്‍വ്വായുധം കോട്ട കാത്തു കൊള്ളുകക്രിസ്തു തന്നെ സേനാ നായകന്‍ വന്നിടും പ്രഭാതമൊന്നതില്‍അന്ന് വന്നുദിക്കും സൂര്യനായ്‌അന്ന് തന്റെ ശുദ്ധര്‍…

തന്നീടുക നിന്‍ കൃപാവരങ്ങള്‍

തന്നീടുക നിന്‍ കൃപാവരങ്ങള്‍പോരാട്ടത്തില്‍ ഞാന്‍ തളര്‍ന്നിടാതെശത്രു തന്നുടെ തീയമ്പുകളെതൊടുത്തിടുന്നു തകര്‍ത്തിടുവാന്‍ ഭാരം പ്രയാസം ഏറും നേരത്തുംദു:ഖിതനായ്‌ ഞാന്‍ തീരും നേരത്തുംമനം അറിയും അരുമ നാഥന്‍അരികിലുണ്ട് തളരുകില്ല ഈശാനമൂലന്‍ അടിച്ചിടുമ്പോള്‍ആശാ വിഹീനന്‍ ഞാനായിടുമ്പോള്‍ഞാനാകുന്നവന്‍ ഞാനാകുന്നെന്നുഇമ്പമാം ശബ്ദം പിന്‍പില്‍ കേട്ടിടും ജീവ കിരീടം തന്‍ കൈയിലുള്ളോന്‍ജീവ പുസ്തകം തുറന്നിടുമേജീവിത ശുദ്ധി പാലിച്ചവന്‍ തന്‍ചാരത്തണഞ്ഞു മോദിച്ചിടുമേ തമ്മില്‍ തമ്മില്‍ കണ്ടാനന്ദിക്കും നാള്‍തമ്മില്‍ കണ്ണുനീര്‍ തുടച്ചിടും നാള്‍എന്ന് കാണുമോ എന്ന്…

സ്‌തോത്രം സ്‌തോത്രം

സ്‌തോത്രം സ്‌തോത്രംസ് തോത്ര സംഗീതങ്ങളാല്‍കര്‍ത്തനെ സ്തുതിച്ചിടും ഞാന്‍ പാപത്തിന്‍ കുഴിയില്‍ ശാപത്തിന്‍ വഴിയില്‍പാരം വലഞ്ഞ എന്നെതേടി വന്നു ജീവന്‍ തന്നുനേടി എടുത്തിടയന്‍ ലംഘനം ക്ഷമിച്ചും പാപങ്ങള്‍ മറച്ചുംലഭിച്ചെനിക്കായതിനാല്‍ഭാഗ്യവാനായ്‌ പാര്‍ത്തിടുന്നുഭാവി പ്രത്യാശയോടെ വല്ലഭനേശുവിന്‍ വന്ദിത നാമംവര്‍ണ്യമല്ലെന്‍ നാവിനാല്‍കീര്‍ത്തിക്കും ഞാന്‍ സ്‌തോത്രം ചെയ്യുംകീര്‍ത്തനം പാടിടും ഞാന്‍ ഈ ഗാനം ശ്രവിക്കുവാന്‍ സന്ദര്‍ശിക്കുക:ചാള്‍സ് ജോണ്‍ രചിച്ച ഗാനങ്ങളുടെ വിഭാഗത്തില്‍ ഈ ഗാനം ലഭ്യമാണ് രചന: ചാള്‍സ് ജോണ്‍ആലാപനം: കോട്ടയം…

കൃപാനിധേ എന്നേശുവേ

കൃപാനിധേ എന്നേശുവേ സ് നേഹത്തില്‍ സമ്പന്നനേവീണു വണങ്ങി ഉള്ളം ഉരുകി ഞാന്‍ കേഴും മൊഴി കേള്‍ക്കണേ നിത്യമെനിക്കായ് പക്ഷ വാദം ചെയ്യുന്ന ദേവാത്മജാനിത്യ പിതാവിന്‍ മുന്‍ കുറ്റം തുലയ്‌ച്ചെന്നെ മുറ്റും നിറുത്തേണമേ ബന്ധു മിത്രാദി ജനങ്ങള്‍ സ് നേഹ പാത്രങ്ങള്‍ എത്രയോ പേര്‍ശത്രുവിന്‍ അമ്പേറ്റു മൃത്യു വശകരായ്‌ തീരുന്നു രക്ഷിക്കണേ കൂരിരുള്‍ വന്‍ കടലില്‍ താണു പോകുന്നീ ലോകം സ്വയംരക്ഷിപ്പാനാളില്ല നീതാനുദിക്കേണം നീതി പ്രഭാ…

