No Picture

ത്രീയേക ദൈവമേ വാഴ്ത്തുന്നു

May 19, 2012 admin 0

ത്രീയേക ദൈവമേ വാഴ്ത്തുന്നു നിത്യമാം നിന്‍ തിരു സ്നേഹത്തെ ആശ്രിതരാം ഈ ഏഴകള്‍ക്കെന്നും ഏക ആശ്രയം നീ ആരാധിക്കുന്നു നന്ദിയോടെന്നും പരിശുദ്ധനായ യഹോവയെ..

No Picture

എല്ലാ നാവും പാടി വാഴ്ത്തും

September 23, 2011 admin 0

എല്ലാ നാവും പാടി വാഴ്ത്തുംആരാധ്യനാം യേശുവേസ്തോത്ര യാഗം അര്‍പ്പിചെന്നുംഅങ്ങേ വാഴ്ത്തി സ്തുതിച്ചിടുന്നു യോഗ്യന്‍ നീ, യേശുവേസ്തുതികള്‍ക്ക് യോഗ്യന്‍ നീ …യോഗ്യന്‍ നീ, യോഗ്യന്‍ നീ ദൈവ കുഞ്ഞാടേ, നീ യോഗ്യന്‍ നിത്യമായി സ്നേഹിച്ചെന്നെതിരു നിണത്താല്‍ […]

No Picture

നന്ദിയാല്‍ വാഴ്ത്തിടും ഞാന്‍

September 13, 2011 admin 0

ജീവിതത്തില്‍ പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോള്‍ പലപ്പോഴും പാട്ടും സന്തോഷവും നിന്ന് പോകും. എത്ര വലിയ പാട്ടുകാരന്‍ ആണെങ്കിലും.. അതങ്ങനെയാണ്.. പ്രതീക്ഷിക്കാത്ത പ്രശ്നങ്ങള്‍ വരുമ്പോള്‍ ഒന്ന് പതറാത്തവര്‍ ഉണ്ടാവില്ല.. പക്ഷെ ദൈവത്തിന്റെ കൃപയാല്‍ അവയെല്ലാം അവസാനിച്ചു […]

No Picture

എന്‍ പ്രിയ യേശുവേ ..

December 11, 2010 admin 0

എന്‍ പ്രിയ യേശുവേ ..നിന്‍ മാര്‍വില്‍ ചാരുന്നേ..ഭാരങ്ങളില്‍ പ്രയാസങ്ങളില്‍ആശ്വാസം നീ മാത്രമേ.. നിത്യതയോളം സ്നേഹിച്ചഎന്നാത്മ നാഥനേ..അങ്ങേ ഞാന്‍ വാഴ്തുന്നേ ദിവ്യ സമാധാനം ഏകുന്നുനിന്‍ സ്നേഹ സാന്ത്വനംഎന്നാത്മ പ്രിയനേ.. രചന: ലിബിനി കട്ടപ്പുറംആലാപനം: ലിജി യേശുദാസ്‌ […]

No Picture

പ്രാക്കളെപ്പോല്‍ നാം പറന്നിടുമേ

June 18, 2010 admin 0

പ്രാക്കളെപ്പോല്‍ നാം പറന്നിടുമേപ്രാണ പ്രിയന്‍ വരവില്‍പ്രത്യാശയേറുന്നേ പൊന്‍ മുഖം കാണുവാന്‍പ്രാണ പ്രിയന്‍ വരുന്നു കഷ്ടങ്ങള്‍ എല്ലാം തീര്‍ന്നിടുമേകന്തനാം യേശു വരുമ്പോള്‍കാത്തിരുന്നിടാം ആത്മ ബലം ധരിക്കാംകാലങ്ങള്‍ ഏറെയില്ല യുദ്ധങ്ങള്‍ ക്ഷാമങ്ങള്‍ എറിടുമ്പോള്‍ഭാരപ്പേടേണ്ടതുണ്ടോകാഹളം ധ്വനിക്കും വാനില്‍ മണവാളന്‍ […]