Category: Heart Beats

Heart Beats

ഇമ്മാനുവേല്‍ ഇമ്മാനുവേല്‍

ഇമ്മാനുവേല്‍ ഇമ്മാനുവേല്‍ അത്ഭുതവാന്‍ നിന്‍ കൂടെയുണ്ട് നീയെന്റെ ദാസന്‍ യിസ്രായേലേ ഞാന്‍ നിന്നെ ഒരുനാളും മറക്കുകില്ല

ഉയര്‍ന്നിതാ വാനില്‍ വിണ്ണിന്‍ ഒളി തൂകി

ഉയര്‍ന്നിതാ വാനില്‍ വിണ്ണിന്‍ ഒളി തൂകി  നഭസില്‍ തെളിഞ്ഞോരു താരകമേപറയൂ പറയൂ എവിടെയാണാ കുമാരന്‍? അന്ന് കിഴക്ക് കണ്ടോരതിശയ താരകംവന്നുവല്ലോ വിദ്വാന്മാര്‍ തിരു സവിധേതുറന്നു നിക്ഷേപത്തിന്‍ പാത്രങ്ങളെവീണു വണങ്ങിയാ നാഥനെ  അന്നു ദൂതഗണങ്ങള്‍ ആ രാവതില്‍ പാടിമന്നിലെങ്ങും മുഴങ്ങിയാ സന്ദേശംഉന്നത ദേവന്‍ രക്ഷകനേശുഇന്നിതാ മാനവനായ് പിറന്നു  രചന: ഭക്തവത്സലന്‍ആലാപനം: മാത്യു ജോണ്‍

കാല്‍വരി ക്രൂശില്‍ നീ നോക്കൂ…

കാല്‍വരി ക്രൂശില്‍ നീ നോക്കൂ…രക്ഷകനേശുവിന്‍ രൂപംരക്തം ചൊരിയുന്ന സുന്ദരമേനിരക്ഷകനേശു മഹേശന്‍ കോമളമാം മുഖം വാടിയുണങ്ങിദാഹത്താല്‍ നാവു വരണ്ടു …കൂര്‍ത്തതാം മുള്ളിന്‍ കിരീടം ശിരസ്സില്‍ചേര്‍ത്തു തറച്ചിതു യൂദര്‍ഉള്ളം തകരുന്നതിരോദനത്താല്‍ ഈ വിധമായ് ബഹുകഷ്ടം സഹിച്ചിടാന്‍ഹേതുവാമെന്‍ പാപമല്ലോഎന്നെ തിരുമുന്‍പില്‍ അര്‍പ്പിക്കുന്നേ ഞാന്‍രാജാധിരാജനാം ദേവാ ! നിന്‍ ക്രൂശിന്‍ സാക്ഷിയായ് ഭൂവതിലെങ്ങുംനാഥാ നിന്നെ ഘോഷിച്ചിടും രചന: ഭക്ത വത്സലന്‍ആലാപനം: മാത്യു ജോണ്‍

ദു:ഖത്തിന്‍ അടിനൂലുകള്‍

ദു:ഖത്തിന്‍ അടിനൂലുകള്‍പിണഞ്ഞോരു ജീവനില്‍ഇരുലാഴിയിന്‍ അടിയില്‍കഴിഞ്ഞു പോകാതെ നീ ക്രിസ്തുവാം രക്ഷകന്‍ യേശുവേവേറിട്ട്‌ കാണു നീ ആശയക്കുഴപ്പത്താല്‍ നിറഞ്ഞൊരു ഭൂവില്‍നിന്‍ ചിന്തയെ തടവിലേക്കിഴക്കാതെ നീഹൃദയ നൈര്‍മല്യമുള്ള ദേവനെഇന്നറിയുവാന്‍ ശ്രമിക്കുമോ നീ യുദ്ധം മരണ ഭീതി നിറഞ്ഞൊരീ ഭൂവില്‍യുക്തി വാദികള്‍ പരിഭ്രമിക്കും നാളില്‍കറുത്ത പ്രവചനത്താല്‍ മൂടാതെ നിന്‍ മനംപ്രപഞ്ച സൃഷ്ടാവിലേക്ക് നയിക്കൂ!

സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ ദൈവജനമേ

സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ ദൈവ ജനമേസ്തുതികളിന്മേല്‍ വസിക്കും പ്രിയനേഅനുദിനമവന്‍ ചെയ്ത നന്മകള്‍അനല്‍പ്പമേ മനം മറക്കുമോ? ഉയര്‍ന്നു ഘോഷിപ്പിന്‍ സ്വന്ത ജനമേഹൃദയം നന്ദിയാല്‍ നിറഞ്ഞു കവിയട്ടെപാപ കൂപത്തില്‍ കിടന്ന നാമിന്നുപരന്റെ വാഗ്ദത്ത സുതരല്ലോ വിളിച്ചവനുടെ ഗുണങ്ങള്‍ ഘോഷിപ്പാന്‍തിരഞ്ഞെടുത്തതാം വിശുദ്ധ വംശമേജയ പ്രഭുവിന്റെ കൃപ ലഭിച്ചതാല്‍ജയത്തിന്‍ ഘോഷങ്ങള്‍ മുഴക്കിടാം പരന്റെ സ്നേഹത്താല്‍ പരം പ്രകാശിക്കുംപരിശുദ്ധനുടെ പരമ സംഘമേകരങ്ങളില്‍ നമ്മെ വഹിക്കുന്നോന്‍ദിനം തോറും ഭാരങ്ങള്‍ ചുമക്കുന്നു വ്രത ഗണങ്ങളെ ചേര്‍ക്കുവാനായ്…

എന്‍ രക്ഷകാ എന്‍ ദൈവമേ..

എം രക്ഷകാ എന്‍ ദൈവമേ നിന്നിലായ നാള്‍ ഭാഗ്യമേഎന്നുള്ളത്തിന്‍ സന്തോഷത്തെ എന്നും ഞാന്‍ കീര്‍ത്തിച്ചീടട്ടെ ഭാഗ്യനാള്‍ ഭാഗ്യനാള്‍ യേശു എന്‍ പാപം തീര്‍ത്ത നാള്‍കാത്തു പ്രാര്‍ത്ഥിക്കാറാക്കി താന്‍ആര്‍ത്തു ഘോഷിക്കാറാക്കി താന്‍ഭാഗ്യനാള്‍ ഭാഗ്യനാള്‍ യേശു എന്‍ പാപം തീര്‍ത്ത നാള്‍ വന്‍ ക്രിയ എന്നില്‍ നടന്നു കര്‍ത്തന്‍ എന്റെ ഞാന്‍ അവന്റെതാന്‍ വിളിച്ചു ഞാന്‍ പിന്‍ ചെന്നു സ്വീകരിച്ചു തന്‍ ശബ്ദത്തെ സ്വര്‍പ്പുരം ഈ കരാരിന്നു…