നിന്റെ നാളുകള്‍ ചുരുക്കമാണെന്നും വേഗം തീരുമെന്നും ഓര്‍ത്തിടുക ആര്‍ക്കും പ്രവര്‍ത്തിച്ചുകൂടാത്ത രാത്രി വരുന്നു ആകയാല്‍ നീ ഉണര്‍ന്നിടുക ! ഉണര്‍ന്നിടുക നീ ഒരുങ്ങിടുക ഉന്നതന്റെ വേല ചെയ്വാന് ഒരുങ്ങിടുക ഉയരത്തില്‍...
എന്‍ ദൈവം അറിയാതെയൊന്നും എന്‍ ജീവിതത്തില്‍ നേരിടില്ല എന്‍ വേദനയില്‍ എനിക്കാശ്വസമായ് എന്‍ നാഥന് അരികിലുണ്ട് ..! നാഥാ നീ എന്റെ ശരണം നാഥാ നീയെന്നുമഭയം അവനെനിക്കനുകൂലമെങ്കില്‍ പ്രതികൂലമാരുമില്ല അന്ജടിക്കും...
ഉലയില്‍ ഉരുക്കി കാച്ചിയ പൊന്നു പോല്‍ വിലയുള്ളതാക്കിയെന്‍ ജീവിതം ഉലകിതിലിനിയുമെന്‍ വിരളമാം നാളുകള്‍ പരനുടെ ഹിതമതുപോല്‍ വരണേ ഉടയവന് കൈയിലെ കളിമണ്ണിനാലെ ഉടച്ചുമെനെഞ്ഞൊരു പാത്രമായ് ഞാന്‍ വെടിപ്പുള്ള കൈകളും നിര്മലഹൃദയവും ...