നന്ദിയല്ലാതൊന്നുമില്ല എന്റെ നാവില്‍ ചൊല്ലിടുവാന്‍

June 28, 2012 admin 0

നന്ദിയല്ലാതൊന്നുമില്ല എന്റെ നാവില്‍ ചൊല്ലിടുവാന്‍ സ്തുതിയല്ലാതൊന്നുമില്ല എന്റെ ഹൃദയത്തിലുയര്‍ന്നിടുവാന്‍ സ്തോത്രമാല്ലാതൊന്നുമില്ല നിനക്കായി ഞാന്‍ സമര്‍പ്പിക്കുവാന്‍ യേശുവേ നിന്റെ സ്നേഹമതോ വര്‍ണ്ണിച്ചിടുവാന്‍ സാധ്യമല്ലേ…

No Picture

നന്മ മാത്രമേ നന്മ മാത്രമേ

July 11, 2011 admin 0

നന്മ മാത്രമേ നന്മ മാത്രമേനന്മയല്ലാതൊന്നുമേ നീ ചെയ്യുകയില്ല എന്ത് ഭവിച്ചെന്നാലും എന്ത് സഹിച്ചെന്നാലും  എല്ലാമേശുവേ നന്മക്കായിട്ടല്ലോ! നീ മാത്രമേ നീ മാത്രമേനീ മാത്രമേയെന്‍ ആത്മസഖിഎന്റെ യേശുവേ എന്റെ ജീവനേഎന്റെ ആശയേ നീ ഒന്ന് മാത്രമേ.. […]

No Picture

കുരിശു ചുമന്നവനേ

July 28, 2010 admin 0

കുരിശു ചുമന്നവനേശിരസില്‍ മുള്‍മുടി വച്ചോനേമരിച്ചുയിര്‍ത്തെഴുന്നവനേനിന്നരികില്‍ ഞാന്‍ അണഞ്ഞിടുന്നേ ഇത്രമേല്‍ സ്നേഹിപ്പാനായ്ശത്രുവാമെന്നിലെന്തു കണ്ടുമിത്രമായ്‌ തീര്‍ത്തിടുവാന്‍എത്ര വേദന നീ സഹിച്ചു പാപം പരിഹരിപ്പാന്‍പാരിതില്‍ പിറന്നവനെപാതകനെന്‍ പേര്‍ക്കായ് നിന്‍ പാവന നിണം ചൊരിഞ്ഞു വലയുന്നോരജത്തെപ്പോല്‍ഉലകില്‍ ഞാന്‍ ആയിരുന്നുവലഞ്ഞലഞ്ഞിടാതെ നീനിന്‍ […]

No Picture

ദൈവ വചനം ജീവ വചനം

June 18, 2010 admin 0

ദൈവ വചനം ജീവ വചനം ചൈതന്യ വചനംനീച പാപികള്‍ക്കത് മോചനം നല്‍കുംസൌജന്യ വചനം ദൈവ വചനം എന്നുടെ കാലിനു ദീപം ആദായംഎന്റെ പാതയതിന്‍ ശോഭിതമാംപ്രകാശവും തന്നെ തേനിലും മധുരം എന്നുടെ കീര്‍ത്തനംഎത്രയോ പ്രിയമത്എന്റെ കിടക്കയിലും […]

No Picture

യേശുവെപ്പോല്‍ നല്ലിടയന്‍

June 7, 2009 admin 0

യേശുവെപ്പോല്‍ നല്ലിടയന്‍ വേറൊരുവനുണ്ടോ?ഇതുപോള്‍ കരുതുന്നോന്‍ വേറൊരുവനുണ്ടോ? ഇല്ലിതുപോള്‍ നല്ല നാഥന്‍ചൊല്ലിടുവാന്‍ തന്റെ സ് നേഹമതൊന്നോര്‍ത്താല്‍ ഇതുപോല്‍ പരിശുദ്ധന്‍ വേറൊരുവനുണ്ടോ?ഇതുപോല്‍ ആരാധ്യന്‍ വേറൊരുവനുണ്ടോ? ശത്രുവിനെ സ് നേഹിപ്പവന്‍ വേറൊരുവനുണ്ടോ?പാപികളെ രക്ഷിപ്പവന്‍ വേറൊരുവനുണ്ടോ? ഇതുപോല്‍ ദയയുള്ളോന്‍ വേറൊരുവനുണ്ടോ?ദീര്‍ഘമായ […]

