സ്തുതിക്കാം ഹല്ലേലുയ്യ പാടി

May 18, 2017 Ganamrutham Malayalam 0

സ്തുതിക്കാം ഹല്ലേലുയ്യാ പാടി ആര്‍ത്തിടാം വല്ലഭനു പാടി മഹത്വമേ ദൈവ മഹത്വമേ യേശു നാഥന് എന്നെന്നുമേ വീണ്ടെടുപ്പിന്‍ വില തന്ന ദൈവം തന്നെയവന്‍ യാഗമായി നല്‍കി അത്ഭുതങ്ങള്‍ ചെയ്യും സര്‍വ വല്ലഭന്‍ സങ്കേതമവനല്ലയോ വിളിക്കുമ്പോള്‍ […]

കർത്തൻ നീ കർത്തൻ നീ

May 11, 2017 Ganamrutham Malayalam 0

കർത്തൻ നീ കർത്തൻ നീ മരണത്തെ ജയിച്ചെഴുന്നേറ്റവൻ എല്ലാ മുട്ടും മടങ്ങും എല്ലാ നാവും പാടിടും യേശു മാത്രം കര്ത്താവെന്ന് സ്തുതിയും സ്തോത്രവും എന്നും സ്വീകരിപ്പാൻ യോഗ്യനായോൻ നീ കുഞ്ഞാടെ വാഴ്ത്തുവിൻ അവൻ ജീവൻ […]

No Picture

നിന്‍തിരു സന്നിധിയില്‍

April 30, 2012 admin 0

നിന്‍തിരു സന്നിധിയില്‍ഞാനിന്നു കുമ്പിടുന്നു  എന്‍ ക്രിയയാലല്ല, നിന്‍ ദയയാല്‍ മാത്രം  ഞാനിന്നു കുമ്പിടുന്നു  യേശു രാജാവിന്നു സ്തുതി, രാജാവിന് സ്തോത്രം  ഉന്നതങ്ങളില്‍ സ്തുതി  സൃഷ്ടികള്‍ വാഴ്ത്തട്ടെ, ശുദ്ധര്‍ വണങ്ങട്ടെ   ഉന്നതനാം യേശുവേ  ! […]

No Picture

നേരം പോയ്‌ സന്ധ്യയായി

January 5, 2012 admin 0

നേരം പോയ്‌ സന്ധ്യയായികൂരിരുള്‍ മൂടും കാലംഅത്തിവൃക്ഷം പൂത്തുലഞ്ഞുനാഥന്‍ വരും സമയമായി യുദ്ധങ്ങളും ക്ഷമങ്ങളുംഘോര കൃത്യം എങ്ങും പരക്കും  ജനം ജനത്തിനെതിരെ വാളൂരി വില്ല് കുലച്ചും കാഹളനാദം കേള്‍ക്കുംതന്റെ ജനം തന്നെ കേള്‍ക്കുംമണ്‍മറഞ്ഞോര്‍ പറന്നുയരുംമറ്റുള്ളോര്‍ ഭയന്നുണരും  […]

No Picture

ദൂതരാല്‍ ആരാധ്യനാം

September 15, 2011 admin 0

ദൂതരാല്‍ ആരാധ്യനാംശ്രീ യേശുവേ മഹോന്നതാ..ഞാന്‍ വരുന്നു നിന്‍ സവിധേ,നീക്കണേ എന്‍ ഭാരങ്ങള്‍.. നാശഗര്‍ത്ത പാതയില്‍ഏറെ നടന്ന പാപി ഞാന്‍ഞാന്‍ വരുന്നു ക്രൂശിങ്കല്‍എന്‍ പാപം നീക്കൂ നായകാ! രോഗിയായ് ഞാന്‍ മാറുകില്‍നീ നല്കണേ നല്‍ സൌഖ്യവും  […]

No Picture

അനുപമ സ്നേഹിതനേ

August 1, 2011 admin 0

ഇന്ന്,  ലോക സ്നേഹിതദിനം! (World Friendship day). ഗാനാമൃതത്തിന്റെ എല്ലാ സ്നേഹിതര്‍ക്കും ഹൃദയം നിറഞ്ഞ സുഹൃത്ദിന ആശംസകള്‍! അനുപമ സ്നേഹിതനേആനന്ദ ദായകനെആശ്രയം നീയേ, ആലംബം നീയേഅനുഗ്രഹമരുളേണമേ.. ദു:ഖങ്ങള്‍ പീഡകള്‍ വന്നണയും നേരത്ത്സാന്ത്വന മേകിടും നീ…മരുഭൂപ്രയാണത്തില്‍ […]

No Picture

ദൈവത്തിന്‍ സ്നേഹം അഗോചരമല്ലയോ ..

August 3, 2010 admin 1

ദൈവത്തിന്‍ സ്നേഹം അഗോചരമല്ലയോ ..!നീളം അതിന്‍ വീതി ആരറിഞ്ഞിടും ?ആശ്ചര്യമേ ഇതു അവര്‍ണനീയമേമാരിപോലെന്നില്‍ നീ ചൊരിഞ്ഞ താതന്‍ തന്‍ സ്നേഹം അവര്‍ണനീയമല്ലോഏക പുത്രനെ നമുക്കേകിയെ..സ്വര്‍ഗീയ മഹിമകള്‍ വിട്ടിഹെ വന്നുയാഗമായ്‌ തീര്‍ന്നു ക്രൂശിന്‍മേല്‍ … ലോക […]