ഇന്നുമെന്നും എന്നാശ്രയമായ്ഇങ്ങിനീം യേശു മതിയാംഎന്നാധിയെല്ലാം ഒന്നായ് അകന്നുപോകുന്നു തന് ചാരെ വരുമ്പോള്‍ ഞാന്‍ ആശ്രയിക്കും എന്‍ ദൈവമെന്നെഅനാഥനായ് കൈവിടുമോ?കണ്ണീര് തുടയ്ക്കും കൈകള്‍ പിടിക്കുംകാത്തിടും കണ്മണി പോലെ ജീവന് വെടിഞ്ഞ എന്‍...
എന്നേശുവേ നീയാശ്രയംഎന്നാളും മന്നിലീ സാധുവിന്എല്ലാരും പാരില്‍ കൈ വിട്ടാലുംഎന്നെ കരുതുന്ന കര്‍ത്താവ് നീ ആകുല നേരത്തെന് ചാരത്തണഞ്ഞുഏകുന്നു സാന്ത്വനം നീ എനിക്ക്ആകയാല് ഇല്ല തെല്ലും ഭയംപകലും രാവും നീ അഭയം...
ഉയര്‍ത്തിടും ഞാന്‍ എന്റെ കണ്കള് തുണയരുളും വന്‍ ഗിരിയില്എന് സഹായം വാനം ഭൂമി അഖിലം വാഴും യഹോവയില്‍ യിസ്രായേലിന് കാവല്ക്കാരന് നിദ്രാഭാരം തൂങ്ങുന്നില്ലയാഹോവയെന് പാലകന് താന്‍ ഇല്ലെനിക്ക് ഖേദമൊട്ടും ശത്രുഭയം...
നീതിമാന്മാരിന് കൂടാരങ്ങളില്ജയ സംഗീതങ്ങള്‍ പാടിടുവിന്യേശുവില് വിശ്വസിച്ചാര്‍ത്തിടുവിന്‍ , ജയ സന്തോഷമേ! ജയ സന്തോഷമേ! ജയ സന്തോഷമേ!യേശുവില്‍ വിശ്വസിച്ചാശ്രയിച്ചാല്‍ ജയ സന്തോഷമേ! വൈരിയിന്‍ പാശങ്ങള്‍ ഛേദിക്കുവാന്സ്വര്ഗീയ തേജസ്സുപേക്ഷിച്ചു താന്മര്ത്യര്ക്കുദ്ധാരണം നല്കീടിനാന് ,...
മധുരതരം തിരു വേദംമാനസ മോദ വികാസം തരുമിതു നിത്യം പരിചയിച്ചീടില്നിരവധി നന്മകളുണ്ടാം പരമധനം ഇതില്‍ കണ്ടാല്‍ വനോളി നീങ്ങി ഇരുളുമന്നേരംഭാനുവിന് ദീപ്തിപോല്‍ നിന്നു ഭാസരുളീടുമിതെന്നും ബഹുവിധ കഷ്ടമാം കൈപ്പുകള്‍ മൂലംമധുരമശേഷവും...
എന്‍ യേശു എന്‍ സംഗീതം എന്‍ ബലമാകുന്നുതാന് ജീവന്റെ കിരീടം എനിക്ക് തരുന്നുതന് മുഖത്തിന് പ്രകാശം ഹാ എത്ര മധുരംഹാ, നല്ലോരവകാശം എന്റേത് നിശ്ചയം എന്‍ യേശു എന്‍ സംഗീതം...
ഒരു ക്രിസ്തു വിശ്വാസിക്കുള്ളത് പോലെ പ്രത്യാശ ആര്‍ക്കാണ് ഉള്ളത് ? ഈ ലോകത്തില്‍ അത് ഭയം കൂടാതെ കര്‍ത്താവിനു വേണ്ടി ജീവിക്കാന്‍ കാരണമാക്കുന്നു. മരണശേഷമുള്ള ജീവിതത്തെക്കുറിച്ചും ഉറപ്പോടെ സന്തോഷിക്കുന്നു മഹത്വമുള്ള...
നിന് സന്നിധിയില്‍ ദൈവമേപൂര്ണ്ണ സന്തോഷം പൂര്‍ണ്ണ ഭാഗ്യമേലോകത്തിന് ഇമ്പങ്ങളാല് ശോകം വര്ദ്ധിക്കുന്നിതാരോഗങ്ങള് ദേഹത്തിലും രാഗങ്ങള്‍ ആത്മാവിലും മാന്‍ വെള്ളത്തെ കാംഷിക്കും പോല്നിന്നെ വാഞ്ചിച്ചിടുന്നെന് ആത്മാവ്താണ ഹൃദയമതില്‍ ആനന്ദമാകുന്ന നീവാണുകൊണ്ടിരിക്ക എന്‍...
