Category: Manju

വല്ലഭാ നിന്റെ കരുതല്‍ മതി

വല്ലഭാ നിന്റെ കരുതല്‍ മതിഇനി എന്നുമീ ഭൂവതില്‍എന്റെ ആകുലങ്ങലെല്ലാംനിന്‍ പാദത്തില്‍ സമര്‍പ്പിക്കുന്നു എനിയെന്തിനാകുലങ്ങള്‍ഇനിയെന്തിനു വേദനകള്‍വാക്കു മാറാത്തവന്‍ കൂടെയുള്ളതിനാല്‍വേല തികപ്പാനായ് വെമ്പിടുന്നു പാരിലിന്നു ഞാന്‍ പരദേശിയാകിലുംലോകരെന്നെ ദുഷിച്ചിടിലുംപ്രാണ നാഥന്‍ ഇനിയെന്നും മതിയെനിക്ക്ഈ പാരിതില്‍ താങ്ങുവനായ് രചന: മഞ്ജുആലാപനം: ബിനു