Category: liji Yeshudas

ത്രീയേക ദൈവമേ വാഴ്ത്തുന്നു

ത്രീയേക ദൈവമേ വാഴ്ത്തുന്നു നിത്യമാം നിന്‍ തിരു സ്നേഹത്തെ ആശ്രിതരാം ഈ ഏഴകള്‍ക്കെന്നും ഏക ആശ്രയം നീ ആരാധിക്കുന്നു നന്ദിയോടെന്നും പരിശുദ്ധനായ യഹോവയെ..

എന്‍ പ്രിയ യേശുവേ ..

എന്‍ പ്രിയ യേശുവേ ..നിന്‍ മാര്‍വില്‍ ചാരുന്നേ..ഭാരങ്ങളില്‍ പ്രയാസങ്ങളില്‍ആശ്വാസം നീ മാത്രമേ.. നിത്യതയോളം സ്നേഹിച്ചഎന്നാത്മ നാഥനേ..അങ്ങേ ഞാന്‍ വാഴ്തുന്നേ ദിവ്യ സമാധാനം ഏകുന്നുനിന്‍ സ്നേഹ സാന്ത്വനംഎന്നാത്മ പ്രിയനേ.. രചന: ലിബിനി കട്ടപ്പുറംആലാപനം: ലിജി യേശുദാസ്‌ പശ്ചാത്തല സംഗീതം: ലിബിനി കട്ടപ്പുറം