വാനവും ഭൂമിയും ആകവേ നീങ്ങിടുംവാനവന് തന്റെ വാക്കുകളോന്യൂനതയെന്നിയെ സംസ്ഥിതി ചെയ്തിടുംനൂനമതൊന്നു താന്‍ നിത്യ ധനം സുസ്ഥിരമായൊരു വസ്തുവുമില്ലയീപ്രിഥ്വിയിലെങ്ങും മര്ത്ത്യനഹോക്രിസ്തുവിലുണ്ട് സമസ്ത സൌഭാഗ്യവുംഅസ്ഥിരമല്ലിതു നിശ്ചയമേ വെള്ളിയും പൊന്നും അമൂല്യ നിക്ഷേപവുംഉള്ളില് വിശ്രാന്തി...
സങ്കടത്തില്‍ നീയെന്‍ സങ്കേതംസന്തതമെന് സ്വര്‍ഗ്ഗ സംഗീതംസര്വ്വ സഹായി നീ സത്ഗുരു നാഥന് നീസര്വ്വാംഗ സുന്ദരനെന്‍ പ്രിയനും നീ അടിമ നുകങ്ങളെ അരിഞ്ഞു തകര്ത്തുഅഗതികള് തന്നുടെ അരികില്‍ നീ പാര്ത്തുഅടിയനെ നിന്...
നന്ദി ചൊല്ലിടാം എന്നും മോദാല്നാഥന് ചെയ്ത നന്മകള് ഓരോന്നോര്ത്തിടാം ആവശ്യങ്ങള്‍ ഓരോന്നും നല്ല താതനറിഞ്ഞുക്ഷേമമായ് ദിനം തോറും പോറ്റീടുന്നതാല്ആകുലങ്ങളെന്തിന് ദൈവത്തിന്റെ പൈതല്‍ നീനിന്റെ ഭാവി അവനില്‍ ഭദ്രമല്ലയോ പക്ഷികളെ നോക്കുവിന്‍...
ജീവ നായകനേ – മനുവേലേ, ലേ –എന്‍ എന്‍ ജീവ നായകനേ ജീവ കൃപയില്‍ നിജ വിയര്‍പ്പു വെള്ളംഎന്റെ മേലൊഴിച്ചു പാപത്തില്‍ നിന്നുണര്ത്തിനാവിലൊരു പുതിയ പ്രാര്ത്ഥനയെപകര്ന്നവന് –എന്‍ – എന്‍...
ജയ ജയ ക്രിസ്തുവിന് തിരു നാമം – പാപികള്‍ക്കാനന്ദ വിശ്രാമംജയ ജയ നിര്‍മ്മല സുവിശേഷം കുരിശിന് നിസ്തുല സന്ദേശം പാപം തരുവതു വന്‍ നരകം ശാപം നിറയും എരിനരകംകൃപയാല് ദൈവം...
എങ്ങും പുകഴ്ത്തുവിന്‍ സുവിശേഷംഹാ! മംഗള ജയ ജയ സന്ദേശം അജ്ഞാനാന്ധതയാകെയകറ്റും വിജ്ഞാനക്കതിര്‍ വീശുംവേദാന്തപ്പൊരുള് സുവിശേഷം ഹാ! മംഗള ജയ ജയ സന്ദേശം കൃപയാലേതൊരു പാതകനെയും പാവന ശോഭിതനാക്കുംപാപ നിവാരണ സുവിശേഷം...
എന്‍ പ്രിയ രക്ഷകനെ നിന്നെ കാണ്മാന് വാഞ്ചയാല്‍ കാത്തിടുന്നുഹാ! എന്റെ പ്രിയന്റെ പ്രേമത്തെ ഓര്ക്കുമ്പോള്ഹാ! എനിക്കാനന്ദം തിങ്ങുന്നു മാനസേ താതന് വലഭാഗത്തില്‍ എനിക്കായി രാജ്യമൊരുക്കിടുവാന്നീ പോയിട്ടെത്ര നാളായ് ആശയോട് കാത്തു...
ദൈവം വിളിച്ചവരേ – ആ ആ ആ …ജീവന് ലഭിച്ചവരേ – ആ ആ ആ …ഉണരുക വേഗം അണഞ്ഞിടും നാഥന്മണവറ പൂകുന്ന ദിനമടുത്തു നമുക്കൊരുക്കിയ ഗേഹമതില്‍ –വസിച്ചിടും നാള്...
എനിക്കിനിയുമെല്ലാമായ് നീ മതിയൂഴിലെന് – യേശുവേ മാന്‍ നീര്‍ത്തോടുകളിലേക്ക് ചെല്ലാന്‍ കാംക്ഷിക്കും പോലെഎന്‍ മാനസം നിന്നോട് ചേരാന്‍ കാംക്ഷിക്കുന്നു മല് പ്രിയാ ദു:ഖത്തിലും രോഗത്തിലും ആശ്വാസ ദായകനായികഷ്ടങ്ങളില് നഷ്ടങ്ങളില്‍ ഉറ്റ...