No Picture

നീയില്ലാത്ത ജീവിതം എനിക്കിനി വേണ്ട..

March 23, 2011 admin 0

നീയില്ലാത്ത ജീവിതം എനിക്കിനി വേണ്ട..എന്റെ പൊന്നേശുവേനീണ്ട യാത്രയില്‍ കൈ പിടിക്കാന്‍ആരുമില്ലെനിക്ക് .. അഹന്ത നിറഞ്ഞ എന്‍ വഴിത്താരില്‍അധികദൂരം ഞാന്‍ നടന്നപ്പോള്‍അവശനായ് ഞാന്‍ തുണയറ്റവനായ്അങ്ങുമാത്രം കണ്ടെടുത്തുഅങ്ങുമാത്രം സ്നേഹിച്ചുഅതിനാല്‍ ഞാന്‍ പിരിയുകില്ല എത്രദൂരം നിന്നോടകന്നുപാര്‍ത്തു ഞാനൊരു വൈരിയെപ്പോല്‍മിത്രമാക്കാന്‍ […]

No Picture

ക്ഷമിക്കണേ നാഥാ

March 23, 2011 admin 0

ക്ഷമിക്കണേ നാഥാ, നിന്നുടെ സ്നേഹംനിരസിച്ചു വാണവള്‍ ഞാന്‍എനിക്കായ് നീ ചെയ്ത ത്യാഗങ്ങളെല്ലാംനിനയ്ക്കാതെ പോയവള്‍ ഞാന്‍ ലോകത്തിന്‍ സ്നേഹം തേടിയലഞ്ഞു ഞാന്‍ശോകത്തിലായ് എന്‍ ജന്മംഅകതാരില്‍ ശൂന്യത മാത്രം സമ്പാദ്യമായ്ഏകയായ് ഞാനലഞ്ഞു നിന്നെ ഞാന്‍ വിട്ടു ദൂരെയായപ്പോള്‍എന്നെ […]

No Picture

വിശ്വാസിയെന്ന് അഭിമാനിക്കുന്നോര്‍

March 22, 2011 admin 0

വിശ്വാസിയെന്ന് അഭിമാനിക്കുന്നോര്‍ ഭക്തരായ് ജീവിക്കണം വിലപോകാതെ സൂക്ഷിക്കണം ലോകമോഹത്തിന്‍ പിന്‍പേ ഓടാതെ ലോത്തിനെപ്പോലെ വലഞ്ഞു പോകാതെ ലോലഹൃത്തിന്‍ ഉടമയായി തകര്‍ന്നു പോകാതെ മാറ്റമില്ലാതെ സാക്ഷ്യമറ്റവനായ്മറ്റുമനുഷ്യരെപ്പോല്‍ നീയും ജീവിച്ചാല്‍മന്നിലുള്ള നിന്റെ വാസം ദൈവമഹത്വത്തിനോ? ഞാനും കുടുംബവുമോ […]