Category: Lekha

ഉണരുക തോഴാ യേശു വന്നിടാറായ്

ഉണരുക തോഴാ യേശു വന്നിടാറായ്ഉന്നതത്തില്‍ ദൂതന്മാര്‍ കാഹളം ധ്വനിക്കാറായ് യേശു വന്നിടും യേശു വന്നിടുംയേശു വന്നിടും യേശു വന്നിടും മണ്‍മയമാം ദേഹം വിണ്‍മയമായ് മാറ്റാന്‍മണ്ണും വിണ്ണും ചമച്ചോന്‍ മന്നിതില്‍ വരുമേകണ്ണുനീര്‍ മായ്ക്കും കാന്തന്‍ കരത്താല്‍ വാണിടും ശുദ്ധന്മാര്‍ കര്‍ത്തനിന്‍ സവിധേവാഴ്ത്തിടും തന്‍ നാമം നിത്യത മുഴുവന്‍വന്നിടാറായി പുത്തന്‍ പ്രഭാതം രചന: പി. എം. ജോസഫ്‌ആലാപനം: ലേഖപശ്ചാത്തല സംഗീതം: അഫ്സല്‍

എന്റെ സങ്കേതവും ബലവും

എന്റെ സങ്കേതവും ബലവുംഏറ്റവും അടുത്ത തുണയുംഎന്തോരാപത്തിലും ഏത് നേരത്തിലുംഎനിക്കെന്നുമെന്‍ ദൈവമത്രേ ഇരുള്‍ തിങ്ങിടും പാതകളില്‍കരള്‍ വിങ്ങിടും വേളകളില്‍അരികില്‍ വരുവാന്‍ കൃപകള്‍ തരുവാന്‍ആരുമില്ലിതു പോല്‍ ഒരുവന്‍ എല്ലാ ഭാരങ്ങളും ചുമക്കുംഎന്നും താങ്ങി എന്നെ നടത്തുംകര്‍ത്തന്‍ തന്‍ കരത്താല്‍ കണ്ണുനീര്‍ തുടയ്ക്കുംകാത്തു പാലിക്കുമെന്നെ നിത്യം എന്നെ തന്നരികില്‍ ചേര്‍ക്കുവാന്‍എത്രയും വേഗം വന്നിടും താന്‍പുത്തനാം ഭവനം എത്തി വിശ്രമിപ്പാന്‍ആര്‍ത്തിയോടെ ഞാന്‍ കാത്തിരിപ്പൂ ഇത്രനല്ലവനാം പ്രിയനെഇദ്ധരയില്‍ രുചിച്ചറിവാന്‍ഇടയായതിനാല്‍ ഒടുവില്‍ വരെയുംഇനി…

എന്‍ യേശു എന്‍ സംഗീതം

എന്‍ യേശു എന്‍ സംഗീതം എന്‍ ബലമാകുന്നുതാന്‍ ജീവന്റെ കിരീടം എനിക്ക് തരുന്നുതന്‍ മുഖത്തിന്‍ പ്രകാശം ഹാ എത്ര മധുരംഹാ, നല്ലോരവകാശം എന്റേത് നിശ്ചയം എന്‍ യേശു എന്‍ സംഗീതം എന്‍ ബലം ആകുന്നുഎനിക്ക് വിപരീതം ആയ കൈയ്യെഴുത്തുതന്‍ ക്രൂശിന്‍ തിരു രക്തം മായിച്ചു കളഞ്ഞുശത്രുത തീര്‍ത്തു സ്വഗ്ഗം എനിക്ക് തുറന്നു എന്‍ യേശു എന്‍ സംഗീതം എന്‍ ബലം ആകുന്നുഎന്‍ ഹൃദയത്തിന്‍ ഖേദം…

യേശുവില്‍ എന്‍ തോഴനെ..

യേശുവില്‍ എന്‍ തോഴനെ കണ്ടേഎനിക്കെല്ലാമായവനെപതിനായിരങ്ങളില്‍ ഏറ്റം സുന്ദരനെ.. ശരോനിന്‍ പനിനീര്‍ പുഷ്പംഅവനെ ഞാന്‍ കണ്ടെത്തിയേപതിനായിരങ്ങളില്‍ ഏറ്റം സുന്ദരനെ…തുമ്പം ദു:ഖങ്ങളതില്‍ ആശ്വാസം നല്കുന്നോന്‍എന്‍ ഭാരമെല്ലാം ചുമക്കാമേന്നേറ്റവന്‍ ലോകരെല്ലാം കൈ വെടിഞ്ഞാലുംശോധനകള്‍ ഏറിയാലുംയേശു രക്ഷകനെന്‍ താങ്ങും തണലുമാംഅവനെന്നെ മറക്കുകില്ല, മൃത്യുവിലും കൈവിടില്ലഅവനിഷ്ടം ഞാന്‍ ചെയ്തെന്നും ജീവിക്കും മഹിമയിന്‍ കിരീടം ചൂടിഅവന്‍ മുഖം ഞാന്‍ ദര്‍ശിച്ചിടുംഅന്ന് ജീവന്റെ നദി കവിഞ്ഞൊഴുകിടുമെ ആലാപനം: ലേഖ ആലാപനം: കെസ്റ്റര്‍

പാടി പുകഴ്ത്തിടാം ദേവ ദേവനെ

പാടി പുകഴ്ത്തിടം ദേവദേവനെപുതിയതാം കൃപകളോടെഇന്നലെയുമിന്നും എന്നും മാറാ യേശുവെനാം പാടി പുകഴ്ത്താം യേശു എന്ന നാമമേഎന്‍ ആത്മാവിന്‍ ഗീതമേഎന്‍ പ്രിയ യേശുവെ ഞാനെന്നുംവാഴ്ത്തിപ്പുകഴ്ത്തിടുമേ ഘോര ഭയങ്കര കാറ്റും അലയുംകൊടിയതായ്‌ വരും നേരത്തില്‍കാക്കും കരങ്ങളാല്‍ ചേര്‍ത്ത് മാര്‍വണച്ചസ്നേഹം നിത്യം പാടും ഞാന്‍ പെറ്റ തള്ള കുഞ്ഞിനെ മറന്നാലും‘ഞാന്‍ മറക്കാ’ എന്ന വാര്‍ത്തയാല്‍താഴ്ത്തി എന്നെ തന്‍ കരത്തില്‍ വച്ചുജീവപാതെ എന്നും ഓടും ഞാന്‍ ആലാപനം: ലേഖപശ്ചാത്തല സംഗീതം:…