Category: J V Peter

J V Peter

നിനക്കായ്‌ കരുതും അവന്‍ നല്ല ഓഹരി

നിനക്കായ്‌ കരുതും അവന്‍ നല്ല ഓഹരി കഷ്ടങ്ങളില്‍ നല്ല തുണയേശു കണ്ണുനീര്‍ അവന്‍ തുടയ്ക്കും വഴിയൊരുക്കും അവന്‍ ആഴികളില്‍വലം കൈ പിടിച്ചെന്നെ വഴിനടത്തുംവാതിലുകള്‍ പലതും അടഞ്ഞിടിലുംവല്ലഭന്‍ പുതുവഴി തുറന്നിടുമേ.. വാഗ്ദത്തം നമ്മുടെ നിക്ഷേപമേവാക്കുപറഞ്ഞവന്‍ മാറുകില്ലവാനവും ഭൂമിയും മാറിടുമേവചനങ്ങള്‍ക്കൊരു മാറ്റമില്ല രോഗങ്ങളാല്‍ നീ വലയുകയോഭാരങ്ങലാല്‍ നീ തളരുകയോഅടിപ്പിനരാല്‍ അവന്‍ സൌഖ്യം തരുംവചനമയച്ചു നിന്നെ വിടുവിച്ചിടും രചന: ജെ. വി. പീറ്റര്‍ ആലാപനം: മാര്‍ക്കോസ് ആലാപനം: അനീഷ്‌…

വറ്റിപ്പോകാത്ത സ്‌നേഹം

വറ്റിപ്പോകാത്ത  സ്‌നേഹം യേശുവിന്റേത്നീങ്ങാത്ത സാന്നിദ്ധ്യം യേശുവിന്റേത് നിരാശ തന്‍ നീര്‍ച്ചുഴിയിലുംനിരാലംബനായ് പോയിടിലുംമാറാത്തവന്‍  യേശു മാത്രംനിന്നരികിലുണ്ട് ! തകര്‍ന്നതാം ഹൃദയത്തെ തള്ളുകില്ല ഹൃദയംഗമായ് അനുതപിച്ചാല്‍പകര്‍ന്നു തരും തന്‍ ആശ്വാസമേ..പുലര്‍ത്തുന്നെന്നും നിന്നെ.. ക്രൂശതില്‍  ചിന്തിയ നിണമതിനാല്‍ഘോരമാമെന്‍ പാപം കഴുകിരോഗങ്ങളെ തന്‍ അടിപ്പിണരാല്‍നീക്കിയ അത്ഭുതം കാണും രചന: ജെ. വി. പീറ്റര്‍ ആലാപനം: വിനീത

നീയെന്‍ സ്വന്തം നീയെന്‍ പക്ഷം

നീയെന്‍ സ്വന്തം നീയെന്‍ പക്ഷം നീറും വേളകളില്‍ആഴിയിന്‍ ആഴങ്ങളില്‍ ആലംബം നീ എനിക്ക്ചൂരച്ചെടിയിന്‍ കീഴിലും നിന്‍ സാന്നിധ്യമരുളും നാഥനേ ചൂടേറിയ മരു യാത്രയില്‍ദാഹത്താലെന്‍ നാവു വരളുമ്പോള്‍ഹാഗാരിന്‍ പൈതലിന്‍ കരച്ചില്‍ കേട്ടവന്‍എന്നാത്മ ദാഹം തീര്‍ത്തിടും ചതഞ്ഞ ഓട ഒടിക്കാത്തവന്‍പുകയുന്ന തിരിയെ കെടുത്താത്തവന്‍വിലാപങ്ങളെ നൃത്തമാക്കുന്നവന്‍വിടുതലിന്‍ ദൈവം എന്റെ യേശു രചന: ജെ. വി. പീറ്റര്‍ ആലാപനം: മാത്യു ജോണ്‍

തിരുക്കരത്താല്‍ വഹിച്ചു എന്നെ

തിരുക്കരത്താല്‍ വഹിച്ചു എന്നെതിരുഹിതം പോല്‍ നടത്തേണമേകുശവന്‍ കൈയില്‍ കളിമണ്ണ് ഞാന്‍അനുദിനം നീ പണിയേണമേ നിന്‍ വചനം ധ്യാനിക്കുമ്പോള്‍എന്‍ ഹൃദയം ആശ്വസിക്കുംകൂരിരുളിന്‍ താഴ്‌വരയില്‍ദീപമതായ് നിന്‍ മൊഴികള്‍ ആഴിയതില്‍ ഓളങ്ങളാല്‍അലഞ്ഞിടുമ്പോള്‍ എന്‍ പടകില്‍എന്റെ പ്രിയന്‍ യേശുവുണ്ട്ചേര്‍ന്നിടുമേ ഭവനമതില്‍ അവന്‍ നമുക്കായ് ജീവന്‍ നല്‍കിഒരുക്കിയല്ലോ വലിയ രക്ഷദീപ്തികളാല്‍ കാണുന്നു ഞാന്‍സ്വര്‍ഗ്ഗകനാന്‍ ദേശമതില്‍ രചന: ജെ. വി. പീറ്റര്‍ആലാപനം: ദലീമപശ്ചാത്തല സംഗീതം: വയലിന്‍ ജേക്കബ്‌ ആലാപനം: ജെ. വി. പീറ്റര്‍

താങ്ങും കരങ്ങള്‍

താങ്ങും കരങ്ങള്‍ ഉണ്ട്നിന്റെ ഹൃദയം തകരുമ്പോള്‍ശാശ്വത പാറയേശുപുതു ജീവന്‍ പകര്‍ന്നിടും ഭാരം വലിയതോ?നുകം താങ്ങുവാന്‍ കഠിനമോ?സ്നേഹിതര്‍ ദുഷിക്കുന്നോ ? കണ്ണുനീരിന്‍ താഴ്വരകള്‍അതിഘോരമാം മേടുകളുംമരണത്തിന്‍ കൂരിരുളില്‍ കാല്‍വരി മലമുകളില്‍കൊടും കാരിരുമ്പാണികളില്‍തിരു രക്തം ചൊരിഞ്ഞവനില്‍ രചന: ജെ. വി. പീറ്റര്‍ആലാപനം: കെസ്റ്റര്‍

എണ്ണി എണ്ണി സ്തുതിക്കുവാന്‍

എണ്ണി എണ്ണി സ്തുതിക്കുവാന്‍ , എണ്ണമില്ലാത്ത നന്മകളാല്‍ഇന്നയോളം തന്‍ ഭുജത്താല്‍ , എന്നെ താങ്ങിയ നാമമേ.. ഉന്നം വെച്ച വൈരിയിന്‍ കണ്ണിന്‍ മുന്‍പില്‍ പതറാതെകണ്‍ മണി പോല്‍ കാക്കും കരങ്ങളില്‍ – നിന്നെ മൂടി മറച്ചില്ലേ ? യോര്‍ദ്ദാന്‍ കലങ്ങി മറിയും ജീവിത ഭാരങ്ങള്‍ഏലിയാവിന്‍ പുതപ്പെവിടെ ? നിന്റെ വിശ്വാസ ശോധനയില്‍ .. നിനക്കെതിരായ്‌ വരും ആയുധം ഫലിക്കയില്ലനിന്റെ ഉടയവന്‍ നിന്നവകാശം, തന്റെ ദാസരിന്‍…