കര്‍ത്തന്‍ യേശു വാനില്‍ വരുവാന്‍

കര്‍ത്തന്‍ യേശു വാനില്‍ വരുവാന്‍തന്റെ കാന്തയെ ചേര്‍ത്തിടുവാന്‍ഇനി കാലം അധികമില്ല കാലങ്ങള്‍ എണ്ണിയെണ്ണി നമ്മള്‍ കാത്തിരിക്കും പ്രിയനെകാണും നാം വേഗമിനി സ്വന്ത കണ്ണുകളാലവനെ വന്നു താന്‍ വേഗം നമ്മെ തന്റെ സന്നിധൌ ചേര്‍ത്തിടുമേപിന്നെ നാം പിരികയില്ല ഒരു ഖിന്നതേം വരികയില്ല വിട്ടു പിരിഞ്ഞിനിയും നിത്യ വീട്ടില്‍ ചെന്നെത്തിടുവാന്‍ഒരുങ്ങിയുണര്‍ന്നു നമ്മള്‍ നാഥന്‍ വരുന്നതു കാത്തിരിക്കാം രചന: ചാള്‍സ് ജോണ്‍ആലാപനം: കോട്ടയം ജോയ് & സ്മിതപശ്ചാത്തല സംഗീതം:…

കരുതിടും കരുതിടും കരുതിടും നാഥന്‍

കരുതിടും കരുതിടും കരുതിടും നാഥന്‍കരതലത്തില്‍ ചേര്‍ത്തണച്ചു കാത്തിടും നാഥന്‍കഷ്ട നാളില്‍ കൈവിടാതെ തന്റെ പക്ഷങ്ങള്‍ –ക്കുള്ളില്‍ അഭയം തന്നു നാഥനെന്നെ കരുതിടും മനസ്സുരുകി നീറും നേരം തഴുകിടുംമനസ്സലിഞ്ഞു ഏഴയെന്നെ കരുതിടുംകണ്ണുനീരെല്ലാം കര്‍ത്തന്‍ തുടച്ചിടുംഎന്റെയുള്ളം കുതുഹലത്താല്‍ നിറഞ്ഞു കവിഞ്ഞിടും മരണ നിഴലിന്‍ വഴികളില്‍ തുണവരുംഅരിഗണത്തെ ജയിച്ചിടാന്‍ കൃപ തരുംസര്‍വ്വ ഭീതിയും അകലെയകറ്റിടുംഎന്നെയെന്നും പരിചരിച്ചു നാഥന്‍ നടത്തിടും പരമ സിയോന്‍ പുരിയില്‍ നാഥന്‍ ഒരുക്കിടുംപുതിയ വീട്ടില്‍ ചെന്നു…

കണ്ണുനീര്‍ മാറി വേദനകള്‍ എന്ന് മാറുമോ?

കണ്ണുനീര്‍ മാറി വേദനകള്‍ എന്ന് മാറുമോ ?നിന്ദകള്‍ മാറി നല്ല ദിനം എന്ന് കാണുമോ ? ഭാരം പ്രയാസം എറിടുമ്പോള്‍ നിന്റെ പൊന്‍ മുഖംതേടി സഹായം നേടുമേ ഞാന്‍ പൊന്നു നാഥനെ ശാശ്വതമാമെന്‍ പാര്‍പ്പിടമോ അല്ലീ ഭൂമിയില്‍ഭൂതലേ ഞാനൊരു അന്യനല്ലോ യാത്ര ചെയ്യുവാന്‍ ആലാപനം: സ്മിതപശ്ചാത്തല സംഗീതം: ആല്‍ബര്‍ട്ട് വിജയന്‍

ജീവനെ എന്‍ ജീവനെ നമോ നമോ

ജീവനെ എന്‍ ജീവനെ നമോ നമോപാപികള്‍ക്കമിതാനന്ദ പ്രദനാം ദിവാകരാ നീ വാ വാ വാനോര്‍ വാഴ്ത്തും നായകാ – ഞങ്ങളില്‍ പാപനാശ കാരണാ നമോ നമോപാരിതില്‍ നരനായുദിച്ച പരാപര പൊരുളേ സര്‍വ ലോക നായകാ നമോ നമോജീവനറ്റവരില്‍ കനിഞ്ഞ നിരാമയ വരദാ.. മന്നവേന്ദ്ര സാദരം നമോ നമോമനുകുലത്തിനീ വലിയ രക്ഷ നല്കിയ ദയാ പരാ ആലാപനം: ബിനോയ്‌ ചാക്കോപശ്ചാത്തല സംഗീതം: ആല്‍ബര്‍ട്ട് വിജയന്‍ ആലാപനം‌:…

