Category: C S Mathew

C S Mathew

കാന്തനെ കാണുവാന്‍ ആര്‍ത്തി വളരുന്നേ

കാന്തനെ കാണുവാന്‍ ആര്‍ത്തി വളരുന്നേഇല്ല പ്രത്യാശ മറ്റൊന്നിലുംകണ്ടാലും വേഗം ഞാന്‍ വന്നിടാമെന്നുരചെയ്ത പ്രിയന്‍ വരും നിശ്ചയം പാഴ് മരുഭൂമിയില്‍ ക്ലേശം സഹിക്കുകില്‍നിത്യ തുറമുഖത്തെത്തും ഞാന്‍വിശ്രമിച്ചീടും ഞാന്‍ നിത്യ കൊട്ടാരത്തില്‍നിസ്തുലമായ പ്രതാപത്തില്‍ തമ്മില്‍ തമ്മില്‍ കാണും ശുദ്ധന്മാര്‍ വാനത്തില്‍കോടാകോടി ഗണം തേജസ്സില്‍സര്‍വ്വാംഗ സുന്ദരന്‍ ആകുമെന്‍ പ്രിയനെകാണുമതിന്‍ മദ്ധ്യേ ഏഴയും ഞാന്‍ നിനക്കുള്ളവന്‍ നീ എനിക്കുള്ളവന്‍ഇന്നലെയും ഇന്നും എന്നേയ്ക്കുംകണ്ടാല്‍ മതി വരാ സുന്ദര രൂപനെകൂടിക്കാണ്‍മാന്‍ വാഞ്ചയേറുന്നേ രചന:…

എന്‍ പ്രിയനേപ്പോല്‍ സുന്ദരനായ്‌

എന്‍ പ്രിയനേപ്പോല്‍ സുന്ദരനായ്‌ ആരെയും ഞാനുലകില്‍കാണുന്നില്ല മേലാലും ഞാന്‍ കാണുകയില്ല സുന്ദരനാം മനോഹരാ, നിന്നെ പിരിഞ്ഞീ ലോക യാത്രപ്രാകൃതരാം ജാരന്മാരെ വരിക്കുമോ വത്സലാ?മണ്ണേ പ്രതി മാണിക്യം വെടിയുകില്ല ഞാന്‍ – ഈമണ്ണേ പ്രതി മാണിക്യം വെടിയുകില്ല ഞാന്‍ സര്‍വാംഗ സുന്ദരന്‍ തന്നെ എന്നെ വീണ്ടെടുത്തവന്‍സര്‍വ്വ സുഖ സൌകര്യങ്ങള്‍ അര്‍പ്പിക്കുന്നെ ഞാന്‍യെരുശലേം പുത്രിമാരെന്‍ ചുറ്റും നിന്നു രാപകല്‍പ്രയനോടുള്ളനുരാഗം കവര്‍ന്നിടുകില്‍ ലോക സുഖ സൌകര്യങ്ങള്‍ ആകുന്ന പ്രതാപങ്ങള്‍മോടിയോടു…