No Picture

അനുപമ സ്നേഹിതനേ

August 1, 2011 admin 0

ഇന്ന്,  ലോക സ്നേഹിതദിനം! (World Friendship day). ഗാനാമൃതത്തിന്റെ എല്ലാ സ്നേഹിതര്‍ക്കും ഹൃദയം നിറഞ്ഞ സുഹൃത്ദിന ആശംസകള്‍! അനുപമ സ്നേഹിതനേആനന്ദ ദായകനെആശ്രയം നീയേ, ആലംബം നീയേഅനുഗ്രഹമരുളേണമേ.. ദു:ഖങ്ങള്‍ പീഡകള്‍ വന്നണയും നേരത്ത്സാന്ത്വന മേകിടും നീ…മരുഭൂപ്രയാണത്തില്‍ […]

No Picture

എന്റെ ദൈവം എന്നെ പോറ്റുന്നു

October 11, 2009 admin 0

എന്റെ ദൈവം എന്നെ പോറ്റുന്നുഎന്നെ കാക്കുന്നു തന്റെ ചിറകടിയില്‍അനര്‍ത്ഥങ്ങളില്‍ ഞെരുക്കങ്ങളില്‍അതിശയമായ്‌ എന്നെ പുലര്‍ത്തിടുന്നു ഇടയനെ പോലെ കരുതിടുന്നുഅമ്മയെ പോലെ വളര്‍ത്തിടുന്നുഓരോ ദിവസമതും ഓരോ നിമിഷമതുംഅവന്‍ എനിക്കായ്‌ കരുതിടുന്നു കഴുകന്‍ തന്‍ കുഞ്ഞിനെ കാക്കും പോലെകോഴി […]