മായയാമീ ലോകം ഇതു മാറും നിഴല്‍ പോലെ

July 23, 2012 admin 0

മായയാമീ ലോകം ഇതു മാറും നിഴല്‍ പോലെ മാറും മണ്ണായ് വേഗം നിന്‍ ജീവന്‍ പോയിടും ആനന്ദത്താല്‍ ജീവിതം മനോഹരമാക്കാം എന്നു നിനക്കരുതേ ഇതു നശ്വരമാണേ

No Picture

കരകവിഞ്ഞൊഴുകും കരുണയിന്‍ കരങ്ങള്‍

May 20, 2012 admin 0

കരകവിഞ്ഞൊഴുകും കരുണയിന്‍ കരങ്ങള്‍ ഭൂമിയില്‍ ആരുടേത് ആകുലമാം ലോകത്തില്‍ അനുദിനവും ശാന്തി തരും ചൈതന്യമാരുടേത് ?

No Picture

ഉയര്‍ന്നിതാ വാനില്‍ വിണ്ണിന്‍ ഒളി തൂകി

February 13, 2012 admin 0

ഉയര്‍ന്നിതാ വാനില്‍ വിണ്ണിന്‍ ഒളി തൂകി  നഭസില്‍ തെളിഞ്ഞോരു താരകമേപറയൂ പറയൂ എവിടെയാണാ കുമാരന്‍? അന്ന് കിഴക്ക് കണ്ടോരതിശയ താരകംവന്നുവല്ലോ വിദ്വാന്മാര്‍ തിരു സവിധേതുറന്നു നിക്ഷേപത്തിന്‍ പാത്രങ്ങളെവീണു വണങ്ങിയാ നാഥനെ  അന്നു ദൂതഗണങ്ങള്‍ ആ […]

No Picture

കാല്‍വരി ക്രൂശില്‍ നീ നോക്കൂ…

December 16, 2011 admin 0

കാല്‍വരി ക്രൂശില്‍ നീ നോക്കൂ…രക്ഷകനേശുവിന്‍ രൂപംരക്തം ചൊരിയുന്ന സുന്ദരമേനിരക്ഷകനേശു മഹേശന്‍ കോമളമാം മുഖം വാടിയുണങ്ങിദാഹത്താല്‍ നാവു വരണ്ടു …കൂര്‍ത്തതാം മുള്ളിന്‍ കിരീടം ശിരസ്സില്‍ചേര്‍ത്തു തറച്ചിതു യൂദര്‍ഉള്ളം തകരുന്നതിരോദനത്താല്‍ ഈ വിധമായ് ബഹുകഷ്ടം സഹിച്ചിടാന്‍ഹേതുവാമെന്‍ പാപമല്ലോഎന്നെ […]

No Picture

പരിശുദ്ധന്‍ മഹോന്നത ദേവന്‍

March 19, 2009 admin 0

പരിശുദ്ധന്‍ മഹോന്നത ദേവന്‍പാരിലെങ്ങും വിളങ്ങും മഹേശന്‍സ്വര്‍ഗീയ സൈന്യങ്ങള്‍ വാഴ്ത്തി സ്തുതിക്കുംസ്വര്‍ലോക നാഥനാം മശിഹാ ഹാ ഹാ ഹാ ഹാലേലുയ്യ .. അവനത്ഭുത മന്ത്രിയാം ദൈവംനിത്യ താതനും വീരനാം ദൈവംഉന്നത ദേവന്‍ നീതിയിന്‍ സൂര്യന്‍രാജാധി രാജനാം […]