No Picture

സന്തോഷിപ്പിന്‍ സന്തോഷിപ്പിന്‍

October 24, 2009 admin 1

സന്തോഷിപ്പിന്‍ സന്തോഷിപ്പിന്‍കര്‍ത്താവില്‍ എപ്പോഴും സന്തോഷിപ്പിന്‍അന്വേഷിപ്പിന്‍ അന്വേഷിപ്പിന്‍യഹോവയെ നാള്‍ തോറും അന്വേഷിപ്പിന്‍ അവന്‍ ദയയുള്ളവന്‍ ദീര്‍ഘക്ഷമയുള്ളവന്‍എന്റെ പ്രാണനെ വീണ്ടെടുത്തവന്‍ബലമവന് സ്തുതിയവന്സര്‍വ മഹത്വവും അവനുള്ളത് യഹോവ തന്നെ ദൈവമെന്നറിവിന്‍തന്‍ ഭുജ ബലത്തില്‍ ആശ്രയിക്കാംക്രിസ്തന്‍ വചനത്തെ തിരയുന്നോര്‍ ആരുംഒരുനാളും […]

No Picture

എന്‍ പ്രിയ ദൈവമേ നിന്നോട്‌ തുല്യനാര്‍ ?

June 26, 2009 admin 0

എന്‍ പ്രിയ ദൈവമേ നിന്നോട്‌ തുല്യനാര്‍ ?സമുദ്രമോടുന്നു യോര്‍ദ്ദാന്‍ പിന്‍ വാങ്ങുന്നുപര്‍വ്വതം പുകയുന്നു കുന്നുകള്‍ തുള്ളുന്നു അവനത്യുന്നതന്‍ പാടാം ഹാലേലുയ്യഅവന്‍ മഹോന്നതന്‍ പാടാം ഹാലേലുയ്യഅവനെന്നെക്കും അനന്യന്‍ തന്നെ എന്റെ വിചാരങ്ങള്‍ നിന്‍ വിചാരങ്ങളല്ലഎന്റെ വഴികളോ […]