തങ്കനിറമെഴും തലയുടയോനേദേവാ, നിന് കഴലിണ പണിവോര്‍ ധന്യരാമേ! നിന്നുടയ തിരുമുഖം പാര്‍ത്തുകൊണ്ടു നിന്റെ സന്നിധിയില്‍ നിന്നിടുന്നോര്‍ ഭാഗ്യവാന്മാര് ആയിരം ദിനങ്ങളേക്കാള്‍ നിന്റെ മുന്പില് ഒരു വാസരം കഴിപ്പതതി മോദമല്ലോ ഭൂതലമടിയാര്‍ക്കൊരു...
ഉയിരുള്ള നാള് വരെയും,ശ്വാസം നിലയ്ക്കും വരെയുംഉച്ചത്തില് ഞാന്‍ പാടുമേ..ഉയിര്‍തന്ന യേശുവേ, ഉന്നതദേവനെ..ഉലകെങ്ങും നിന്നെ പാടുമേ..ഉത്തമാ നിന്റെ നാമത്തെ.. എന്റെ സംഗീതമേശു താന്‍എന്റെ സങ്കേതമേശു താന്‍ ..എന്റെ ജീവിതത്തില്‍ താളവുമെന്‍ വാഴ്വതിന്റെ...
അങ്ങല്ലാതാരുമില്ല ഊഴിയില്ആശ്രയിപ്പാനീ സാധുവിന്അമ്മയെപ്പോലെ സ്നേഹിപ്പവന്അപ്പനെപ്പോലെ കരുണയുള്ളോന്‍ കണ്ണുനീര് കണങ്ങള്‍ നല്കിടും ലോകംകരുണയെഴും കഴല് എനിക്കഭയംക്രൂശിങ്കല് കണ്ടു എന്റെ പാപഭാരംകുറ്റങ്ങള് കഴുകി ശുദ്ധനായ് ഞാന്‍ … ചൂടേറും ശോധന വേളയിലും ഞാന്ചാരിടുന്നു...
യേശുവെപ്പോലൊരു സഖിയായെങ്ങുംഇല്ലാരും ഇല്ലാരുംഅവനല്ലാതാത്മാവെ നേടുന്നോനായ്ഇല്ലാരും ഇല്ലാരും എന്‍ ഖേദമെല്ലാം താന്‍ അറിഞ്ഞിടുംഎന് കാലമെല്ലാം താന്‍ നയിച്ചിടും അവനെപ്പോല്‍ ശുദ്ധനായ് ഉന്നതനായ്ഇല്ലാരും ഇല്ലാരുംസൌമ്യതയും താഴ്മയും നിറഞ്ഞവനായ്ഇല്ലാരും ഇല്ലാരും അവനെപ്പോല്‍ കൈവിടാ സഖിയായ്...
കുരിശു ചുമന്നവനേശിരസില്‍ മുള്‍മുടി വച്ചോനേമരിച്ചുയിര്‍ത്തെഴുന്നവനേനിന്നരികില്‍ ഞാന്‍ അണഞ്ഞിടുന്നേ ഇത്രമേല്‍ സ്നേഹിപ്പാനായ്ശത്രുവാമെന്നിലെന്തു കണ്ടുമിത്രമായ് തീര്‍ത്തിടുവാന്‍എത്ര വേദന നീ സഹിച്ചു പാപം പരിഹരിപ്പാന്‍പാരിതില്‍ പിറന്നവനെപാതകനെന്‍ പേര്‍ക്കായ് നിന് പാവന നിണം ചൊരിഞ്ഞു വലയുന്നോരജത്തെപ്പോല്‍ഉലകില്‍...
വെള്ളത്തില്‍ വെറുമൊരു കുമിള പോലെവെളുക്കുമ്പോള് വിരിയുന്ന മലരു പോലെമനുജാ നിന് ജീവിതം ക്ഷണികം നിന് ജീവിതംമരണം വരും നീ മാറിടുംഇതു ക്ഷണികം ക്ഷണികം ക്ഷണികം.. വിളിക്കാതെ വരുന്നൊരു അതിഥിയെപ്പോല്വിഷമത്തിലാക്കുന്ന മരണം...
‘Oh! Lord my God” എന്ന ഗാനത്തിന്റെ രീതി ഓ ദൈവമേ, രാജാധി രാജ ദേവാആദി അന്തം ഇല്ലാ മഹേശനേസര്വലോകം അങ്ങയെ വന്ദിക്കുന്നെസാധു ഞാനും വീണു വണങ്ങുന്നേ അത്യുച്ചത്തില്‍ പാടും...
ഇന്നയോളം എന്നെ നടത്തിഇന്നയോളം എന്നെ പുലര്‍ത്തിഎന്റെ യേശു എത്ര നല്ലവന്അവനെന്നെന്നും മതിയായവന്‍ എന്റെ പാപഭാരമെല്ലാംതന്റെ ചുമലില്‍ ഏറ്റു കൊണ്ട്എനിക്കായ് കുരിശില്‍ മരിച്ചുഎന്റെ യേശു എത്ര നല്ലവന്‍ എന്റെ ആവശ്യങ്ങളറിഞ്ഞ്ആകാശത്തിന്‍ കിളിവാതില്‍...
നിന്നോടെന്‍ ദൈവമേ ഞാന്‍ ചേരട്ടെനിന് ക്രൂശു ഞാന്‍ വഹിക്കെന്നാലുമേഎന് ഗീതം എന്നുമേ നിന്നോടെന്‍ ദൈവമേനിന്നോടെന്‍ ദൈവമേ ഞാന്‍ ചേരട്ടെ ദാസന് യാക്കോബേപ്പോല് രാക്കാലത്തില്വന് കാട്ടില്‍ കല്ലിന്മേല് ഉറങ്ങുകില്‍എന്‍ സ്വപ്നത്തിലുമേ നിന്നോടെന്‍...
എന്നെ കരുതുന്ന വിധങ്ങളോര്‍ത്താല്‍ ,നന്ദിയാലുള്ളം നിറഞ്ഞിടുന്നുഎന്നെ നടത്തുന്ന വഴികളോര്‍ത്താല്‍ ,ആനന്ദത്തിന് അശ്രു പോഴിഞ്ഞിടുമേ യേശുവേ രക്ഷകാ, നിന്നെ ഞാന്‍ – സ് നേഹിക്കും –ആയുസ്സിന് നാളെല്ലാം, നന്ദിയാല്‍ പാടിടും പാപക്കുഴിയില്‍...