Category: Linda

സര്‍വ നന്മകള്‍ക്കും

സര്‍വ്വ നന്മകള്‍ക്കും സര്‍വ്വ ദാനങ്ങള്‍ക്കുംഉറവിടമാമെന്‍ യേശുവേഅങ്ങേ ഞാന്‍ സ്തുതിച്ചിടുന്നു,ദിനവും പരനെ, നന്ദിയാല്‍ ആഴിയാഴത്തില്‍ ഞാന്‍ കിടന്നുകൂരിരുള്‍ എന്നെ മറ പിടിച്ചുതാതന്‍ തിരുക്കരം തേടിയെത്തിഎന്നെ മാര്‍വോട് ചേര്‍ത്തണച്ചു പരിശുദ്ധാത്മാവാല്‍ നിറയ്ക്കദിനവും എന്നെ പരനെതിരു വേലയെ തികച്ചിടുവാന്‍നല്‍ വരങ്ങളെ നല്കിടുക ആലാപനം: സാബു ലോവിസ്‌പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്‌ ആലാപനം: കെസ്റ്റര്‍പശ്ചാത്തല സംഗീതം: സുനില്‍ സോളമന്‍ ആലാപനം: ലിന്‍ഡ ആലാപനം: ആഷ്ലിന്‍ വി. തോമസ്‌