Category: Aniyan Varghese

Aniyan Varghese

വന്ദനം വന്ദനം ശ്രീയേശു നാഥന്

വന്ദനം വന്ദനം ശ്രീയേശു നാഥന് വന്ദനം ചെയ്തിടുന്നു വന്ദനം വന്ദനം നന്ദിയോടടിയാന്‍ വന്ദനം ചെയ്തിടുന്നു ഇന്നയോളമെന്നെ നടത്തിയല്ലോ മന്ന തന്നെന്നെ നീ പോറ്റിയല്ലോ തന്നിടും സകലവും അന്ത്യം വരെ നന്ദിയോടെ ഞാന്‍ പാടിടുമേ

എന്നെ സ്നേഹിക്കും പൊന്നേശുവേ

എന്നെ സ്നേഹിക്കും പൊന്നേശുവേഎന്നും പാലിക്കും എന്‍ നാഥനേഈ മരുഭൂവില്‍ കൈവിടല്ലേതിരു ചിറകെന്നെ പൊതിയേണമേ എന്നില്‍ വന്നു പോയ്‌ തെറ്റധികംഎല്ലാം ക്ഷമിക്കണേ കര്‍ത്താവേ..എന്നെ വെണ്മയാക്കേണമേവന്നിടുന്നേഴ നിന്‍ സവിധേ ഉള്ളം ആകെ തകരും നേരംഉറ്റവര്‍ വിട്ടു പിരിയും നേരംഎന്നെ വിട്ടങ്ങു പോകരുതേനീയല്ലാതില്ലെനിക്കഭയം എങ്ങും ആപത്തൊളിച്ചിരിക്കുംവേളയില്‍ നിന്‍ ദാസനാമെന്നെഉള്ളം കൈയില്‍ വഹിച്ചിടണേകണ്മണി പോലെ കാത്തിടണേ.. രചന: അനിയന്‍ വര്‍ഗീസ്‌ആലാപനം: ദലീമപശ്ചാത്തല സംഗീതം: ഐസക് ജോണ്‍

ദൈവമേ ഞാന്‍ അങ്ങേ സന്നിധൌ

ദൈവമേ ഞാന്‍ അങ്ങേ സന്നിധൌവരുന്നിതാ എന്‍ സ് തോത്ര യാഗം ഏകി വന്ദിപ്പാന്‍ ! എന്‍ പെരിയ പാപം തീര്‍പ്പാന്‍തിരു സുതനീ ധരയില്‍ വന്നുമരക്കുരിശില്‍ മരിച്ചുയിര്‍ത്തുമരണ ഭീതി മാറ്റിത്തന്നു ഉലകത്തോട്ടം ഉരുവാക്കിടുംമുന്നേ എന്നെ തിരഞ്ഞെടുത്തവന്‍ കൃപയെ നിനച്ചടിയാന്‍വന്നിക്കുന്നേന്‍ ആത്മ ദേവാ തിരുമഹത്വം ദര്‍ശിച്ചങ്ങേപാദെ വീണെന്‍ സതോത്രമേകിവാഴ്ത്തിപ്പാടി വണങ്ങിടുന്നേതാഴ്ച്ചയിലെന്നെ ഓര്‍ത്ത ദേവാ രചന: അനിയന്‍ വര്‍ഗീസ്‌ആലാപനം: വിത്സണ്‍ പിറവംപശ്ചാത്തല സംഗീതം: ഐസക് ജോണ്‍

കണ്ണുനീരില്‍ കൈവിടാത്ത കര്‍ത്താവുണ്ട്

കണ്ണുനീരില്‍ കൈവിടാത്ത കര്‍ത്താവുണ്ട്ഉള്ളുരുകി കരയുമ്പോള്‍ താന്‍ കൂടെയുണ്ട്അമ്മ തന്റെ കുഞ്ഞിനെ മറന്നിടിലുംഞാന്‍ മറക്കാ എന്നുറച്ച കര്‍ത്താവുണ്ട്! നെഞ്ചുരുകും നേരമവന്‍ തഞ്ചം തരുംഅഞ്ചിടാതെ നെഞ്ചിലെന്നെ ചേര്‍ത്തണയ്ക്കുംചഞ്ചലമില്ലേശു എന്റെ നല്ലിടയന്‍ വഞ്ചനയോ തെല്ലുമില്ല തന്റെ നാവില്‍ ഉറ്റവരൊറ്റിക്കൊടുത്താല്‍ ഖേദം ഇല്ല !ഉറ്റു സ്നേഹിക്കുന്ന നാഥന്‍ കൂടെയുണ്ട്മാറ്റമില്ലാ തന്റെ സ്നേഹം നിസ്തുല്യമേമറ്റു സ്നേഹം മാറിപ്പോകും മര്‍ത്യ സ്നേഹം അല്പ നാളീ ഭൂമിയിലെന്‍ ജീവിതത്തില്‍അല്പമല്ല ശോധനകള്‍ നേരിടുകില്‍അല്പവും തളരുകില്ല ഭീതിയില്ലചില്‍…