No Picture

കൂടെയുണ്ടേശു എന്‍ കൂടെയുണ്ട്

June 2, 2009 admin 0

കൂടെയുണ്ടേശു എന്‍ കൂടെയുണ്ട്കൂട്ടിനവന്‍ എന്നും കൂടെയുണ്ട്കൂരിരുള്‍ താഴ് വരെ കൂടെയുണ്ട്കൂട്ടാളിയായിട്ടെന്‍ കൂടെയുണ്ട് ഭയപ്പെടേണ്ടാ ഞാന്‍ കൂടെയുണ്ട്എന്നുര ചെയ്തവന്‍ കൂടെയുണ്ട്പേടിക്കയില്ല ഞാന്‍ മരണത്തിലുംമരണത്തെ ജയിച്ചവന്‍ കൂടെയുണ്ട് ആഴിയിന്‍ ആഴത്തില്‍ കൂടെയുണ്ട്ആകാശ മേഘങ്ങളില്‍ കൂടെയുണ്ട്ആവശ്യ നേരത്തെന്‍ കൂടെയുണ്ട്ആശ്വാസ […]

No Picture

ഒരു ചെറു താരകം പോല്‍

June 2, 2009 admin 0

ഒരു ചെറു താരകം പോല്‍ഒരു ചെറു കൈത്തിരി പോല്‍വിളങ്ങണം നിനക്കായിഎന്‍ നാളുകള്‍ തീരും വരെ എന്‍ കുറവുകള്‍ ഓര്‍ക്കാതെഎന്‍ വീഴ്ചകള്‍ കണക്കിടാതെനിന്‍ കൃപകള്‍ ചൊരിഞ്ഞെന്നെനിന്‍ പാതെ നടത്തിടണേ പല വിധമാം ശോധനയിന്‍വലയിന്‍ ഞാന്‍ അകപ്പെടുമ്പോള്‍വലഞ്ഞിടാതെ […]

No Picture

ഇന്നയോളം എന്നെ നടത്തി

March 19, 2009 admin 0

ഇന്നയോളം എന്നെ നടത്തിഇന്നയോളം എന്നെ പുലര്‍ത്തിഎന്റെ യേശു എത്ര നല്ലവന്‍അവനെന്നെന്നും മതിയായവന്‍ എന്റെ പാപഭാരമെല്ലാംതന്റെ ചുമലില്‍ ഏറ്റു കൊണ്ട്എനിക്കായ് കുരിശില്‍ മരിച്ചുഎന്റെ യേശു എത്ര നല്ലവന്‍ എന്റെ ആവശ്യങ്ങളറിഞ്ഞ്ആകാശത്തിന്‍ കിളിവാതില്‍ തുറന്നുഎല്ലാം സമൃദ്ധിയായ് നല്‍കിടുന്നഎന്റെ […]

No Picture

ആനന്ദം ആനന്ദം

March 15, 2009 admin 0

ആനന്ദം ആനന്ദം എന്തൊരാനന്ദം വര്‍ണ്ണിപ്പാനാവില്ലേരാജാധി രാജനെന്‍ പാപത്തെയെല്ലാം ക്ഷമിച്ചതിനാലെ പാടിടാം സാനന്ദം കര്‍ത്താധി കര്‍ത്തനെ താണു വണങ്ങിടാംമോടി വെടിഞ്ഞെന്നെ തേടി വന്നോനാം നാഥനെ പുകഴ്ത്തിടാം പാപങ്ങള്‍ ശാപങ്ങള്‍ കോപങ്ങള്‍ എല്ലാം പരിഹരിച്ചേശുപാരിതില്‍ എന്നെ പാലിക്കും […]

No Picture

എന്നെ കരുതുന്ന വിധങ്ങള്‍ ..

March 13, 2009 admin 0

എന്നെ കരുതുന്ന വിധങ്ങളോര്‍ത്താല്‍ ,നന്ദിയാലുള്ളം നിറഞ്ഞിടുന്നുഎന്നെ നടത്തുന്ന വഴികളോര്‍ത്താല്‍ ,ആനന്ദത്തിന്‍ അശ്രു പോഴിഞ്ഞിടുമേ യേശുവേ രക്ഷകാ, നിന്നെ ഞാന്‍ – സ് നേഹിക്കും –ആയുസ്സിന്‍ നാളെല്ലാം, നന്ദിയാല്‍ പാടിടും പാപക്കുഴിയില്‍ ഞാന്‍ താണിടാതെന്‍പാദം ഉറപ്പുള്ള […]