എന്റെ ബലമായ കര്‍ത്തനെന്‍

എന്റെ ബലമായ കര്‍ത്തനെന്‍ ശരണമതാകയാല്‍പാടിടും ഞാനുലകില്‍ഏറ്റം ഉറപ്പുള്ള മറവിടമാണെനിക്കെന്‍ പ്രിയന്‍ചാരിടും ഞാനവനില്‍ ഹാ ഹല്ലെലുയ്യ ഗീതം പാടിടും ഞാന്‍എന്റെ ജീവിത യാത്രയതില്‍എന്റെ അല്ലലഖിലവും തീര്‍ത്തിടും നാള്‍ –നോക്കി പാര്‍ത്തിടും ഞാനുലകില്‍ എല്ലാക്കാലത്തും ആശ്രയം വച്ചിടുവാന്‍നല്ല സങ്കേതം യേശുവത്രേപെറ്റ തള്ള തന്‍ കുഞ്ഞിനെ മറന്നിടിലുംകാന്തന്‍ മാറ്റം ഭാവിക്കാത്തവന്‍ തിരുക്കരത്തില്‍ വന്‍ സാഗര ജലമെല്ലാം അളക്കുന്നകരുത്തെഴും യാഹവന്‍ താന്‍ഒരു ഇടയനെപ്പോല്‍ എന്നെ അവനിയില്‍ കരുതുന്നസ് നേഹമെന്താശ്ചാര്യമേ ഉള്ളം…

ലോകം നിന്നിലുള്ള വെള്ളി പൊന്നിവയെടുത്തിടും

ലോകം നിന്നിലുള്ള വെള്ളി പൊന്നിവയെടുത്തിടുംലോഭമായ്‌ ജീവിക്കണം നീയെങ്കിലുംപോഷിപ്പിക്കയില്ലയോ പറവ ജാതിയെ അവന്‍വെക്കുക നിന്‍ ഭാരമവന്‍ പാദത്തില്‍ വെക്കുക വെക്കുക വെക്കുകനിന്‍ ഭാരമവന്‍ പാദത്തില്‍സംശയം കൂടാതെ വിശ്വസിക്കുമെങ്കില്‍ രക്ഷകന്‍നിശ്ചയം സ്വതന്ത്രനാക്കും നിന്നെയും വേദന സഹിച്ചു നിന്‍ ശരീര ശക്തി പോയതാല്‍നിരാശയില്‍ മുഴുകി നീ കിടക്കുമ്പോള്‍യേശു ശക്തന്‍ മാറ്റുവാന്‍ അറിയുന്നായതുംവെക്കുക നിന്‍ ഭാരമവന്‍ പാദത്തില്‍ ശത്രുവിന്നുപദ്രവം നിന്‍ ഹൃത്തിനെ തകര്‍ക്കുമ്പോള്‍പരന്‍ പരത്തില്‍ കേള്‍ക്കുന്നു നിന്‍ പ്രാര്‍ത്ഥനആയവന്‍ വഴി…

ഏതൊരു കാലത്തും ഏതൊരു നേരത്തും

ഏതൊരു കാലത്തും ഏതൊരു നേരത്തുംയേശുവേ നിന്നെ ഞാന്‍ സ്തുതിക്കും ഇമ്പമാണെങ്കിലും തുമ്പമാണെങ്കിലുംഎന്‍ പരാ നിന്നെ ഞാന്‍ സ്തുതിക്കും നല്ലവന്‍ നീയെ വല്ലഭന്‍ നീയെഅല്ലലേറുമ്പോളെന്‍ ആശ്രയം നീയെ ബാല സിംഹങ്ങള്‍ വിശന്നിരിക്കുമ്പോള്‍പാലനം നല്കും നീ നിന്‍ സുതര്‍ക്കെന്നും ആദിയും നീയെ അനാദിയും നീയെഅന്തവും നീയെ എന്‍ സ്വന്തവും നീയെ രചന: എം . ഇ. ചെറിയാന്‍ആലാപനം: ബിനോയ്‌ ചാക്കോപശ്ചാത്തല സംഗീതം: ആല്‍ബര്‍ട്ട് വിജയന്‍

നിന്‍ ദാനം ഞാന്‍

ആലാപനം: ബിനോയ്‌ ചാക്കോപശ്ചാത്തല സംഗീതം: ഐസക് ജോണ്‍ ആലാപനം: സ്മിതപശ്ചാത്തല സംഗീതം: ആല്‍ബര്‍ട്ട് വിജയന്‍