ശ്രീയേശു രാജ ദേവാ നമോ നമോ…

ശ്രീയേശു രാജ ദേവാ നമോ നമോ… സരിഗ രിഗപ ഗപധ പധസ രിസധ സധപ ധപഗ പഗരിസ ശ്രീയേശു രാജ ദേവാ നമോ നമോശ്രീ തരും തിരു പൊന്നു നാമം നമോ നമോഏഴകള്‍ ഞങ്ങള്‍ നാഥാ വീഴുന്നു തിരു പാതേകേഴും ഹൃദയം നാഥാ താഴ്മയായ് നമിക്കുന്നു പാരില്‍ പിറന്ന ദേവാ നമോ നമോപാരിന്നുടയവനേശു ദേവാ നമോ നമോ പരിശുദ്ധനേശുവേ നിന്‍ പാദം പണിയുന്നെങ്ങള്‍ പാരില്‍…

ദൈവ സന്നിധൌ ഞാന്‍

ദൈവ സന്നിധൌ ഞാന്‍ സ്‌തോത്രം പാടിടുംദൈവം നല്‍കിയ നന്മകള്‍ക്കായിദൈവം ഏകി താന്‍ സൂനുവെ പാപി എനിക്കായ്സതോത്ര ഗീതം പാടി സ്തുതിക്കും പാടി സ്തുതിക്കും ഞാന്‍ പാടി സ്തുതിക്കുംസതോത്ര ഗീതം പാടി സ്തുതിക്കും അന്ധകാരമെന്‍ അന്തരംഗത്തെബന്ധനം ചെയ്തടിമയാക്കിബന്ധുരാഭാനാം താന്‍ സ്വന്തപുത്രനാല്‍എന്‍ ബന്ധനങ്ങള്‍ അഴിച്ചുവല്ലോ ശത്രുവാമെന്നെ പുത്രനാക്കുവാന്‍പുത്രനെ കുരിശിലേല്‍പ്പിച്ചുപുത്രത്വം നല്‍കി, ഹാ! എത്ര സൌഭാഗ്യംസതോത്രഗീതം പാടി സ്തുതിക്കും വിളിച്ചു എന്നെ വെളിച്ചമാക്കിവിളിച്ചവനായി ശോഭിപ്പാന്‍ഒളി വിതറും നല്‍ തെളിവചനംഎളിയവനെന്നും…

എന്റെ യേശു വാക്ക് മാറാത്തോന്‍

എന്റെ യേശു വാക്ക് മാറാത്തോന്‍ഈ മണ്‍ മാറും വിണ്‍ മാറുംമര്‍ത്യരെല്ലാം വാക്ക് മാറുംഎന്റെ യേശു വാക്ക് മാറാത്തോന്‍ പെറ്റ തള്ള മാറിപ്പോയാലുംഇറ്റു സ് നേഹം തന്നില്ലെങ്കിലുംഅറ്റു പോകയില്ലെന്‍ യേശുവിന്റെ സ് നേഹംഎന്റെ യേശു വാക്ക് മാറാത്തോന്‍ ഉള്ളം കൈയില്‍ എന്നെ വരച്ചുഉള്ളില്‍ ദിവ്യ ശാന്തി പകര്‍ന്നുതന്റെ തൂവല്‍ കൊണ്ട് എന്നെ മറയ്ക്കുന്നഎന്റെ യേശു വാക്ക് മാറാത്തോന്‍ ഒലിവുമല ഒരുങ്ങിക്കഴിഞ്ഞുപ്രാണ പ്രിയന്‍ പാദമേല്ക്കുവാന്‍കണ്ണുനീര് തോറും നാളടുത്തു…