No Picture

നീ എന്റെ രക്ഷകന്‍ നീ എന്റെ പാലകന്‍

June 30, 2009 admin 0

നീ എന്റെ രക്ഷകന്‍ നീ എന്റെ പാലകന്‍നീ എന്റെ അഭയ സ്ഥാനം നീറിടും വേളയില്‍ നീ എനിക്കേകിടും-നന്മയിന്‍ നീരുറവ നീ ഞങ്ങള്‍ക്കേകിടും നന്മകള്‍ ഓര്‍ത്തെന്നുംപാടിടും സ്തുതി ഗീതങ്ങള്‍ആകുല നേരത്തും ആനന്ദ ഗാനങ്ങള്‍പാടി ഞാന്‍ ആശ്വസിക്കും […]

No Picture

നന്ദിയോടെ ഞാന്‍ സ്തുതി പാടിടും

June 30, 2009 admin 0

നന്ദിയോടെ ഞാന്‍ സ്തുതി പാടിടുംഎന്റെ യേശു നാഥാഎനിക്കായ്‌ നീ ചെയ്തൊരു നന്മയ്ക്കുംഇന്നു നന്ദി ചൊല്ലുന്നു ഞാന്‍ അര്‍ഹിക്കാത്ത നന്മകളുംഎനിക്കേകിടും കൃപാനിധേയാചിക്കാത്ത നന്മകള്‍ പോലുമീഎനിക്കേകിയോനു സ്തുതി സത്യ ദൈവത്തിന്‍ ഏക പുത്രനായ്‌നിന്നെ വിശ്വസിക്കുന്നു ഞാന്‍വരും കാലം […]

No Picture

എന്നേശുവല്ലാതില്ലെനിക്കൊരാശ്രയം ഭൂവില്‍

June 15, 2009 admin 0

എന്നേശുവല്ലാതില്ലെനിക്കൊരാശ്രയം ഭൂവില്‍നിന്‍ മാര്‍വിലല്ലാതില്ലെനിക്കു വിശ്രമം വേറെഈ പാരിലും പരത്തിലും നിസ്തുല്യനെന്‍ പ്രിയന്‍ എന്‍ രക്ഷകാ എന്‍ ദൈവമേ നീ അല്ലാതില്ലാരുംഎന്‍ യേശു മാത്രം മതിയെനിക്കേതു നേരത്തും വന്‍ ഭാരങ്ങള്‍ പ്രയാസങ്ങള്‍ നേരിടും നേരത്തുംഎന്‍ ചാരവേ […]

No Picture

എന്നേശു നാഥനേ എന്നാശ നീയെ

June 15, 2009 admin 0

എന്നേശു നാഥനേ എന്നാശ നീയെഎന്നാളും മന്നില്‍ നീ മതിയേ ആരും സഹായം ഇല്ലാതെ പാരില്‍പാരം നിരാശയാല്‍ നീറും നേരംകൈത്താങ്ങലേകുവാന്‍ കണ്ണുനീര്‍ തുടപ്പാന്‍കര്‍ത്താവെ നീ അല്ലാതാരുമില്ല ഉറ്റവര്‍ സ് നേഹം അറ്റുപോയാലുംഏറ്റം പ്രിയര്‍ വിട്ടു മാറിയാലുംമാറ്റമില്ലാത്ത […]

No Picture

എന്റെ പ്രാണസഖി യേശുവേ

March 19, 2009 admin 0

എന്റെ പ്രാണ സഖി യേശുവെഎന്റെ ഉള്ളത്തിന്‍ ആനന്ദമേഎന്നെ നിന്‍ മാര്‍വില്‍ ചേര്‍ പ്പാനായ്‌വന്നിതാ ഇപ്പോള്‍ നിന്‍ പാദത്തില്‍ അരുള്‍ക അരുള്‍ക ഞാന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍കര്‍ത്താവെ ഈ നിന്റെ ദാസര്‍ക്ക്‌ദിവ്യ ഗീതത്തെ നീ കാട്ടുക നിന്നെ സ് […]

No Picture

പരിശുദ്ധന്‍ മഹോന്നത ദേവന്‍

March 19, 2009 admin 0

പരിശുദ്ധന്‍ മഹോന്നത ദേവന്‍പാരിലെങ്ങും വിളങ്ങും മഹേശന്‍സ്വര്‍ഗീയ സൈന്യങ്ങള്‍ വാഴ്ത്തി സ്തുതിക്കുംസ്വര്‍ലോക നാഥനാം മശിഹാ ഹാ ഹാ ഹാ ഹാലേലുയ്യ .. അവനത്ഭുത മന്ത്രിയാം ദൈവംനിത്യ താതനും വീരനാം ദൈവംഉന്നത ദേവന്‍ നീതിയിന്‍ സൂര്യന്‍രാജാധി രാജനാം […]

No Picture

എല്ലാം നിന്‍ ദാനം മാത്രമെ..

March 19, 2009 admin 0

രചന: പ്രൊഫ: ഈശോ മാത്യുആലാപനം: ജോസ് ജോര്‍ജ്പശ്ചാത്തല സംഗീതം: സുനില്‍ സോളമന്‍

No Picture

നിന്‍ സ് നേഹമെത്രയോ

March 17, 2009 admin 0

രചന: സാമുവേല്‍ വര്‍ഗീസ്‌ആലാപനം: കെസ്റ്റര്‍പശ്ചാത്തല സംഗീതം: സ്റ്റീഫന്‍ ദേവസ്സി

No Picture

നിരുപമ സ് നേഹമതിന്‍

March 17, 2009 admin 0

രചന: പ്രൊഫ: ഈശോ മാത്യുസംഗീതം: ജോസ് ജോര്‍ജ് ആലാപനം: ജോസ് ജോര്‍ജ് & ടീംപശ്ചാത്തല സംഗീതം: സുനില്‍ സോളമന്‍

No Picture

എന്റെ സമ്പത്തെന്നു ചൊല്ലുവാന്‍

March 16, 2009 admin 0

എന്റെ സമ്പത്തെന്നു ചൊല്ലുവാന്‍ – വേറെയില്ലൊന്നുംയേശു മാത്രം സമ്പത്താകുന്നുചാവിനെ വെന്നുയിര്‍ത്തവന്‍ വാന ലോകമതില്‍ ചെന്നുസാധുവെന്നെയോര്‍ത്തു നിത്യം താതനോട് യാചിക്കുന്നുക്രൂശില്‍ മരിച്ചീശനെന്‍ പേര്‍ക്കായ് വീണ്ടെടുത്തെന്നെസ്വര്‍ഗ്ഗ കനാന്‍ നാട്ടില്‍ ആക്കുവാന്‍പാപം നീങ്ങി ശാപം മാറി മൃത്യുവിന്മേല്‍ ജയമേകിവേഗം […]

No Picture

പാടി പുകഴ്ത്തിടാം ദേവ ദേവനെ

March 15, 2009 admin 0

പാടി പുകഴ്ത്തിടം ദേവദേവനെപുതിയതാം കൃപകളോടെഇന്നലെയുമിന്നും എന്നും മാറാ യേശുവെനാം പാടി പുകഴ്ത്താം യേശു എന്ന നാമമേഎന്‍ ആത്മാവിന്‍ ഗീതമേഎന്‍ പ്രിയ യേശുവെ ഞാനെന്നുംവാഴ്ത്തിപ്പുകഴ്ത്തിടുമേ ഘോര ഭയങ്കര കാറ്റും അലയുംകൊടിയതായ്‌ വരും നേരത്തില്‍കാക്കും കരങ്ങളാല്‍ ചേര്‍ത്ത് […]